Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടപ്പാട്ടൂരില്‍ ഉന്നതതലയോഗം ചേര്‍ന്നു, ഇടത്താവളം പരിഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2011, 10:43 pm IST
in Kottayam

പാലാ: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായി പരിഗണിക്കുന്ന കടപ്പാട്ടൂറ്‍ മഹാദേവക്ഷേത്രത്തില്‍ മന്ത്രി കെ.എം.മാണിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ചേര്‍ന്നു. ശബരിമല തീര്‍ത്ഥാടനകാലം അടുത്ത സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതും നടപ്പാക്കേണ്ടതുമായ കാര്യങ്ങളാണ്‌ വിവിധ വകുപ്പുമേധാവികളുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നത്‌. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ കടപ്പാട്ടൂറ്‍ പാലത്തിണ്റ്റെ അവസാന ഘട്ടപണികള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന്‌ കരാറുകാരന്‍ ശാമുവല്‍ വര്‍ഗീസ്‌ അറിയിച്ചു. 2.05കോടി രൂപയുടെ അടങ്കലുള്ള പാലത്തിന്‌ 1.59കോടി നല്‍കിയിട്ടുണ്ട്‌. 14ലക്ഷം പാസായി. ബാക്കി തുക പണി പൂര്‍ത്തിയാകുന്ന മുറയ്‌ക്കും നല്‍കുന്നതിനുളള ഫണ്ട്‌ ഉള്ളതായി കളക്ടര്‍ മിനി ആണ്റ്റണി അറിയിച്ചു. കടപ്പാട്ടൂറ്‍ ക്ഷേത്രം ഇടത്താവളമായി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജില്ലയിലെ തിരുനക്കര, ഏറ്റുമാനൂറ്‍, വൈക്കം എന്നിവിടങ്ങളില്‍ ഫണ്ട്‌ അനുവദിക്കുന്നതുപോലെ ഇവിടെയും വേണ്ട ക്രമീകരണങ്ങള്‍ക്ക്‌ ഫണ്ട്‌ അനുവദിക്കാന്‍ കഴിയും. ബന്ധപ്പെട്ടവകുപ്പുകള്‍ ശിപാര്‍ശ നല്‍കിയാല്‍ ആവശ്യമായത്‌ ചെയ്യും. ഭക്ഷണത്തിന്‌ വിലനിലവാരം ഏകീകരിക്കുന്നതിനും ഗുണമേന്‍മ ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകുമെന്ന്‌ കളക്ടര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ഒരു മെഡിക്കല്‍ യൂണിറ്റ്‌ സ്ഥാപിക്കുമെന്ന്‌ ഡിഎംഒ അറിയിച്ചു. തഹസീല്‍ദാരുടെ മേല്‍നോട്ടത്തില്‍ ഗവ.ആശുപത്രിയിലും പ്രത്യേക കൗണ്ടര്‍ തുറക്കും. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസ്‌ നടത്തുമെന്ന്‌ എടിഒ അറിയിച്ചു. അഡീഷണല്‍ ബസ്‌ അനുവദിക്കാന്‍ മന്ത്രിക്കും എംഡിക്കും ശുപാര്‍ശ ചെയ്യുമെന്ന്‌ മന്ത്രി കെ.എം.മാണി അറിയിച്ചു. അപ്രോച്ച്‌ റോഡ്‌ വികസനത്തിന്‌ ക്ഷേത്രം പ്രസിഡണ്റ്റ്‌ സി.പി.ചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ സ്ഥലം വോളണ്റ്ററി സറണ്ടര്‍ നടപടികള്‍ ചെയ്യുന്നതിന്‌ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ തുക സര്‍ക്കാര്‍ നല്‍കും. തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ ജോ.ആര്‍ടിഒ, പോലീസ്‌, വാട്ടര്‍ അതോറിട്ടി, എക്സൈസ്‌ ഡിപ്പാര്‍ട്ടുമെന്‍റുകളുടെ സേവനവും കാര്യക്ഷമമാക്കണമെന്ന്‌ മന്ത്രി നിര്‍ദ്ദേശിച്ചു. നഗരസഭാ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍, മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാജന്‍ മുണ്ടമറ്റം, ക്ഷേത്രം പ്രസിഡണ്റ്റ്‌ സി.പി.ചന്ദ്രന്‍ നായര്‍, വാര്‍ഡ്‌ മെമ്പര്‍ ടി.ടി.വിനീത്‌, ആര്‍ഡിഒ, ഡിഎംഒ, പിഡബ്ള്യൂഡി, അസി.എക്സി.എഞ്ചിനീയര്‍, വാട്ടര്‍ അതോറിട്ടി എ.ഇ., കെഎസ്‌ഇബി അസി.എക്സി. എഞ്ചിനീയര്‍ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.