Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഭാരതമാതാവിന്റെ വജ്രകിരീടം

കാശ്മീരിന്‌ ഇന്ത്യയോട്‌ പണ്ടേ അരിശമാണ്‌. ഇപ്പോഴാകട്ടെ ഇന്ത്യക്ക്‌ കാശ്മീരിനോടും. പ്രശാന്ത്‌ ഭൂഷണോട്‌ ചോദിക്കുവിന്‍. ഇന്ത്യയില്‍ ജീവിക്കാന്‍ കാശ്മീരികളുടെ മേല്‍ ബലംപ്രയോഗിക്കരുത്‌ എന്ന്‌ പറഞ്ഞപ്പോള്‍ അയാളൊരിക്കലും ഇത്തരം അക്രമപൂര്‍ണ്ണമായ...

കാലന്‍ വിളിക്കുന്നു

ഭൂതകാലത്തിന്റെ കിലുകിലുക്കം ചിലപ്പോള്‍ സുഖപ്രദവുമായിരിക്കും. ചൊറിയുന്നതും ചിരിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായിരിക്കാം പലതും.അത്രയൊന്നും കൊഴിഞ്ഞുപോകാത്ത ഒരു കൊച്ചുകാലയളവ്‌. വലിയ ഓഫീസുകളില്‍ പോലും എട്ടുപത്തു ലാന്‍ഡ്‌ ഫോണുകളും നിരവധി എക്സ്റ്റന്‍ഷന്‍ ഫോണുകളും...

ഉചിതമായ വിധി

2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി. കനിമൊഴി ഉള്‍പ്പെടെ ഏഴുപേരുടെ ജാമ്യാപേക്ഷകള്‍ റദ്ദാക്കിക്കൊണ്ടാണ്‌ കോടതി...

സൂര്യപ്രകാശം എന്ന ഔഷധം

ദശലക്ഷം വര്‍ഷങ്ങള്‍ക്ക്‌ മുതലേ ഭൂമിയിലെ ജീവന്‍ സൂര്യപ്രകാശത്തെ ആശ്രയിച്ചാണ്‌ നിലനിന്നു പോരുന്നത്‌. സൂര്യനുമായി മനുഷ്യര്‍ക്കുള്ള ബന്ധം പല മാനങ്ങളിലായിരുന്നു. മിത്തിലൂടെയും സങ്കല്‍പത്തിലൂടെയും സയന്‍സിലൂടെയും ഇത്‌ വിസ്തൃതമായി നിലനില്‍ക്കുന്നു....

ലോക്പാല്‍ ബില്ലിനായി കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം തുടരും – അണ്ണാ ഹസാരെ

ന്യൂദല്‍ഹി: ശീതകാല സമ്മേളനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള...

പെട്രോള്‍ വില വര്‍ദ്ധന: ഉപഭോക്താക്കള്‍ പ്രതികരിക്കണം

കൊച്ചി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനയ്ക്കെതിരേ ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്നു ഹൈക്കോടതി. വില വര്‍ധന നൂലു കൊണ്ട് ജനങ്ങളുടെ കഴുത്തറുക്കുന്നതിനു തുല്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു മാസത്തിനുള്ളില്‍ എണ്ണക്കമ്പനികള്‍...

വിരലടയാളം ഗോവിന്ദച്ചാമിയുടേതാണെന്ന്‌ സ്ഥിരീകരിച്ചു

തൃശൂര്‍: സൗമ്യ വധക്കേസിലെ വിരലടയാളം പ്രതി ഗോവിന്ദച്ചാമിയുടേത്‌ തന്നെയെന്നു സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ ഗോവിന്ദച്ചാമിക്കെതിരായ കേസുകളിലും സൗമ്യ വധക്കേസിലും കണ്ടെത്തിയ വിരലടയാളം ഒന്നു തന്നെയാണെന്ന്‌ ചെന്നൈയില്‍ നിന്നുള്ള വിരലടയാള...

ജി 20 ഉച്ചകോടി : ഗ്രീസിന്റെ നിലപാടില്‍ അയവ്

കാന്‍: ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. യൂറോപ്പിനുള്ള സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിന് മുമ്പ് ഹിതപരിശോധന നടത്തണമെന്ന ഗ്രീക്ക് പ്രധാനമന്ത്രിയുടെ നിലപാടില്‍ അയവ് വന്നതാണ് ഉച്ചകോടിയുടെ...

