ആന്ധ്രയില്‍ ബന്ദ് ; 26 വരെ നിരോധനാജ്ഞ
ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ആന്ധ്രയില്‍ സംസ്ഥാന വ്യാപകമായി ബന്ദിന് തെലുങ്കാനാ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌തു. സമരം ടയുന്നതിന്റെ ഭാഗമായി ഹൈദരബാദില്‍ 26 വരെ...
ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ ആന്ധ്രയില്‍ സംസ്ഥാന വ്യാപകമായി ബന്ദിന് തെലുങ്കാനാ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌തു. സമരം ടയുന്നതിന്റെ ഭാഗമായി ഹൈദരബാദില്‍ 26 വരെ...
മാഞ്ഞൂറ്‍: വെയിറ്റംഗ് ഷെഡ് ഇലക്ട്രിസിറ്റി ഓഫീസിന് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാഞ്ഞൂറ്‍ പഞ്ചായത്താണ് വിചിത്രമായ ഈ തീരുമാനം എടുത്തത്. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡ്ഡാണ്...
തലയോലപ്പറമ്പ് :റോഡിണ്റ്റെ സംരക്ഷണഭിത്തി കെട്ടുന്നതില്‍ കരാറുകാരന്‍ അലംഭാവം കാട്ടുന്നതായി പരാതി. തലപ്പാറകാഞ്ഞിരമറ്റം റോഡില്‍ വടകര ഗുരുമന്ദിരത്തിന് സമീപം റോഡിലാണ് സംഭവം. റോഡിണ്റ്റെ വശത്ത് കല്‍ക്കെട്ടിനായി കുഴിയെടുത്തത് റോഡിനോട്...
പാലാ: ഗതാഗതം തടസ്സപ്പെടുത്തി റോഡിലിറക്കിയ മണ്‍കൂനയില്‍ ഓട്ടോതൊഴിലാളികള്‍ തെങ്ങും വാഴയും നട്ട് പ്രതിഷേധിച്ചു. നഗരമദ്ധ്യത്തില്‍ കട്ടക്കയം റോഡിനോട് ചേര്‍ന്നുള്ള സമൂഹമഠം റോഡിലാണ് സംഭവം. മഴ പെയ്താല്‍ വെള്ളക്കെട്ടുള്ള...
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് നിശ്ചയപ്രകാരം നവോത്ഥാന നായകന്മാരുടെ ആറ് പ്രത്യേക പഠന കേന്ദ്രങ്ങളും ഇന്റര്‍ റിലിജിയസ് പഠനകേന്ദ്രവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സനാതന ധര്‍മ...
മൂവാറ്റുപുഴ: പാടത്തെ വെള്ളകെട്ട് ഒഴുക്കിക്കളയുവാനുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത് വ്യാപകമാവുന്നു. മൂവാറ്റുപുഴ നഗരസഭ 2-7വാര്‍ഡുകളിലായി ബന്ധപ്പെടുത്തി നില്‍ക്കുന്ന തൃക്ക പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴുകുന്നതിനാണ് തോട് നിര്‍മ്മിച്ചിട്ടുള്ളത്. മൂവാറ്റുപുഴയാറില്‍...
മരട്: നെട്ടൂര്‍ ടെലിഫോണ്‍ എക്സേഞ്ചിനുമുന്നില്‍ കക്കൂസ് മാലിന്യം തള്ളി. ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ് മാലിന്യം തള്ളിയത്. ഓഫിസിനു സമീപത്ത് തള്ളിയമാലിന്യം സമിപത്തെ സര്‍വീസ് റോഡിലേക്ക് പരന്നൊഴുകിയതിനെ തുടര്‍ന്ന് യാത്രക്കാരും,...
