Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ചിദംബരം

വില്ലുപുരത്തുനിന്ന്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനാണ്‌ ചിദംബരം. സുപ്രസിദ്ധമായ നടരാജമൂര്‍ത്തിയാണ്‌ ഇവിടെ വിരാജിക്കുന്നത്‌. ദക്ഷിണഭാരത്തതിലെ പഞ്ചതത്ത്വലിംഗങ്ങളില്‍ ഇവിടത്തേത്‌ ആകാശതത്ത്വിലിംഗമാണ്‌. സ്റ്റേഷനില്‍ നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ അകലെയാണ്‌ ക്ഷേത്രം. ഇവിടെ...

പുണ്യമീ യാത്ര…

അമേരിക്കയില്‍ ഒരു ആശ്രമം വേണ്ടേയെന്ന്‌ 87-ല്‍ അമ്മയോട്‌ ചില ഭക്തര്‍ ചോദിച്ചപ്പോള്‍, "അന്വേഷിക്ക്‌, മക്കള്‌ കണ്ടെത്തിക്കൊള്ളും." എന്നായിരുന്നു അമ്മയുടെ മറുപടി. കുറെയേറെ സ്ഥലം നോക്കി. എന്നാല്‍ പോയ...

ഇന്ന് ജന്മഭൂമിയുടെ മുപ്പത്തിനാലാം ജന്മദിനം

നവംബര്‍ 14 ഭാരതത്തിലെ ജനാധിപത്യവിശ്വാസികള്‍ക്ക്‌ അവിസ്മരണീയദിവസമാണ്‌. മുപ്പത്തി ആറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇന്ദിരാഗാന്ധി ഭാരതത്തിലെ ജനങ്ങളെയും പാര്‍ലമെന്റിനേയും തടങ്കലിലാക്കാന്‍ ഏര്‍പ്പെടുത്തിയ അടിയന്തിരാവസ്ഥക്കെതിരെ ലോകനായക്‌ ജയപ്രകാശ്‌ നാരായണ്‍ നേതൃത്വം...

വി.എസിനോട് മാപ്പ് പറയും – പി.സി ജോര്‍ജ്

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പൊട്ടനെന്ന് വിളിച്ചതിന് മാപ്പ് പറയുമെന്ന് ചീ‍ഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു. വി.എസിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കണ്ട് ക്ഷമ...

പ്രക്ഷോഭം ജുഡീഷ്യറിക്ക് എതിരല്ല – കോടിയേരി

കൊച്ചി: ഹൈക്കോടതിക്ക് മുന്നിലെ ബഹുജന പ്രക്ഷോഭം ജുഡീഷ്യറിക്കെതിരല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി....

കടബാധ്യത : കിങ്‌ഫിഷര്‍ ആസ്തികള്‍ വില്‍ക്കുന്നു

ബംഗളൂരു : സാമ്പത്തിക പ്രതിസന്ധയില്‍ നിന്നു കരകയറാന്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ആസ്തികള്‍ വില്‍ക്കുന്നു. വസ്തുവകകള്‍ വില്‍ക്കുന്നതിലൂടെ കടബാദ്ധ്യത പകുതിയായി കുറയ്ക്കാമെന്ന നിഗമനമാണ്‌ ഇതിന്‌ പിന്നില്‍. റിയല്‍...

പി.സി. ജോര്‍ജ് വിശദീകരണം നല്‍കി

ന്യൂദല്‍ഹി: ഇരട്ടപ്പദവി സംബന്ധിച്ച് ചീഫ് വിപ്പ് പി.സി. ജോര്‍ജ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് വിശദീകരണം നല്‍കി. തെരഞ്ഞെടുപ്പു കമ്മിഷന്‍ ആസ്ഥാനത്തെത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് വിശദീകരണം നല്‍കിയത്. കേരളത്തില്‍...

ഹൈക്കോടതിക്ക് മുന്നിലെ ബഹുജനപ്രക്ഷോഭം അവസാനിച്ചു

കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ കോടതയിലക്ഷ്യ കേസില്‍ ആറു മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച്‌ സി.പി.എം ഹൈക്കോടതിക്ക്‌ മുന്നില്‍...

