Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2011, 08:31 pm IST
inSamskriti

വില്ലുപുരത്തുനിന്ന്‌ അന്‍പതു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനാണ്‌ ചിദംബരം. സുപ്രസിദ്ധമായ നടരാജമൂര്‍ത്തിയാണ്‌ ഇവിടെ വിരാജിക്കുന്നത്‌. ദക്ഷിണഭാരത്തതിലെ പഞ്ചതത്ത്വലിംഗങ്ങളില്‍ ഇവിടത്തേത്‌ ആകാശതത്ത്വിലിംഗമാണ്‌. സ്റ്റേഷനില്‍ നിന്ന്‌ ഒന്നരക്കിലോമീറ്റര്‍ അകലെയാണ്‌ ക്ഷേത്രം. ഇവിടെ ഏതാനും ധര്‍മ്മശാലകളുണ്ട്‌.

നടരാജശിവക്ഷേത്രം നില്‍ക്കുന്നതു പന്തീരായിരം ചതുരശ്രയടി ചുറ്റളവിനുള്ളിലാണ്‌. മൂന്നാമത്തെ ചുറ്റില്‍ തെക്കെ കവാടഭാഗത്തു ഗണപതിക്ഷേത്രം നില്‍ക്കുന്നു. വടക്കുവശത്തു നന്ദിയുടെ വലിയ വിഗ്രഹം ഒരു ക്ഷേത്രത്തിലുണ്ട്‌.

അഞ്ചാമത്തെ ചുറ്റിലാണു നടരാജക്ഷേത്രം നില്‍ക്കുന്നത്‌. ഇത്‌ അങ്കണത്തിനു മദ്ധ്യത്തിലാണ്‌. ഇതില്‍ നൃത്തം ചെയ്യുന്ന ശിവന്റെ വലുതും സുന്ദരവുമായ വിഗ്രഹമാണുള്ളത്‌.

നടരാജന്‍രെ വലതുവശം കാളിഭിത്തിയില്‍ ഒരു യന്ത്രമായി കൊത്തിവച്ചിരിക്കുന്നു. അവിടെ സ്വര്‍ണ്ണഹാരങ്ങള്‍ തൂങ്ങിക്കിടക്കുന്നുണ്ട്‌. ഈ ശൂന്യാകാരമായ നിലയിലാണ്‌ ആകാശതത്ത്വലിംഗം. ഇവിടെ തിരശ്ശീലയിട്ടിട്ടുണ്ട്‌. പകലും രാത്രിയും അഭിഷേകസമയത്തും ദര്‍ശനം നടത്താം. അഭിഷേകാവസരത്തില്‍ നീലനിരറത്തിലും സ്ഫടികനിറത്തിലുമുള്ള ലിംഗങ്ങള്‍ ദര്‍ശിക്കാം.

നടരാജക്ഷേത്രത്തിനു മുന്നില്‍ ദര്‍സനം നടത്തുന്ന സ്ഥലത്തിന്‌ ഇടതുവശത്ത്‌ ശ്രീഗോവിന്ദരാജക്ഷേത്രത്തില്‍ ശേഷശായിയായ നാരായണമൂര്‍ത്തിയുണ്ട്‌. അതിനടുക്കലായി ലക്ഷ്മീദേവിയുടെ ക്ഷേത്രം കാണാം. ഇവിടത്തെ ലക്ഷ്മീദേവിയുടെ പേര്‌ പുണ്ഡരീകവല്ലിയെന്നാണ്‌.

നടരാജക്ഷേത്രത്തിന്റെ നാലമത്തെ ചുറ്റില്‍ പാര്‍വ്വതിയുടെ മടിയിലിരിക്കുന്ന ശിവന്റെ വിഗ്രഹമുണ്ട്‌. വെള്ളിയില്‍ തീര്‍ത്ത ഹനുമദ്‌ വിഗ്രഹവും കാണാം. നവഗ്രഹങ്ങളുടെയും അറുപത്തിനാലു യോഗിനിമാരുടെയും ക്ഷേത്രങ്ങളും ഇവിടുണ്ട്‌. ഈ ചുറ്റില്‍ പാര്‍വ്വതിയുടെ ഒരു വലിയ ക്ഷേത്രമുണ്ട്‌. അതിനു വലതുഭാഗത്തു നാട്യേശ്വരീമൂര്‍ത്തി ഇരിക്കുന്നു. നടരാജക്ഷേത്രത്തിന്റെ നാലാമത്തെ ചുറ്റില്‍ വടക്കുഭാഗത്ത്‌ സഭാമണ്ഡപത്തോടുകൂടിയ ഒരു ക്ഷേത്രമുണ്ട്‌. ഇതില്‍ ഏതാനും വാതിലുകള്‍ക്കുള്ളില്‍ ശിവലിംഗം ഇരിക്കുന്നു. ഇതാണ്‌ ചിദംബരത്തിലെ മൂലവിഗ്രഹം. ഇവിടെ പതജ്ഞലിമഹര്‍ഷിയും വ്യാഘ്രപാദമഹര്‍ഷിയും പൂജ നടത്തിയിരുന്നതാണ്‌. അവരുടെ ആരാധനയില്‍ സന്തുഷ്ടനായി ശിവന്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ചെയ്തു. ആ നൃത്തത്തിന്റെ സ്മാരകമായിട്ടാണു നടരാജവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്‌. ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗത്ത്‌ പാര്‍വ്വതീവിഗ്രഹം കാണാം.

നടരാജക്ഷേത്രത്തിന്റെ രണ്ടു ചുറ്റിനു വെളിയിലായി കിഴക്കു ഭാഗത്ത്‌ വളരെ വലിയ ശിവഗംഗാസരോവരം ഉണ്ട്‌. സരോവരത്തിനു പടിഞ്ഞാറ്‌ ശിവകാമസുന്ദരി (പാര്‍വ്വതി)യുടെ ഒരു വലിയ ക്ഷേത്രമുണ്ട്‌. ഇതില്‍ മൂന്നു കവാടങ്ങള്‍ക്കുള്ളില്‍ പാര്‍വ്വതീദേവി വിരാജിക്കുന്നു. പാര്‍വ്വതീക്ഷേത്രസമീപം തന്നെ സുബ്രഹ്മണ്യക്ഷേത്രവുമുണ്ട്‌. ക്ഷേത്രത്തില്‍ കാര്‍ത്തികേയസ്വാമിയുടെ ഭവ്യമായ മൂര്‍ത്തിയാണ്‌.

ചിദംബരം സ്റ്റേഷനുകിഴക്ക്‌ യൂണിവേഴ്സിറ്റിക്കു സമീപം തിരുവേട്കലം എന്ന ശിവക്ഷേത്രം കാണാം. ഇവിടെയും പാര്‍വ്വതിക്കു പ്രത്യേകം ക്ഷേത്രമുണ്ട്‌.

– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.