ആലുവ: ക്ഷേത്രത്തിന്റെ ആവശ്യത്തിനായി കെട്ടിയതാല്‍ക്കാലിക ഷെഡ്ഡുകള്‍ കൈയേറ്റം ആരോപിച്ച് പൊളിച്ചുനീക്കിയ അധികാരികള്‍ നാഷണല്‍ ഹൈവേയുടെ ഏക്കറുകണക്കിന് സ്ഥലം കൈയേറിയത് തിരിച്ചു പിടിക്കാന്‍ തയ്യാറാകണമെന്നആവശ്യം ശക്തമാകുന്നു. പുളിഞ്ചോടില്‍ മൈനോട്ടില്‍...
താലൂക്കാശുപത്രി ഏറ്റെടുക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് പ്രസി. എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. താലൂക്കാശുപത്രിയുടെ ഭാരം ചുമക്കാന്‍ കഴിയില്ലെന്നും ഇത് എടുത്ത് മാറ്റണമെന്നും ശനിയാഴ്ച ആരോഗ്യ മന്ത്രി അടൂര്‍...
മുണ്ടക്കയം: ബസ് സ്റ്റാന്‍ഡിലെ പൊതുകിണര്‍ സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കാനുള്ള അധികൃതരുടെ തീരുമാനം ഉപേക്ഷിക്കണമെന്ന് കലാദേവി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. ഓടയിലൂടെ മാലിന്യം ഒഴുകി, സംരക്ഷണഭിത്തിയില്ലാതെ മലിനപ്പെട്ട പൊതുകിണര്‍ സംരക്ഷിച്ച്...
മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ വടക്കേമലയില്‍ ഉരുള്‍പൊട്ടി വാന്‍ നാശനഷ്ടം. കഴിഞ്ഞദിവസം ഉണ്ടായ നാല് ഉരുളുകളാണ് നാശം വിതച്ചത്. എമ്പത്തിയെട്ട് മേപ്പുഴു, വടക്കേമല എസ്റ്റി കോളനി ജംഗ്ഷന്‍,...
പാലാ: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായി പരിഗണിക്കുന്ന കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രത്തില്‍ മന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേര്‍ന്നു. ശബരിമല തീര്‍ത്ഥാടനകാലം അടുത്ത സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതും...
ന്യൂദല്‍ഹി: മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണമെന്ന് മാധ്യമ വിചാരണക്കെതിരെ ആശങ്കകളുയരുന്ന സാഹചര്യത്തില്‍ കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിടിഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ 2ജി വിവാദത്തിന്റെ വിചാരണ...
ബീജിങ്ങ്: തെക്കന്‍ ചൈന സമുദ്രത്തില്‍നിന്ന് എണ്ണ പര്യവേഷണം നടത്താന്‍ ഇന്ത്യയും വിയറ്റ്നാമും തമ്മിലുണ്ടാക്കിയ കരാര്‍ ചൈനയെ നേരിടാനുള്ള ശ്രമമാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പത്രം ചൂണ്ടിക്കാട്ടി. തങ്ങളുടെ...
ലണ്ടന്‍: കോര്‍പ്പറേറ്റുകളുടെ അത്യാഗ്രഹത്തിനെതിരെ ലോകവ്യാപകമായി നടക്കുന്ന മുന്നേറ്റങ്ങളുടെ ഭാഗമായി ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് പങ്കെടുത്തു. സെന്റ് പോള്‍സ് പള്ളിയില്‍നിന്ന് ലണ്ടന്‍ സ്റ്റോക്ക്...
ന്യൂദല്‍ഹി: ക്രിമിനല്‍ കേസ് നേരിടുന്ന ഒരു വ്യക്തിയെ കുറ്റവിമുക്തനാക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക് പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോണ്‍സ്റ്റബിള്‍ എസ്.കെ.നസറുള്‍ ഇസ്ലാമിന്റെ നിയമനം റദ്ദാക്കിക്കൊണ്ട് നിയമനം നടത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട...
കൊച്ചി: പണം പെട്ടെന്ന് കിട്ടുമെന്നതിനാല്‍ വ്യക്തിഗത വായ്പയേക്കാളും സ്വര്‍ണം പണയം വയ്ക്കുന്നതിനാണ് ഇന്ന് എല്ലാവര്‍ക്കും താല്‍പ്പര്യം. പണ്ട് സ്വര്‍ണം ബാങ്കില്‍ വെയ്ക്കുന്നത് നാണക്കേടായിരുന്നെങ്കില്‍ ഇന്നത് ഒരു സാധാരണ...