അപകീര്‍ത്തികേസ് : ടൈംസ്‌ നൗ ചാനല്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം

ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ ടൈംസ്‌ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കീഴിലുള്ള ടൈംസ്‌ നൗ ചാനലിനോട്‌ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധി സ്റ്റേ...

ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ച നടത്തി. കാശ്മീരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമത്തില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച....

പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന അതിര് കടന്നു – ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാക്കളായ വി.ഡി.സതീശനും ടി.എന്‍.പ്രതാപനും എതിരായി ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌ നടത്തിയ പരാമര്‍ശം അതിരുകടന്നുപോയെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഇക്കാര്യം താന്‍ അടുത്ത...

കിളിരൂര്‍ കേസ്: പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. ശാരിയുടെ മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വക്കേറ്റ്‌ രാജു പുഴങ്കരയുമാണ് ഹര്‍ജി...

സൗമ്യവധം: ഡോ.ഉന്മേഷിനെ സസ്‌പെന്റ് ചെയ്തു

തൃശൂര്‍: സൗമ്യ വധക്കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‌ എതിരായി മൊഴി നല്‍കിയ ഡോ.ഉന്മേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍...

ഹൈക്കോടതിക്ക് മുന്നില്‍ ബഹുജനപ്രക്ഷോഭം തുടങ്ങി

കൊച്ചി: സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ കോടതയിലക്ഷ്യ കേസില്‍ ആറു മാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച്‌ സി.പി.എം ഹൈക്കോടതിക്ക്‌ മുന്നില്‍...

വടക്കന്‍ ചൈനയില്‍ സ്ഫോടനം: 7 മരണം

ബീജിങ്‌: വടക്കന്‍ ചൈനയിലെ ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 19 പേര്‍ക്ക്‌ പരിക്കേറ്റു. സിയാന്‍ പട്ടണത്തിലാണ്‌ സ്ഫോടനം നടന്നതെന്ന്‌ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌...

ഇന്തോനേഷ്യയില്‍ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ മാലുകു പ്രവിശ്യയില്‍ 6.4 തിവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. അപകടങ്ങളോ നാശനഷ്‌ടങ്ങളോ ഉള്ളതായി സൂചനയില്ല. രാവിലെയായിരുന്നു ഭൂകമ്പമുണ്ടായത്‌. ലബുഹ നഗരത്തില്‍ നിന്നും 69...

സിറിയയില്‍ വിദേശ എംബസികള്‍ക്ക് നേരെ വ്യാപക ആക്രമണം

ഡമാസ്കസ്: അറബ് ലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട സിറിയയില്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. ബാഷര്‍ അല്‍ അസദിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയവരാണ്...

യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്നു

കോഴിക്കോട്‌: നാട്ടുകാരുടെ മര്‍ദ്ദനമേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ചുള്ളിക്കാപറമ്പ്‌ തേലേരി കൊടപ്പുറത്ത്‌ കുഞ്ഞാലിയുടെ മകന്‍ ഷഹീദ്‌ എന്ന ബാവ(26) ആണ്‌ മരിച്ചത്‌. കൊടിയത്തൂര്‍ വില്ലേജ്‌ ഓഫീസിന്‌ സമീപത്ത്‌...

പിണറായിക്ക്‌ ഭീഷണിയായി സിപിഎം മാര്‍ഗരേഖ

ന്യൂദല്‍ഹി: സിപിഎം ലോക്കല്‍ സെക്രട്ടറി മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ കാലാവധി മൂന്നുതവണയായി പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച മാര്‍ഗരേഖ സിപിഎം കേന്ദ്രകമ്മറ്റി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി...

കരിമണല്‍ ക്ഷാമത്തിന്‌ പിന്നില്‍

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഉദ്ദേശം 500 കി.മീ. കടല്‍ തീരമുള്ള ഒരു സംസ്ഥാനമാണല്ലോ കേരളം. കേരളാതീരം ധാതു സമ്പത്തിനാല്‍ അനുഗൃഹീതവുമാണ്‌. ഒരു നാടിന്റെ അഭിവൃദ്ധിയ്ക്കും...

മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും പിന്നെ ചേണ്ടമംഗലൂരും

മൗലാനാ ഗുലാം മുഹമ്മദ്‌ വാസ്തന്‍വിയെ ദാറുല്‍ ഉലൂം ദിയോബന്ത്‌ വൈസ്ചാന്‍സലര്‍സ്ഥാനത്തുനിന്നും എടുത്തു കളഞ്ഞതിനെക്കുറിച്ചു ഒരു പാടു മഷി ഒഴുകിക്കഴിഞ്ഞു. പ്രതികരണത്തിരമാലകളൊക്കെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളുടെ സാധുതയെക്കുറിച്ചും, ഗുജറാത്ത്‌ മുഖ്യമന്ത്രി...

സാമൂഹ്യമുന്നേറ്റത്തിന്റെ സമാരംഭം

കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ജൂബിലിയാഘോഷത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം അനന്തപുരിയില്‍ നടന്ന ഹിന്ദു നേതൃസമ്മേളനം സാമൂഹ്യരംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനും ഹൈന്ദവ ഐക്യത്തിനും വഴിതുറന്നിരിക്കുകയാണ്‌. ശ്രീചിത്തിര...

സിപിഎമ്മിന്റെ കോടതി ഉപരോധത്തിന്‌ വിലക്ക്‌

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം.വി. ജയരാജനെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്‌ സിപിഎം ഹൈക്കോടതിക്ക്‌ മുന്നില്‍ ഇന്ന്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധസമരത്തിന്‌ പോലീസ്‌ വിലക്ക്‌. സമരത്തെ നേരിടാന്‍ നഗരത്തില്‍ വന്‍ പോലീസ്‌...

ദേഹപരിശോധന: കലാമിനോട്‌ യുഎസ്‌ മാപ്പ്‌ പറഞ്ഞു

ന്യൂദല്‍ഹി: ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക്‌ വിധേയനാക്കിയ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനോട്‌ അമേരിക്ക മാപ്പുചോദിച്ചു. സംഭവം വന്‍വിവാദമാക്കുകയും പ്രതികാര നടപടി ഉണ്ടാവുമെന്ന്‌ ഇന്ത്യ മുന്നറിയിപ്പ്‌...

സമുദ്രാന്തര സാങ്കേതിക വിദ്യ: കുസാറ്റില്‍ അന്താരാഷ്‌ട്ര സമ്മേളനം

കൊച്ചി: ആഴക്കടലിലെ സാങ്കേതിക പര്യവേഷണങ്ങളില്‍ ഇലക്ട്രോണിക്സിന്റെ അപാരമായ സംഭാവനകള്‍ വിലയിരുത്തുന്ന 11-ാ‍മത്‌ അന്തര്‍ദേശീയ ഓഷ്യന്‍ ഇലക്ട്രോണിക്സ്‌ സിംപോസിയം 16ന്‌ ആരംഭിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇലക്ട്രോണിക്സ്‌...

ജനമൈത്രി പോലീസ്‌ സംവിധാനം കൂടുതല്‍ സ്റ്റേഷനുകളിലേയ്‌ക്ക്‌ വ്യാപിപ്പിക്കും

തൃപ്പൂണിത്തുറ: ജനമൈത്രി പോലീസ്‌ സംവിധാനം കൂടുതല്‍ സ്റ്റേഷനുകളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മന്ത്രി. തൃപ്പൂണിത്തുറ ജനമൈത്രി പോലീസിന്റെയും പോലീസുലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരിയുടെ...

സംസ്കൃതഭാഷയെ പ്രോത്സാഹിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കര്‍

കാലടി: വിദ്യാലയങ്ങളില്‍ സംസ്കൃതഭാഷാപഠനം പ്രോത്സാഹിപ്പിക്കേണ്ടത്‌ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്കൂളിന്റെയും കേരള വര്‍മ സംസ്കൃത യുപി സ്കൂളിന്റെയും പുതിയ മന്ദിരോദ്ഘാടനം നിര്‍വഹിച്ച്‌...

