Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2011, 10:02 pm IST
in Ernakulam

നെട്ടൂര്‍: നെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം യാഥാര്‍ത്ഥ്യത്തിലേക്ക്‌. ഇതിന്റെ ഭാഗമായി ഇന്നലെ പിഡബ്ല്യുഡി (ബ്രിഡ്ജസ്‌) വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണുപരിശോധന നടത്തി. മരട്‌ നഗരസഭാ അധികൃതരുടെയും മറ്റും സാന്നിധ്യത്തിലായിരുന്നു പരിശോധന. ഫലം ഒരാഴ്ചക്കകം നഗരസഭക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൈമാറും.

പാലം നിര്‍മ്മിക്കുന്നതിനുള്ള ആദ്യഘട്ട പരിശോധനയാണ്‌ ഇന്ന്‌ നടന്നത്‌. ഇതിന്റെ ഫലം വിശകലനം ചെയ്തശേഷം എസ്റ്റിമേറ്റ്‌ തയ്യാറാക്കുകയും തുടര്‍ന്ന്‌ ടെണ്ടര്‍ നടപടികളിലേക്ക്‌ കടക്കുകയും ചെയ്യും. മുന്‍പൊരിക്കല്‍ ഭരണാനുമതി ലഭിച്ച്‌ ടെണ്ടര്‍ വരെ ക്ഷണിച്ചെങ്കിലും പണി മുടങ്ങിപ്പോവുകയായിരുന്നു. രണ്ടുമാസം മുമ്പാണ്‌ പാലം നിര്‍മ്മിക്കുന്ന സ്ഥലത്തെ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയത്‌. ഇതിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമാണ്‌ മരട്‌ നഗരസഭയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്‌.

നെട്ടൂരിനെ കുണ്ടന്നൂര്‍ ജംഗ്ഷനുമായി നേരിട്ട്‌ ബന്ധിപ്പിക്കുന്നതാണ്‌ നിര്‍ദ്ദിഷ്ട നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലം. കുണ്ടന്നൂര്‍ പുഴക്ക്‌ കുറുകയൊണ്‌ ഇത്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. പ്രദേശത്തിന്റെ വികസനത്തിന്‌ ഒരു നാഴികക്കല്ലാവാന്‍ സാധ്യത ഏറെയുള്ളതാണ്‌ പുതിയ സമാന്തരപാലം. ഈ ആവശ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഒരു പതിറ്റാണ്ടിലേറെയായി നെട്ടൂര്‍ നിവാസികള്‍ നിരന്തര പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

ഇന്നലെ രാവിലെ 11 മണിയോടൊണ്‌ പാലം നിര്‍മ്മാണത്തിനുള്ള മണ്ണുപരിശോധന നടന്നത്‌. മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കുന്നതിനായി യന്ത്രങ്ങളുമായാണ്‌ പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എത്തിയത്‌. മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍, വികസന സ്റ്റാന്റിങ്ങ്‌ കമ്മറ്റി ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, സി.ഇ. വിജയന്‍, സിബി മാസ്റ്റര്‍, സരള കൃഷ്ണന്‍, ഗ്രേസി സൈമണ്‍ തുടങ്ങിയവരും വിവിധ റെസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളും നാട്ടുകാരും പരിശോധനാ സ്ഥലത്ത്‌ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.