ഒമാനില്‍ പേമാരിയില്‍ മരണം പതിനൊന്നായി

മസ്ക്കറ്റ്‌: ഒമാനില്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ മരണം പതിനൊന്നായി. ഒട്ടേറെ വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ടു. ബുധനാഴ്ചയാണ്‌ ഒമാനിലെ പലഭാഗങ്ങളിലും മസ്ക്കറ്റില്‍ അതിശക്തമായും മൂന്നുമണിക്കൂര്‍ നേരം മഴ പെയ്‌തത്‌. പേമാരി...

മന്ത്രിമാരെ പിന്‍വലിക്കുമെന്ന് മമതയുടെ മുന്നറിയിപ്പ്

കൊല്‍ക്കത്ത: പെട്രോള്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരില്‍ നിന്നും മന്ത്രിമാരെ പിന്‍‌വലിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു. ഇതാദ്യമായാണ് മന്ത്രിമാരെ പിന്‍‌വലിക്കുമെന്ന മുന്നറിയിപ്പ് മമതാ...

പെട്രോള്‍ വിലവര്‍ദ്ധനയ്‌ക്ക് കാരണം കേന്ദ്രത്തിന്റെ തെറ്റായ നയസമീപനം – പിണറായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയസമീപനമാണ് പെട്രോള്‍ വില അടിക്കടി വര്‍ദ്ധിക്കാന്‍ കാരണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുറ്റപ്പെടുത്തി‍. രാഷ്ട്രീയ സമ്മര്‍ദം കാരണം വിലവര്‍ധനയ്ക്കു കൂട്ടുനില്‍ക്കുന്ന...

അനധികൃത ഖനനം: ജഗനെ സി.ബി.ഐ ചോദ്യം ചെയ്തു

ഹൈദരാബാദ്: അനധികൃത ഇരുമ്പയിരു ഖനന ഇടപാടില്‍ ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഖനന...

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്‌

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്ത്‌ വാഹനപണിമുടക്ക്‌. ബസ്‌, ഓട്ടോ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. പണിമുടക്കില്‍ നിന്ന്‌ യുഡിഎഫ്‌ സംഘടനകള്‍ വിട്ടുനില്‍ക്കും. രാവിലെ...

ക്രിമിനല്‍ എം.പിമാര്‍: സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂദല്‍ഹി: 162 എം.പിമാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നത്‌ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന്‌ സുപ്രീംകോടതി. ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എം.പിമാര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ പരാമര്‍ശം. ഇതുസംബന്ധിച്ച കേന്ദ്ര...

പി.സി ജോര്‍ജും കോടിയേരിയും മാപ്പ് പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന്‌ കൂട്ട മാപ്പ് പറയലിന്റെ ദിവസമായിരുന്നു. മുഖ്യമന്ത്രിക്കെതിരേ പത്തനാപുരത്ത് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പ്...

പിള്ളയുടെ മോചനം: സഭയില്‍ വാഗ്വാദവും ഇറങ്ങിപ്പോക്കും

തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രത്യേക പരാമര്‍ശത്തെത്തുടര്‍ന്നാണു വിഷയം സഭയില്‍ ചര്‍ച്ചയ്ക്കു വന്നത്....

ആനന്ദബോസിനെ മാറ്റിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ സി.വി.ആനന്ദബോസിനെ നീക്കിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.

പെട്രോള്‍ വില വര്‍ദ്ധന: അടിയന്തിര പ്രമേയത്തിന്മേല്‍ ഉച്ചയ്‌ക്ക് ചര്‍ച്ച

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനയെ കുറിച്ച്‌ നിയമസഭയില്‍ ഇന്ന്‌ ഉച്ചയ്ക്ക്‌ 2.30ന്‌ ചര്‍ച്ച നടക്കും. വില വര്‍ദ്ധനയെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര...