ലക്ഷദ്വീപ്‌ കപ്പല്‍ റദ്ദാക്കി: യാത്രക്കാര്‍ ഓഫീസ്‌ ആക്രമിച്ചു

പള്ളുരുത്തി: കൊച്ചി കേന്ദ്രമാക്കി ക്രൂലീസ്‌ ട്രിപ്പുകള്‍ നടത്തുന്ന അമിറ്റ എന്ന കപ്പല്‍ ലക്ഷദ്വീപ്‌ യാത്രറദ്ദാക്കിയതിനെത്തുടര്‍ന്ന്‌ പ്രകോപിതരായ യാത്രക്കാര്‍ കപ്പലിന്റെ ഐലന്റിലുള്ള താല്‍ക്കാലിക ഓഫീസ്‌ അടിച്ചുതകര്‍ത്തു. ഞായറാഴ്ച വൈകീട്ട്‌...

കുമ്പളങ്ങിവഴി ദേശീയപാത വികസനം അട്ടിമറിക്കപ്പെട്ടു

പള്ളുരുത്തി: പള്ളുരുത്തി കച്ചേരിപ്പടിമുതല്‍ പഷ്ണിത്തോടുവരെ നടത്തേണ്ട ദേശീയ പാതാവികസനം കോണ്‍ഗ്രസ്‌- രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായി അട്ടമിറിക്കപ്പെട്ടുവെന്ന്‌ സൂചന. തോപ്പുംപടിമുതല്‍ ഇടക്കൊച്ചിവരെ നീണ്ടുകിടക്കുന്ന പള്ളുരുത്തിയുടെ ദേശീയപാതയുടെ മദ്ധ്യഭാഗത്തായുള്ള കുമ്പളങ്ങി വഴിയിലെ...

ബ്രസീലിലെ ചേരികളില്‍നിന്ന്‌ മയക്കുമരുന്ന്‌ സംഘങ്ങളെ ഒഴിപ്പിക്കുന്നു

ബ്രസീലിയ: ബ്രസീലിലെ റിയോ ഡി ജെയിനെറോയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ റോസിന്‍ഹയില്‍നിന്ന്‌ മയക്കുമരുന്നു സംഘങ്ങളെ ഒഴിപ്പിക്കാന്‍ പോലീസ്‌ ശ്രമം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം രാവിലെ...

നയതന്ത്ര കാര്യാലയം ആക്രമിച്ചതിന്‌ സിറിയക്ക്‌ സൗദി വിമര്‍ശനം

ഡാമസ്കസ്‌: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍അസദിന്റെ അനുയായികള്‍ തങ്ങളുടെ ഡമാസ്കസിലുള്ള നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെ സൗദിഅറേബ്യ അപലപിച്ചു. അറബ്‌ ലീഗിന്റെ യോഗങ്ങളില്‍നിന്ന്‌ സിറിയയെ സസ്പെന്റ്‌ ചെയ്യാന്‍ സൗദി,ഖത്തര്‍...

ലാപ്ടോപ്പ്‌-മൊബെയില്‍ ഫോണ്‍ നിര്‍മാണരംഗത്ത്‌ ഇന്ത്യ സ്വയംപര്യാപ്തത നേടണം: പിത്രോദ

മുംബൈ: കമ്പ്യൂട്ടര്‍ ചിപ്പ്‌ നിര്‍മാണം മുതല്‍ ഗവേഷണ പാര്‍ക്കുകള്‍ വരെ തുടങ്ങിയിരിക്കുന്ന മൊബെയില്‍ ഫോണ്‍, ലാപ്ടോപ്പ്‌ മുതലായവക്ക്‌ വേണ്ട ഭാഗങ്ങള്‍ ഈ രാജ്യത്ത്തന്നെ നിര്‍മിക്കണമെന്ന്‌ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌...

ഇന്ത്യ നിര്‍ഭയ്‌ മിസെയില്‍ പരീക്ഷിക്കുന്നു

ന്യൂദല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ 1000 കി.മീറ്റര്‍ റേഞ്ചുള്ള കരആക്രമണ മിസെയില്‍ നിര്‍ഭയ്‌ ഇന്ത്യ പരീക്ഷിക്കും. ഇതോടെ ഇന്ത്യയുടെ ആയുധശേഖരങ്ങളുടെ പ്രഹരശേഷി വര്‍ധിക്കും. യുദ്ധത്തില്‍ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍...

