Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുശിഷ്യബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2011, 09:46 pm IST
in Samskriti

അച്ഛനമ്മമാരോ അദ്ധ്യാപകരോ കുട്ടികളെ ശിക്ഷിക്കുന്നതിന്‌ പിന്നില്‍ അവരുടെ സ്നേഹം മാത്രമാണുള്ളതെങ്കില്‍ക്കൂടിയും ഇന്നത്തെ സമൂഹത്തില്‍ അതിന്റെ പരിണിതഫലം പലപ്പോഴും പൊട്ടിത്തെറിയിലാണ്‌ അവസാനിക്കുക. കാരണം ശിക്ഷണത്തിന്റെ പാര്‍ശ്വഫലമായുണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ അവര്‍ക്ക്‌ അറിയില്ല. എന്നാല്‍ ഗുരുശിഷ്യബന്ധത്തില്‍ ഈ അടിച്ചമര്‍ത്തപ്പെട്ട അമര്‍ഷമെന്ന ഒരു ഘടകമേയില്ല. അവിടെ ശിഷ്യന്റെ മനസ്സ്‌ മുറിപ്പെടാന്‍ തന്നെ ഇടയില്ല. കാരണം ശിഷ്യന്‍ സ്വമേധയാ ഗുരുവിന്‌ വഴങ്ങി ജീവിക്കാന്‍ ഒരുങ്ങിവന്നയാളാണ്‌. അതുകൊണ്ട്‌ ഗുരുവിന്റെ ശിക്ഷണം തന്റെ നന്മയ്‌ക്കാണെന്ന ദൃഢമായ ബോധം ശിഷ്യനുണ്ട്‌. അവിടെ ഗുരുവിനോട്‌ സമര്‍പ്പണമുള്ളതുകൊണ്ട്‌ മനസ്സില്‍ വെറുപ്പും വിദ്വേഷവും അടിഞ്ഞുകൂടുവാന്‍ അവസരമില്ല. ഗുരുവില്‍ നിന്ന്‌ വന്നുചേരുന്നതെന്തും പ്രസാദ ബുദ്ധിയോടെയാണ്‌ ശിഷ്യന്‍ സ്വീകരിക്കുന്നത്‌. അതുകാരണം ശിക്ഷണം കൊണ്ട്‌ അവന്റെ മനഃപ്രസാദത്തിന്‌ ഒരു മങ്ങലും ഏല്‍ക്കുന്നില്ല. എന്നാല്‍ ശിഷ്യനെ ഗുരുവിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ പ്രാപ്തനാക്കുന്നത്‌ സ്വന്തം വിവേകമോ സമര്‍പ്പണമോ മാത്രമല്ല. അതിലുപരി ഗിരുവിന്റെ കരുണയാണ്‌. അപൂര്‍ണവും വാസനാബദ്ധനുമായ ശിഷ്യനില്‍ പലപ്പോഴും വിവേകത്തെ തട്ടി നീക്കി അഹങ്കാരവും, ക്രോധാദി കിങ്കരന്മാരും തലപൊക്കിയെന്ന്‌ വരാം. അവകാരണം ഗുരുവിന്റെ ശിക്ഷ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പിച്ചെന്നും വരാം. അപ്പോഴൊക്കെ ഗുരുവിന്റെ കരുണ തന്നെയാണ്‌ പ്രധാനമായും ശിഷ്യന്‌ പിടിവള്ളിയാകുന്നത്‌. ആ കനിവിന്റെ അമൃതലേപനം പുരട്ടിയാല്‍ ഉണങ്ങാത്ത മുറിവേതാണുള്ളത്‌? ശിഷ്യന്റെ മനസ്സിന്റെ മുറിവുകളില്‍ നിന്നൊലിക്കുന്ന ചലവും പഴുപ്പുമായ ദേഷ്യം, വേദന, വിഷാദം തുടങ്ങിയ പ്രതികൂല ഭാവനകളെ എല്ലാം ഗുരുവിന്റെ കാരുണ്യം നിശേഷം തുടച്ചുനീക്കുന്നു. ശിഷ്യന്റെ ബലഹീനതകള്‍ അറിയുന്ന ആളാണ്‌ ഗുരു. അതുകൊണ്ടദ്ദേഹം അവന്റെ ഉള്ളില്‍ തനിക്കെതിരായി ദേഷ്യമോ എതിര്‍പ്പോ ഉണ്ടായാലും അതെല്ലാം ക്ഷണിക്കുകയും മറക്കുകയും ചെയ്യുന്നു. ഗുരുവിന്റെ കാരുണ്യപൂര്‍ണമായ വാത്സല്യം നിലാവുപോലെ ആവരണം ചെയ്ത്‌ താപത്രയങ്ങളുമകറ്റി ശിഷ്യന്‌ ഉള്‍ക്കുളിരേകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.