അണ്ണാ ഹസാരെ മൗനവ്രതം അവസാനിപ്പിച്ചു

ന്യൂദല്‍ഹി: അണ്ണാ ഹസാരെ കഴിഞ്ഞ 19 ദിവസമായി നടത്തി വന്ന മൗനവ്രതം അവസാനിപ്പിച്ചു. സ്വന്തം ഗ്രാമമായ റാലേഗന്‍ സിദ്ധിയില്‍ നിന്ന്‌ ഇന്നലെ രാത്രിയോടെ ദല്‍ഹിയിലെത്തിയ ഹസാരെ, ഇന്ന്‌...

അമേരിക്കയില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രന്‍

വാഷിങ്ടണ്‍: അമേരിക്കയിലെ മെട്രോ പൊളിറ്റന്‍ മേഖലയില്‍ പതിനഞ്ചില്‍ ഒരാള്‍ ദരിദ്രനാണെന്ന് പുതിയ സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍,...

വല്ലാര്‍പാടം: കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ അട്ടിമറിക്കപ്പെട്ടു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ വേണമെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു. തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 മാര്‍ച്ച്‌ 17 ന്‌...

പെട്രോള്‍ വില വീണ്ടും കൂട്ടി

ന്യൂദല്‍ഹി: ജനങ്ങള്‍ക്കുമേല്‍ കനത്ത ജീവിതഭാരം അടിച്ചേല്‍പ്പിച്ച്‌ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വീണ്ടും പെട്രോള്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന്‌ 1.82 രൂപയാണ്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വര്‍ധിപ്പിച്ചത്‌. ഇതോടെ...

ഒത്തുകളി: പാക്‌ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ തടവ്‌

ലണ്ടന്‍: ലോര്‍ഡ്സ്‌ ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഒത്തുകളിച്ചതിന്‌ മൂന്ന്‌ പാക്‌ താരങ്ങള്‍ക്ക്‌ തടവുശിക്ഷ. പാക്‌ ക്രിക്കറ്റ്‌ ടീമിന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടിന്‌ രണ്ടര വര്‍ഷവും ഫാസ്റ്റ്‌ ബൗളര്‍...

പിറവത്ത്‌ അനൂപ്‌ തന്നെ

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ മകന്‍ അനൂപ്‌ ജേക്കബ്‌ സ്ഥാനാര്‍ഥിയാകും. മന്ത്രിസ്ഥാനം പാര്‍ട്ടിക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. പിറവം...

ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ഇന്ന്

മുംബൈ: വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി മുംബൈയില്‍ ഇന്ന് ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കും. സി.പി.ഐയും സി.പി.എമ്മും പോഷക സംഘടനകളുമാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ സമരം...

വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന്‌ പിഎംഒ

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം ഇടപാട്‌ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പരസ്യപ്പെടുത്താനാവില്ലെന്ന്‌ പ്രധാനമന്ത്രിയുടെ കാര്യാലയം (പിഎംഒ) വ്യക്തമാക്കി. പാര്‍ലമെന്റിന്റെ അവകാശലംഘനപ്രശ്നം എടുത്തുകാട്ടിയാണ്‌ പിഎംഒ ഇത്തരമൊരു തീരുമാനമെടുത്തത്‌....

അംഗന്‍വാടി സ്റ്റാഫ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

കോട്ടയം : കേരള അംഗന്‍വാടി സ്റ്റാഫ്‌ അസോസിയേഷന്‍ 8-ാം സംസ്ഥാന സമ്മേളനം12, 13 തീയതികളില്‍ പാലായില്‍ നടക്കും. 12 ന്‌ രാവിലെ 8.30ന്‌ മുനിസിപ്പല്‍ ടൌണ്‍ഹാളിന്‌ സമീപം...

മോട്ടോര്‍ വാഹനവകുപ്പിണ്റ്റെ റോഡുസുരക്ഷാ പരിശീലനം

കോട്ടയം: കോട്ടയം റീജണല്‍ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസിണ്റ്റെ ആഭിമുഖ്യത്തില്‍ ഈ മാസം വിവിധ മേഖലകളിലുളളവര്‍ക്കായി റോഡ്‌ സുരക്ഷാപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നവംബര്‍ ൧൨ന്‌ സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കും ൨൩ന്‌...