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഒരു ബജറ്റിലും കോട്ടയം- പാല എന്നീ പേരുകള്‍ പരാമര്‍ശിക്കാത്തതിന്റെ കുറവ് നികത്താനായി ധനകാര്യമന്ത്രി ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് മൂവാറ്റുപുഴ-...
സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് 2010 സപ്തംബര്‍ 10 ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ അധ്യക്ഷനായി ഒരു കമ്മീഷനെ ഇടതുമുന്നണി സര്‍ക്കാരാണ് നിയോഗിച്ചത്....
ഒട്ടും ആശാസ്യമായ വാര്‍ത്തകളല്ല കാസര്‍കോട് ജില്ലയില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്നത്. ബഹുസ്വര സമുദായ സംഗമ ഭൂമിയായ കാസര്‍കോട്ടെ ജനങ്ങള്‍ പൊതുവെ സാത്വികരുമായിരുന്നു. ഇടയ്ക്ക് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കീഴ്പ്പെടുന്നു...
"കുരുക്ഷേത്രം ഗമിഷ്യാമി കുരുക്ഷേത്രേ വസാമ്യഹം യ ഏവം സതതം ബ്രൂയാത്സോ �പി പാപൈഃ പ്രമുച്യതേ." "ഞാന്‍ കുരുക്ഷേത്രത്തില്‍ പോവും. കുരുക്ഷേത്രത്തില്‍ താമസിക്കും എന്നിങ്ങനെ എല്ലായ്പോഴും പറയുന്നവന്‍ സകല...
വസ്തുക്കളുടെ സൃഷ്ടിയും രൂപാന്തരവും യാതൊരു ഉപകരണങ്ങളുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ തന്ത്രവിദ്യകൊണ്ട് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ശാസ്ത്രശാഖയാണ് തന്ത്രശാസ്ത്രം. പ്രാചീനകാലത്ത് ഭാരതത്തിലെ വൈജ്ഞാനികാചാര്യന്മാര്‍ പല ആവശ്യഓങ്ങള്‍ക്കും തന്ത്രശാസ്ത്രം ഉപയോഗപ്പെടുത്തിയിരുന്നു. യാതൊരു...
അച്ഛനമ്മമാരോ അദ്ധ്യാപകരോ കുട്ടികളെ ശിക്ഷിക്കുന്നതിന് പിന്നില്‍ അവരുടെ സ്നേഹം മാത്രമാണുള്ളതെങ്കില്‍ക്കൂടിയും ഇന്നത്തെ സമൂഹത്തില്‍ അതിന്റെ പരിണിതഫലം പലപ്പോഴും പൊട്ടിത്തെറിയിലാണ് അവസാനിക്കുക. കാരണം ശിക്ഷണത്തിന്റെ പാര്‍ശ്വഫലമായുണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍...
ദ്വാരക: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സദ്ഭാവനാ ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പുരാതന നഗരമായ ജാംനഗര്‍ ജില്ലയില്‍ ഉപവാസം തുടങ്ങി. എന്തെങ്കിലും നേടാനല്ല ഉപവാസമിരിക്കുന്നതെന്നും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടാനുള്ള ഒരവസരവും...
തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ അന്വേഷണം ശരിയായ വിധത്തില്‍ നടന്നാല്‍ താന്‍ നല്‍കിയ നിയമോപദേശം ശരിയെന്ന് വ്യക്തമാകുമെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കല്ലട സുകുമാരന്‍ പറഞ്ഞു....
കോഴിക്കോട്: കൂടംകുളം ആണവപദ്ധതി സുരക്ഷിതമാണെന്ന് ദേശീയ ശാസ്ത്ര ഉപദേഷ്ടാവും ആണവ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ.ആര്‍ ചിദംബരം പറഞ്ഞു. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ആണവ പദ്ധതി അനിവാര്യമാണ്....