പോണ്ടിച്ചേരി

വില്ലുപുരം ജംഗ്ഷനില്‍നിന്ന്‌ ഒരു റെയില്‍വേ ലൈന്‍ പോണ്ടിച്ചേരിവരെ പോകുന്നുണ്ട്‌. സ്വച്ഛവും വിശാലവുമായ ഈ നഗരം സമുദ്രതീരത്താണു നിലകൊള്ളുന്നത്‌. ഇവിടെ സമുദ്രസ്നാനം നിരപായമായിരിക്കുകയില്ല. എന്തെന്നാല്‍ കടല്‍പാമ്പുകള്‍ ധാരാളമുള്ള സ്ഥലമാണ്‌....

ഇന്ത്യ ചൈന സംയുക്ത സൈനിക അഭ്യാസത്തിന്‌ നീക്കം

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 2012 ഓടെ യോജിച്ച സൈനിക അഭ്യാസങ്ങള്‍ നടത്താന്‍ ആലോചന. ഇതിനായുള്ള പദ്ധതികള്‍ ഡിസംബര്‍ മധ്യത്തോടെ ആരംഭിക്കുന്ന സൈനിക ചര്‍ച്ചകളില്‍...

അനന്തതയെ അറിയൂ

ജീവിതത്തിന്റെയും, സംഭവങ്ങളുടെയും അസ്ഥിരതയെക്കുറിച്ച്‌ ബോധമുണ്ടാകുമ്പോള്‍, മാറ്റമില്ലാതെ നമ്മില്‍ എന്തോ ഒന്ന്‌ നിലനില്‍ക്കുണ്ടെന്ന്‌ അറിയാന്‍ കഴിയും. നമ്മളിലെ മാറ്റമില്ലാത്ത ആ കേന്ദ്രബിന്ദുവില്‍ എത്തിയാല്‍ മനസ്സിലാകും. മേറ്റ്ല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന്‌. 'ഉണ്മ'...

മാതാപിതാക്കളോട്‌

പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനസമൂഹത്തിന്റെ പിന്തുടര്‍ച്ചാവകാശികളാണ്‌ ഭാരതീയര്‍. ലോകത്തിലെ ഒരു സംസ്കാരത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത അത്രയും അളവിലുള്ള പൈതൃകസ്വത്തുക്കളാണ്‌ നമുക്കുള്ളത്‌. ഈ സംസ്കൃതി ഇന്നും ചൈതന്യവത്തായി...

കലാമിനെ അപമാനിച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി എസ്.എം....

യുവാവിന്റെ മരണം : കൊലക്കുറ്റത്തിന് കേസെടുത്തു

തിരുവനന്തപുരം: കോഴിക്കോട്ട് യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തിലെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തതായി ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന...

ഹൈക്കോടതി മാര്‍ച്ച്‌: പിണറായിക്ക് നോട്ടീസ്‌

കൊച്ചി: ഹൈക്കോടതിയ്ക്ക്‌ മുന്നില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‌ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ നോട്ടീസ്‌ നല്‍കി....

പെട്രോള്‍ വില വീണ്ടും കൂട്ടേണ്ടിവരും – പ്രധാനമന്ത്രി

ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചാല്‍ പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. എണ്ണക്കന്നികള്‍ക്ക്‌ അധിക സബ്സിഡി അനുവദിക്കുന്നത്‌ സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി...

സി.പി.എം സെക്രട്ടറിമാര്‍ക്ക് കാലാവധി; മാര്‍ഗ്ഗരേഖ അംഗീകരിച്ചു

ന്യൂദല്‍ഹി: സി.പി.എം പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി സംബന്ധിച്ച മാര്‍ഗ രേഖ കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കാനാണു നിര്‍ദേശം. ഇതു പ്രകാരം ഒരാള്‍ക്ക് ഒമ്പതു വര്‍ഷം...