പട്ടികവര്‍ഗ്ഗക്കാരുടെ ഊരുകൂട്ടത്തിന്‌ പ്രത്യേക കസേരകള്‍ ഇട്ടത്‌ വിവാദമായി

വെള്ളൂറ്‍: പട്ടികവര്‍ഗ്ഗക്കാരുടെ ഊരുകൂട്ടത്തിന്‌ പ്രത്യേക കസേരകള്‍ ഇട്ടത്‌ വിവാദമായി. പാമ്പാടി ഗ്രാമപഞ്ചായത്ത്‌ ഹാളില്‍ നടന്ന പട്ടികവര്‍ഗ്ഗ സമുദായത്തിണ്റ്റെ ഊരുകൂട്ടത്തില്‍ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നടപടിയാണ്‌ വിവാദമായത്‌. ഊരുകൂട്ടത്തിനെത്തിയവര്‍ക്കായി പ്രത്യേക...

കൈവശാവകാശ രേഖയില്ല; ശ്മശാന ഭൂമിയില്‍ താമസിക്കുന്ന പിന്നോക്കക്കാര്‍ അഭയാര്‍ത്ഥികളായി മാറുന്നു

എരുമേലി: കൈവശാവകാശരേഖയുള്‍പ്പെടെയുള്ള മതിയായ പ്രമാണങ്ങളൊന്നും ഇല്ലാതെ പൊതുശ്മശാന ഭൂമിയില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി മാറുന്നു. എരുമേലി ഗ്രാമപഞ്ചായത്ത്‌ 23-ാം വാര്‍ഡിലെ ശ്രീനിപുരം കോളനിയിലാണ്‌ ഈ...

വല്ലാര്‍പാടത്ത്‌ പ്രതിസന്ധി രൂക്ഷം; കപ്പലടുക്കാന്‍ അനുവദിക്കില്ലെന്ന്‌ കസ്റ്റംസ്‌ അധികൃതര്‍

പള്ളുരുത്തി (കൊച്ചി): വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ്‌ ടെര്‍മിനലിലെ ചരക്കുഗതാഗത പരിശോധനയുടെ പേരില്‍ സെസ്സും കസ്റ്റംസും തമ്മിലുള്ള തര്‍ക്കം രൂക്ഷതയിലേക്ക്‌. തര്‍ക്കം തീര്‍ക്കാന്‍ സെസ്‌ ഡെവലപ്മെന്റ്‌ കമ്മീഷണര്‍ നടത്തിയ...

ഇന്‍സിനേറ്ററുകള്‍ പ്രവര്‍ത്തനസജ്ജമല്ല; ശബരിമല ശുചീകരണ പദ്ധതി അവതാളത്തിലായേക്കും

പത്തനംതിട്ട : തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന്‌ മുമ്പ്‌ പമ്പയും സന്നിധാനവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരിക്കുവാനുള്ള പദ്ധതി അവതാളത്തിലായേക്കുമെന്ന്‌ ആശങ്ക. ശുചീകരണ സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍...

വൃക്കദാനം: നിബന്ധനകള്‍ ലഘൂകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി

കല്‍പറ്റ: വൃക്കദാനത്തിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ലഘൂകരിച്ചു. ആരോഗ്യകുടുംബക്ഷേമ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ അടുത്തിടെ പുറപ്പെടുവിച്ച 32924/എസ്‌ 2/ 2011 നമ്പര്‍ സര്‍ക്കുലര്‍ അനുസരിച്ച്‌ വൃക്ക...

ബംഗ്ലാദേശികള്‍ക്കായി ആലുവയില്‍ തെരച്ചില്‍

ആലുവ: അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശികളെ പിടികൂടുന്നതിനായി വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ ബിനാനിപുരം മേഖലയിലും അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം തൃശൂര്‍ വാടാനപ്പള്ളിയില്‍നിന്നും പിടിയിലായവരെ ചോദ്യംചെയ്തപ്പോഴാണ്‌ ബിനാനിപുരം മേഖലയില്‍...

വാര്‍ഷിക പൊതുസമ്മേളനവും ശില്‍പശാലയും ഇന്ന്‌ തുടങ്ങും

അങ്കമാലി: അക്കാദമി ഓഫ്‌ പീഡിയാട്രിക്സ്‌ തമിഴ്‌നാട്‌, കര്‍ണ്ണാടക, കേരള തുടങ്ങിയ സംസ്ഥാന ശാഖ അംഗങ്ങളുടെ വാര്‍ഷിക പൊതുസമ്മേളനങ്ങളും തുടര്‍ വിദ്യാഭ്യാസ പരിപാടികളും ശില്‍പശാലയും അങ്കമാലിയില്‍ ഇന്ന്‌ ആരംഭിക്കും....

നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

നെട്ടൂര്‍: നെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം യാഥാര്‍ത്ഥ്യത്തിലേക്ക്‌. ഇതിന്റെ ഭാഗമായി ഇന്നലെ പിഡബ്ല്യുഡി (ബ്രിഡ്ജസ്‌) വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുപരിശോധന നടത്തി. മരട്‌...

മലിനീകരണത്തിന്റെ പേരില്‍ കനാല്‍ പുറമ്പോക്കുകാരെ വഴിയാധാരമാക്കുന്നു

പെരുമ്പാവൂര്‍: പരിസരമലിനീകരണത്തിന്റെ പേരുപറഞ്ഞ്‌ പെരിയാര്‍വാലി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന പാവങ്ങളെ ഒഴിപ്പിക്കുന്നതിന്‌ അധികൃതര്‍ നടത്തുന്ന ശ്രമം നിരവധിപേരെ വഴിയാധാരമാക്കുന്നു. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട്‌ പെരുമ്പാവൂര്‍ ബ്രാഞ്ചിന്റെ കീഴിലായി...

മുട്ടാര്‍ പുഴ മലിനീകരണം: നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ പരിസ്ഥിതി എഞ്ചിനീയറെ ഉപരോധിച്ചു

കളമശ്ശേരി: മുട്ടാര്‍ പുഴയുടെ മലിനീകരണം നിത്യസംഭവമാകുകയും ഏലൂര്‍ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്‌ പരിസ്ഥിതി എഞ്ചിനീയര്‍ ചിത്രകുമാരിയെ ഏലൂര്‍ മുനിസിപ്പല്‍...

ആലുവായില്‍ ലോഡ്ജില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു

ആലുവ: ലോഡ്ജുകളില്‍ തങ്ങി മോഷണം നടത്തുന്ന സംഘങ്ങള്‍ ആലുവായില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പിടിയിലായ തകഴി സ്വദേശി സലീമിനെ ചോദ്യം ചെയ്തപ്പോഴാണ്‌...

യുനെസ്കോ സഹായം യുഎസ്‌ പുനരാരംഭിക്കണമെന്ന്‌

പാരീസ്‌: ഐക്യരാഷ്ട്രസഭയുടെ സാംസ്കാരികസംഘടനയായ യുനെസ്കോക്ക്‌ അമേരിക്ക നല്‍കിവന്നിരുന്ന ധനസഹായം വീണ്ടും നല്‍കണമെന്ന്‌ യുനെസ്കോ അഭ്യര്‍ത്ഥിച്ചു. പാലസ്തീന്‌ സ്ഥിരാംഗത്വം നല്‍കിയതിന്റെ പേരില്‍ അമേരിക്ക നല്‍കിയിരുന്ന ധനസഹായം നിര്‍ത്തിവെച്ചിരുന്നു. അമേരിക്കയുടെ...

യെദ്യൂരപ്പക്ക്‌ ജാമ്യം

ബംഗളൂരു: അനധികൃതമായി ഭൂമി പതിച്ചുനല്‍കിയെന്ന കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌. യെദ്യൂരപ്പക്ക്‌ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. യെദ്യൂരപ്പക്കെതിരായ മൂന്നാമത്തെ പരാതിയിന്മേലാണ്‌ കോടതി ജാമ്യം നല്‍കിയത്‌....

പ്രേക്ഷകനും സമരം ചെയ്യട്ടെ

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ക്കിപ്പോള്‍ വസന്തകാലമാണ്‌. തീയറ്ററുകള്‍ മിക്കതും ഹൗസ്ഫുള്‍. പ്രത്യേകിച്ച്‌ നഗരപ്രദേശങ്ങളിലെ സിനിമാ തീയറ്ററുകളിലെല്ലാം നല്ല തിരക്ക്‌. എന്നാല്‍ മലയാളിക്ക്‌ ഒട്ടും സന്തോഷിക്കാനുള്ള അവസരം നല്‍കുന്നില്ല ഈ...

ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിന്‌ പിന്തുണ

ജറുസലേം: ഇറാന്റെ ആണവപദ്ധതിക്കെതിരെ സൈനികാക്രമണം നടത്തുന്നതിന്‌ ഇസ്രയേല്‍ സര്‍ക്കാരിന്‌ പൂര്‍ണ പിന്തുണയുണ്ടെന്ന്‌ പുതിയ സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സൈനിക ആക്രമണങ്ങള്‍ നടത്തുന്നതിന്‌ മന്ത്രിമാരെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി...

റൗഡികള്‍ വാഴുന്ന പാക്കിസ്ഥാന്‍

ഇന്ത്യയിലെ 'ബുദ്ധിജീവികളും' ലിബറല്‍ ചിന്താഗതിക്കാരും ബലമായി വിശ്വസിക്കുന്നത്‌ സന്ധി സംഭാഷണങ്ങള്‍ മാത്രമാണ്‌ ഇന്ത്യയോടുള്ള താലിബാന്റെയും ഐഎസ്‌ഐയുടേയും ഉഗ്രവൈരത്തെ കുറയ്ക്കാനുള്ള ഏക മാര്‍ഗമെന്നാണ്‌. ഈ രണ്ടു സംഘങ്ങളും ഗാന്ധിമാര്‍ഗം...

കടുത്ത ജനദ്രോഹം

പെട്രോളിന്‌ വീണ്ടും കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നു. ലിറ്ററിന്‌ 1.82 രൂപയാണ്‌ വര്‍ധന. ഇതിനുപുറമെ എല്‍പിജിക്കും ഡീസലിനും പെട്രോളിനും വില കൂട്ടാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കം ജനജീവിതത്തെ കൂടുതല്‍...

സൂര്യാരാധന

മഹാവിഷ്ണു തന്നെയാണ്‌ സൂര്യന്‍. പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണ്‌. ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍. അതായത്‌ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍. ചുരുക്കത്തില്‍ സൂര്യന്‍...

പാലാഴി മഥനം

ഈ കഥയില്‍ സാധകര്‍ പുറമെനിന്ന്‌ സദ്ഗുരുവിനെ സ്വീകരിച്ച്‌ സമര്‍പ്പണം ചെയ്യേണ്ടത്‌ ഏറ്റവും അത്യാവശ്യമാണെന്ന്‌ വേദവ്യാസഭഗവാന്‍ വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ശിഷ്യനെ ഏതവസ്ഥയിലും കൂടെ നടന്ന്‌ രക്ഷിക്കാന്‍ കഴിവുള്ളയാളെയാണ്‌...

കനിമൊഴിക്ക് ജാമ്യമില്ല ; വിചാരണ 11 മുതല്‍

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ഡി.എം.കെ നേതാവ് കനിമൊഴി ഉള്‍പ്പടെ കേസില്‍ പ്രതികളായ എട്ടുപേരുടെയും ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. നവംബര്‍ 11 ന്‌ കേസിന്റെ വിചാരണ...

ത്രിപുരയില്‍ പത്ത് ഭീകരര്‍ കീഴടങ്ങി

അഗര്‍ത്തല: നിരോധിത സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്‌ ഒഫ്‌ ത്രിപുര (എന്‍.എല്‍.എഫ്‌.ടി) പ്രവര്‍ത്തകരായ പത്ത് ഭീകരര്‍ കീഴടങ്ങി. വടക്കന്‍ ത്രിപുര ജില്ലയില്‍ ആസാം റൈഫിള്‍സിന്‌ മുമ്പാകെയാണ്‌ ഇവര്‍...

ദല്‍ഹി സ്ഫോടനം : രണ്ട് പേര്‍ അറസ്റ്റില്‍

ജമ്മു: ദല്‍ഹി ഹൈക്കോടതി സ്ഫോടനവുമായി ബന്ധപ്പെട്ടു രണ്ട് ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരരെ അറസ്റ്റ് ചെയ്തു‍. ജമ്മു-കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മന്‍സൂര്‍ അഹമ്മദ്, മുസ്തഖ്...

Page 7849 of 7960 1 7,848 7,849 7,850 7,960

പുതിയ വാര്‍ത്തകള്‍