Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവായില്‍ ലോഡ്ജില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 09:59 pm IST
in Ernakulam

ആലുവ: ലോഡ്ജുകളില്‍ തങ്ങി മോഷണം നടത്തുന്ന സംഘങ്ങള്‍ ആലുവായില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും പിടിയിലായ തകഴി സ്വദേശി സലീമിനെ ചോദ്യം ചെയ്തപ്പോഴാണ്‌ ഇത്‌ സംബന്ധിച്ച വിവരം ലഭിച്ചത്‌. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കെത്തുന്നവരുടെ ലഗേജുകള്‍ മോഷ്ടിക്കുന്നതിലാണ്‌ സലീം താല്‍പര്യം കാണിക്കുന്നത്‌. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ പരിശോധന നടത്തിയപ്പോള്‍ ഇത്തരത്തില്‍ മോഷ്ടിച്ച ഏതാനും സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സാധനം നഷ്ടപ്പെട്ടയാളുടെ പരാതി രേഖാമൂലം ലഭിച്ചശേഷം ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്താനാണ്‌ തീരുമാനം.
ആലുവ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക്‌ പ്രവേശിക്കണമെങ്കില്‍ പ്ലാറ്റ്‌ ഫോം ടിക്കറ്റ്‌ ആവശ്യമാണ്‌. എന്നാല്‍ രാത്രികാലങ്ങളില്‍ പ്ലാറ്റ്‌ ഫോമില്‍ കയറി യാത്രക്കാരുടെ ബാഗേജുകള്‍ മോഷ്ടിക്കുന്ന സംഘങ്ങള്‍ യഥേഷ്ടം ഇവിടെ വിഹരിക്കുകയാണ്‌. അതുപോലെ യാത്രക്കാരുടെ വിശ്രമമുറികളില്‍ അഭിസാരികമാരും ഇടംകണ്ടെത്തുന്നു. ഇതേത്തുടര്‍ന്ന്‌ പലരും ഈ മുറിയില്‍ വിശ്രമിക്കാന്‍ തയ്യാറാകുന്നില്ല. ഇവിടെ രാത്രി ഡ്യൂട്ടിക്ക്‌ റെയില്‍വേ സംരക്ഷണസേനയുടെ ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇവര്‍ യാതൊരുവിധ നടപടികളും കൈക്കൊള്ളുന്നില്ല. പലപ്പോഴും പോര്‍ട്ടര്‍മാരും മറ്റുമാണ്‌ ഇത്തരക്കാരെ ഭീഷണിപ്പെടുത്തി ഒാ‍ടിക്കുന്നത്‌. വളരെയേറെപേര്‍ അന്തിയുറങ്ങാനും റെയില്‍വേ പ്ലാറ്റ്‌ ഫോം ഉപയോഗപ്പെടുത്തുന്നുണ്ട്‌. സ്വകാര്യ-ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്റ്റാന്റ്‌ കേന്ദ്രീകരിച്ചും കവര്‍ച്ചാസംഘങ്ങള്‍ സജീവമാകുന്നുണ്ട്‌. പലരും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നേയുള്ളൂ. മോഷ്ടിക്കുന്ന വസ്തുക്കള്‍ ഇവര്‍ തങ്ങുന്ന ലോഡ്ജുകളില്‍ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വഴി ഇത്‌ വില്‍പ്പന നടത്തുകയാണ്‌ ചെയ്യുന്നത്‌. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ ഒരുപോലീസ്‌ എയ്ഡ്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്നാവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.