എസ്‌ ബാന്‍ഡ്‌: പ്രധാനമന്ത്രി നിയോഗിച്ച സമിതി ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും

ന്യൂദല്‍ഹി : ഐ.എസ്‌.ആര്‍.ഒയുടെ മാര്‍ക്കറ്റിംഗ്‌ ഭാഗമായ ആന്‍ട്രിക്‌സും ദേവാസ്‌ മള്‍ട്ടി മീഡിയയും തമ്മിലുള്ള എസ്‌ ബാന്‍ഡ്‌ സ്‌പെക്ര്ടം ഇടപാടിലെ തിരിമറികള്‍ അന്വേഷിക്കാനായി പ്രധാനമന്ത്രി നിയോഗിച്ച കമ്മിറ്റി അന്വേഷണം...

തെരഞ്ഞെടുപ്പില്‍ മതവും രാഷ്‌ട്രീയവും നോക്കരുത് – യാക്കോബായ സഭ

കൊച്ചി: മതവും രാഷ്ട്രീയവും നോക്കാതെ രാഷ്ട്രത്തിന് പ്രയോജനം ചെയ്യുന്നവരെ വിജയിപ്പിക്കണമെന്ന് യാക്കോബായ സഭ ആഹ്വാനം ചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാക്കോബായ സഭയുടെ ഔദ്യോഗിക നിലപാട്...

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം : യുവാവ് മരിച്ചു

കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാര പോലീസ് ചമഞ്ഞ ഒരു സംഘം ആളുകളുടെ മര്‍ദനത്തിലും കല്ലേറിലും പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുവാടി പുള്ളിക്കത്തറ ഷഹീദ് ബാവയാണ് മരിച്ചത്. കഴിഞ്ഞ...

സി.പി.എം സെക്രട്ടറിമാരുടെ കാലാവധി മൂന്ന് തവണയാക്കുന്നു

ന്യൂദല്‍ഹി: സി.പി.എം പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയാക്കുന്നത് ചര്‍ച്ച ചെയ്തതായി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു‌. ഇതു സംബന്ധിച്ച തീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും വി.എസ്...

ഇറ്റലി പ്രധാനമന്ത്രി ബര്‍ലൂസ്കോണി രാജിവച്ചു

റോം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇറ്റലിയില്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്കോണി രാജിവച്ചു. ബര്‍ലുസ്‌കോണിയുടെ രാജി പ്രസിഡന്റ് ജിയോര്‍ജിയോ നപ്പോളിറ്റാനോ സ്വീകരിച്ചു. മുന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍...

ഇരട്ടപ്പദവി പ്രശ്നത്തില്‍ രാജിവയ്‌ക്കുമെന്ന വി.എസിന്റെ പ്രസ്താവന പൊട്ടത്തരം – പി.സി ജോര്‍ജ്

ന്യൂദല്‍ഹി: ഇരട്ടപ്പദവി പ്രശ്‌നത്തില്‍ ആവശ്യമെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് പറയുന്നത് പൊട്ടത്തരമാണെന്ന്‌ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്ജ് പറഞ്ഞു. രാജി വയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരട്ടപ്പദവി പ്രശ്നത്തില്‍...

കലാമിന്‌ അമേരിക്കയില്‍ വീണ്ടും ദേഹപരിശോധന

ന്യൂദല്‍ഹി: മുന്‍ രാഷൃടപതി എ.പി.ജെ അബ്ദുള്‍ കലാമിന്‌ അമേരിക്കയിലെ വിമാനത്താവളത്തില്‍ വീണ്ടും ദേഹപരിശോധന നടത്തിയത്‌ വിവാദത്തിലേക്ക്‌. കലാമിന്റെ സൂട്ടും ജാക്കറ്റും അഴിപ്പിച്ച്‌ വിമാനത്തില്‍വെച്ചും പരിശോധന നടത്തി. ഇക്കഴിഞ്ഞ...

പ്രിന്‍സിപ്പലിന്‌ നിര്‍ബന്ധിത അവധി, നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ സമരം നിര്‍ത്തി‍‍

ന്യൂദല്‍‌ഹി: മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചുകീറിയ ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ വൈസ്‌ പ്രിന്‍സിപ്പല്‍ നിര്‍മല സിങ് ഒരാഴ്ചത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. സൂപ്രണ്ടിന്റെ...

Page 7843 of 7962 1 7,842 7,843 7,844 7,962

പുതിയ വാര്‍ത്തകള്‍