ന്യൂദല്‍ഹി: കേരളാ പോലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കെ.സുധാകരന്‍ കൂത്തുപറമ്പ് വെടിവയ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്റെ പ്രസ്താവനയോട് ഉമ്മന്‍ചാണ്ടി പ്രതികരിക്കണമെന്നും അദ്ദേഹം...
കാസര്‍കോട്: കൂത്തുപറമ്പ് വെടിവയ്പിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരണമെന്ന് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. ഇതിനായി സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനോ രാഘവനോ അല്ല കൂത്തുപറമ്പില്‍...
ന്യൂദല്‍ഹി: അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് ബി.ജെ.പി. യെദ്യൂരപ്പ അഴിമതി ആരോപണത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ തങ്ങള്‍ രാജിവെപ്പിച്ചെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ് വ്യക്തമാക്കി. യെദ്യൂരപ്പയുടെ അറസ്റ്റിന്...
റലഗന്‍സിദ്ധി: അണ്ണാ ഹസാരെയുടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മൗനവ്രതം തുടങ്ങി. പത്‌മാവതി ക്ഷേത്രത്തിന്റെ മുന്നിലുള്ള ആല്‍മരച്ചോട്ടിലാണ് ഹസാരെ സമരം നടത്തുന്നതെന്ന് ഹസാരെയുടെ സഹായിയായ ദത്ത ആവരി പറഞ്ഞു....
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്‍ കെ.പി.സി.സിയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. താന്‍ അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് രാമകൃഷ്ണന്‍ മറുപടിയില്‍ വ്യക്തമാക്കി. സുധാകരനോട് വിശദീകരണം ആവശ്യപ്പെടണമെന്നും...
രേവ: മധ്യപ്രദേശിലെ രേവയില്‍ നിന്ന് വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രേവയിലെ ഒരു വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്....
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്ക് തിരിക്കും. ചൊവ്വാഴ്ച ചേരുന്ന ഇന്ത്യ- ബ്രസീല്‍- ദക്ഷിണാഫ്രിക്ക (ഐ.ബി.എസ്.എ) അഞ്ചാമത് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ്...
ന്യൂദല്‍ഹി: നേതാക്കളുടെ സ്വഭാവദൂഷ്യം പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഈക്കാര്യം വിലയിരുത്തി ആവശ്യമായ തീരുമാനങ്ങള്‍...
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി വിവാദത്തില്‍ പ്രശ്ന പരിഹാരത്തിനായുള്ള ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ പാളി. രണ്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണ പക്ഷവും തങ്ങളെ ആക്ഷേപിച്ചവര്‍ മാപ്പ്...
തിരുവനന്തപുരം: ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ ദന്തേവാടയില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തില്‍ മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളാഞ്ചിറ പ്രഭാനിലയത്തില്‍ അര്‍ദ്ധസൈനിക വിഭാഗം ജവാന്‍ പ്രവീണ്‍കുമാറാണ് (25) കഴിഞ്ഞ ദിവസം...
കാസര്‍കോട്: ജില്ലയിലെ മാങ്കോട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. 60 അടി താഴ്ചയിലേക്കായിരുന്നു ബസ് മറിഞ്ഞത്. നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ബംഗളൂരു: ഭൂമി വിതരണം ചെയ്തത് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവിലേക്ക് മാറ്റിയ യെദ്യൂരപ്പയെ വിദഗ്ദ്ധ...
തിരുവനന്തപുരം: നിയമസഭയില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ അമൂല്യസമ്പത്തിന്റെ മൂല്യനിര്‍ണയം അടുത്തമാസം ഒന്‍പതിനാരംഭിക്കാന്‍ തീരുമാനം. സുപ്രീംകോടതി നിയോഗിച്ച ഉപദേശക, സാങ്കേതിക സമിതികളുടെ സംയുക്തയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതേസമയം വിദഗ്ധസമിതി ചെയര്‍മാന്‍സ്ഥാനത്ത് സി.വി.ആനന്ദബോസ്...
