Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യാരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 08:56 pm IST
in Samskriti

മഹാവിഷ്ണു തന്നെയാണ്‌ സൂര്യന്‍. പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണ്‌. ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍. അതായത്‌ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍. ചുരുക്കത്തില്‍ സൂര്യന്‍ മഹാവിഷ്ണു തന്നെയാണ്‌.

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യത, മടി ഇവ ഇല്ലാതായി ഊര്‍ജ്ജം നിറയുന്നു. ആഴ്‌വര്‍മാര്‌ വാമനനെ പലതരത്തില്‍ സ്തുതിച്ചിട്ടുണ്ട്‌. ആണ്ടാള്‌ ‘ഉലകളന്ന പെരുമാളിനെ’ കൊണ്ടാടിപ്പാടിയിരിക്കുന്നു.

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനാണ്‌. എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷിണം വയ്‌ക്കുന്നു. പ്രഭാതത്തില്‍ ഉണര്‍ന്ന്‌ സ്നാനം ചെയ്ത്‌ സൂര്യാരാധന നടത്തുന്നത്‌ ശരീരത്തിനും മനസ്സിനും ആരോഗ്യവും ജീവിതത്തിന്‌ ഐശ്വര്യവും പ്രധാനം ചെയ്യും. സൂര്യനെ രാവിലെയും, വൈകുന്നേരവും സ്മരിച്ച്‌ സ്തുതിയ്‌ക്കണം. പ്രഭാത സൂര്യനെ വാമനനായും, പ്രദോഷ സമയത്തെ സൂര്യനെ വരുണനായും സ്മരിക്കണം.

യമരാജന്‍ യുധിഷ്ഠിരനെ പരീക്ഷിയ്‌ക്കാന്‍ ചോദിച്ച ചോദ്യങ്ങള്‍ സൂര്യനെക്കുറിച്ച്‌ ചോദിച്ചത്‌ ഇവയാണ്‌.

യക്ഷന്‍ – ആരാണ്‌ സൂര്യനെ ഉണര്‍ത്തുന്നത്‌.

യുധിഷ്ഠിരന്‍ – പരമമായ ബ്രഹ്മ ചൈതന്യം.

യക്ഷന്‍ – ആരാണ്‌ സൂര്യനെ അസ്തമിപ്പിക്കുന്നത്‌.

യുധിഷ്ഠിരന്‍ – ധര്‍മ്മം. സൂര്യന്‍ സത്യത്തില്‍ പ്രതിഷ്ഠി തന്നെയായിരിക്കുന്നു.

യക്ഷന്‍ – ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്‌

യുധിഷ്ഠിരന്‍ – മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരു പാത്രമായി കാണപ്പെടുന്നു. രാവും പകലും വിറകുകള്‍. ആ വിറകുകളെ ജ്വലിപ്പിക്കുന്നത്‌ സൂര്യന്‍, മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചരവസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു.

എന്തായാലും വെളിച്ചത്തിന്റെയും, ചൂടിന്റെയും നിയന്താവ്‌ സൂര്യന്‍ തന്നെയാണ്‌. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു, വളരുന്നു, ശക്തി ആര്‍ജ്ജിക്കുന്നു. സൂര്യനില്‍ നിന്ന്‌ അടര്‍ന്ന്‌ വീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും നിലനില്‍ക്കുന്നു. വളരുന്നു, ശക്തി ആര്‍ജ്ജിക്കുന്നു. സൂര്യനില്‍ നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവര്‍ശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത്‌. മറ്റേത്‌, ആരാധന തീയതികളിലും വച്ച്‌ അത്യുന്നതമായ സ്ഥാനം സൂര്യാരാധനയ്‌ക്കുതന്നെയാണെന്ന്‌ നിസംശയം പറയാം.

ഒരു രോഗവും മരുന്നിനാലും, ശാസ്ത്രത്തിനാലും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല. സൂര്യരശ്മിയാകട്ടെ എല്ലാ രോഗശമന്‍ഷധങ്ങളിലും വച്ച്‌ മഹത്വം ഏറിയതും, ഫലപ്രദവുമാണെന്ന സത്യത്തെ അംഗീകരിച്ചേ പറ്റൂ. സൂര്യ സ്നാനത്താല്‍ ക്ഷം, നീര്‍ക്കെട്ട്‌, വാതം മുതലായ രോഗങ്ങളെ നിശേഷം ശമിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ തെളിവുകളുണ്ട്‌. എല്ലാ ആഹാരപദാര്‍ത്ഥങ്ങളുടെയും ജനയിതാവ്‌ സൂര്യനാണല്ലോ. ഊര്‍ജ്ജം ലഭിക്കാനും, ഉന്മേഷ ലബ്ധിക്കും രോഗവിമുക്തിക്കും സൂര്യരശ്മിയെപ്പോലെ നമ്മെ സഹായിക്കാന്‍ വേറൊന്നുമില്ല. വെയില്‍കൊണ്ടു സ്വേച്ഛയാ മേഞ്ഞ്‌ നടക്കുന്ന പശുക്കളുടെ പാലിനും, വെയിലത്ത്‌ കിടക്കുന്ന കായ്‌കനികള്‍ക്കും ഗുണമേറുന്നതിനുള്ള കാരണവും മറ്റൊന്നുമല്ല.

– എ.ശങ്കരന്‍ നായര്‍, ശ്രീകണ്ഠേശ്വരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌
Sports

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.