Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2011, 09:59 pm IST
in India

ന്യൂദല്‍ഹി: ക്രിമിനല്‍ കേസ്‌ നേരിടുന്ന ഒരു വ്യക്തിയെ കുറ്റവിമുക്തനാക്കപ്പെട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്ക്‌ പരിഗണിക്കേണ്ടതില്ലെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കോണ്‍സ്റ്റബിള്‍ എസ്‌.കെ.നസറുള്‍ ഇസ്ലാമിന്റെ നിയമനം റദ്ദാക്കിക്കൊണ്ട്‌ നിയമനം നടത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട അധികൃതര്‍ ഒരു ഉദ്യോഗാര്‍ത്ഥിയുടെ വിശദവിവരങ്ങള്‍ മനസ്സിലാക്കിയശേഷം അയാള്‍ കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനു യോഗ്യനാണോ എന്നു തീരുമാനിക്കേണ്ടതാണ്‌.

ഉദ്യോഗാര്‍ത്ഥിക്കെതിരെ ക്രിമിനല്‍ കേസ്‌ നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനല്ലെന്ന്‌ ജസ്റ്റിസ്‌ ആര്‍.വി.രവീന്ദ്രനും എ.കെ.പട്നായിക്കുമടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ വിധിച്ചു. ഈ വിഷയത്തില്‍ പശ്ചിമബംഗാള്‍ ഹൈക്കോടതി ഇസ്ലാമിനെ ക്രിമിനല്‍ കേസ്‌ നിലനില്‍ക്കുമ്പോള്‍ പോലും ജോലിക്കു നിയമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇതിനെതിരെയാണ്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍സുപ്രീംകോടതിയെ സമീപിച്ചത്‌. 2007 ല്‍ ജോലിക്കു ചേര്‍ന്ന ഇസ്ലാമിനെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ്‌ നിലവിലുണ്ടെന്നും ജാമ്യത്തിലാണെന്നും കണ്ടെത്തിയത്‌. ഇതിനെത്തുടര്‍ന്ന്‌ അയാളെ പിരിച്ചുവിടുകയായിരുന്നു.

സര്‍ക്കാരിന്റെ ഈ പിരിച്ചുവിടലിനെതിരെ ഇസ്ലാം അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ ഇസ്ലാം ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയുടെ ഫലം അറിയുന്നതുവരെ പിരിച്ചുവിടല്‍ നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിനെതിരെയാണ്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 148, 323, 380, 427 വകുപ്പുകള്‍ പ്രകാരം കുറ്റാരോപിതനെതിരെ കേസുള്ളപ്പോള്‍ അയാളെ കോണ്‍സ്റ്റബിളായി തുടരാനനുവദിക്കുന്ന ഹൈക്കോടതി വിധിക്ക്‌ സാംഗത്യമില്ലെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിൽ ഭീകരാക്രമണ ഭീഷണി! പാക് മൊഡ്യൂൾ തകർത്തതിന് പിന്നാലെ തിരിച്ചടിക്ക് നീക്കം,അതീവ ജാഗ്രത നിർദ്ദേശം

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവില്‍

ബി.എസ്.വൈ. അഭിമാനോത്സവ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിതെളിയിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എംപി ജഗദീഷ് ഷെട്ടാര്‍, ഗോവിന്ദ് ഖരജോള്‍ തുടങ്ങിയവര്‍ സമീപം
India

പ്രതിബദ്ധതയുടെ യഥാര്‍ത്ഥ മാതൃകയാണ് യെദിയൂരപ്പ: അമിത് ഷാ

India

ടാക്റ്റിക്കല്‍ അഡ്വാന്‍സഡ് റേഞ്ച് ഓഗ്മെന്റേഷന്‍ പരീക്ഷണം വിജയകരം; ഭാരതത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനം

India

ബിജെപി വന്നപ്പോള്‍ മാറ്റം; തൃണമൂല്‍ 15 വര്‍ഷം തടഞ്ഞ സര്‍ക്കാര്‍ പരസ്യം സിപിഎം മുഖപത്രത്തിന് കിട്ടി

പുതിയ വാര്‍ത്തകള്‍

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

അവയവമാഫിയ നജീബിനായി അന്വേഷണം ഊർജിതം; വൃക്കയുടെ വില 20 ലക്ഷം, കമ്മിഷന്‍ തട്ടിയത് 11 ലക്ഷം

‘ആര്‍ജി കര്‍ ഇരയ്‌ക്ക് നീതി ഉറപ്പാക്കണം’; സുവേന്ദുവിന്റെ അമ്മ ഗായത്രി അധികാരിയുടെ ആദ്യ പ്രതികരണം

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.