പാലാ: കലാപ്രതിഭകളുടെ സര്‍ഗ്ഗസംഗമമൊരുക്കി പാലാ ചാവറ സിഎംഐ പബ്ളിക് സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സിബിഎസ്സി സഹോദയ മേഖലാ കലോത്സവത്തിന് തിരശ്ശീല വീണു. എഴുപത് വിദ്യാലയങ്ങളില്‍ നിന്നായി...
കോട്ടയം: വടവാതൂറ്‍ മാലിന്യസംസ്കരണപ്ളാണ്റ്റ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങാന്‍ കളക്ട്രേറ്റില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മാലിന്യസംസ്കരണപ്ളാണ്റ്റ് പ്രവര്‍ത്തിപ്പിക്കുന്ന റാംകി കമ്പനിക്ക് മുനിസിപ്പാലിറ്റി...
കോട്ടയം: മാലിന്യപ്രശ്നം പരിഹരിക്കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിണ്റ്റെ ജില്ലാതല സമാപനസമ്മേളനം മാങ്ങാനം...
കുമരകം: കുമരകം മേഖലയില്‍ അജ്ഞാതരുടെ അതിക്രമം വര്‍ദ്ധിക്കുന്നത് തദ്ദേശവാസികളുടെ ഉറക്കം കെടുത്തുന്നു. ടൂറിസത്തിണ്റ്റെ മറവില്‍ വാഹനങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ് കുമരകം നിവാസികള്‍ക്ക് തലവേദനയാകുന്നത്. കഴിഞ്ഞദിവസം കുമരകം തെക്കുംഭാഗത്ത് സാവിത്രി...
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിനുള്ള കൊടിക്കയര്‍ ആഘോഷപൂര്‍വ്വം സമര്‍പ്പിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനപ്പുറത്താണ് കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. വൈക്കത്ത് ഉണ്റ്റാശ്ശേരിക്കുടുംബക്കാര്‍ക്കാണ് കൊടിക്കയര്‍ സമര്‍പ്പമത്തിനുള്ള അവകാശം. വ്രതശുദ്ധിയോടെയാണ്...
മുണ്ടക്കയം: കുമളി റൂട്ടില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ച് സ്വകാര്യബസ്സുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്ന ബോര്‍ഡധികൃതരുടെ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ-നിയമനടപടികള്‍ സ്വീകരിക്കാന്‍ കലാദേവി സാംസ്കാരിക സമിതി തീരുമാനിച്ചു. വളരെ ലാഭകരമായി...
കോയമ്പത്തൂര്‍: എണ്‍പതിലെത്തിയിട്ടും മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മനസ്സിന് മിസെയില്‍ വേഗം. പ്രായത്തിന്റെ അവശതകളൊന്നും മനസ്സിനെ തൊട്ടുതീണ്ടാത്ത കലാമിന് ഇന്നും ചെറുപ്പക്കാരുടെ ചുറുചുറുക്കാണ്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയിലെത്തിയാല്‍ അദ്ദേഹം...
ഗോരഖ്പൂര്‍: അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ടീം ഹസാരെയോട് ആര്‍എസ്‌എസ് അഭ്യര്‍ത്ഥിച്ചു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ താന്‍ നയിക്കുന്ന പ്രക്ഷോഭത്തെ ആര്‍എസ്‌എസിന്റെ പിന്തുണ കളങ്കപ്പെടുത്തിയെന്ന്...
പെരുമ്പാവൂര്‍: പോപ്പുലര്‍ ഫ്രണ്ടിന്റെ മേഖലാറാലി നിരോധനം വെറും പ്രഹസനമായി. ജില്ലാ കളക്ടറാണ് ഇന്നലത്തെ റാലിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൊതുസമ്മേളനം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. വൈകിട്ട്...
കൊച്ചി: പ്രമുഖ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ വീടിനും ഓഫീസിനും നേരെ വെള്ളിയാഴ്ച രാത്രി അക്രമം നടന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു....