Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിവഴി ദേശീയപാത വികസനം അട്ടിമറിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 11:16 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തി കച്ചേരിപ്പടിമുതല്‍ പഷ്ണിത്തോടുവരെ നടത്തേണ്ട ദേശീയ പാതാവികസനം കോണ്‍ഗ്രസ്‌- രാഷ്‌ട്രീയഗൂഢാലോചനയുടെ ഭാഗമായി അട്ടമിറിക്കപ്പെട്ടുവെന്ന്‌ സൂചന.

തോപ്പുംപടിമുതല്‍ ഇടക്കൊച്ചിവരെ നീണ്ടുകിടക്കുന്ന പള്ളുരുത്തിയുടെ ദേശീയപാതയുടെ മദ്ധ്യഭാഗത്തായുള്ള കുമ്പളങ്ങി വഴിയിലെ റോഡുവികസനമാണ്‌ അനിശ്ചിതത്വത്തിലായിരിക്കുന്നത്‌.

വന്‍ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്ന ഈ ഭാഗത്ത്‌ ഒരു ബസ്സിനെ ചെറുവാഹനം കടന്നു പോയാല്‍ പള്ളുരുത്തി മുഴുവന്‍നിശ്ചലമാകുന്ന സഹചര്യത്തിലാണ്‌ മുന്‍ എംഎല്‍എ കേരള വിഷന്‍ 2010 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നരക്കോടി രൂപ അനുവദിച്ചത്‌. ഇതിന്റെയടിസ്ഥാനത്തില്‍ ഫോര്‍വണ്‍ നോട്ടിഫിക്കേഷന്‍ നിലവില്‍ വരികയും ചെയ്തു. ജില്ലാ പര്‍ച്ചേസ്‌ കമ്മറ്റികൂടി ഭൂമിയുടെ വിലനിശ്ചയിക്കേണ്ട നടപടിയും, കോര്‍പ്പറേഷന്‍ മുന്‍കയ്യെടുത്ത്‌ ബില്‍ഡിങ്ങിന്റെ വിലനിശ്ചയിക്കേണ്ട നടപടിയും ബാക്കിനില്‍ക്കുമ്പോഴാണ്‌ നിയമസഭാതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം നിലവില്‍വരുന്നത്‌. പിന്നീട്‌ കെ.ബാബു എംഎല്‍എ ആകുകയും ചെയ്തു. എന്നാല്‍ ഒരു നാടുമുഴുവന്‍ പ്രതീക്ഷയോടെ കാത്തുനിന്ന വികസന പദ്ധതി കീഴ്മേല്‍ മറിയുകയായിരുന്നു.

വികസനത്തെ സ്വാര്‍ത്ഥതാല്‍പര്യത്തിന്റെ പേരില്‍ എതിര്‍ക്കുന്ന ചില വ്യവസായികളും, തെരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസിലെ ചിലവമ്പന്‍മാരും കൂടി നടന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്‌. പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നും പറയുന്നുണ്ട്‌. റോഡിന്‌ വീതികൂട്ടുമ്പോള്‍ വികസനത്തിനായി ചില വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചു നീക്കാമെന്ന്‌ വ്യാപാരികള്‍ ഉറപ്പുകൊടുത്തതുമാണ്‌. എന്നാല്‍ നിലവിലെ എംഎല്‍എയും എക്സൈസ്‌ മന്ത്രിയുമായ കെ.ബാബുവിനെ സ്വാധീനിച്ച്‌ ഇവര്‍ നിലപാടില്‍നിന്നും പിന്നോക്കം പോവുകയായിരുന്നു. ഇതില്‍ ചില മതലോബികളും ഇടപെട്ടതായും വ്യക്തമായ സൂചനലഭിച്ചിട്ടുണ്ട്‌. നിലവില്‍ ആയിരക്കണക്കിന്‌ വാഹനങ്ങള്‍ ഇതുവഴികടന്നുപോകുന്നുണ്ട്‌. എഴുപുന്ന കുമ്പളങ്ങി പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടിലുമാണ്‌. ഈ പാലത്തിന്റെ ഉദ്ഘാടനത്തിനു മുമ്പ്‌ റോഡുവികസനം നടക്കുമെന്ന്‌ നാട്ടുകാര്‍ സ്വപ്നംകണ്ടിരുന്നതുമാണ്‌. ജനത്തിന്റെ വിതസന സ്വപ്നങ്ങള്‍ക്ക്‌ കടക്കല്‍ കത്തിവെച്ച രാഷ്‌ട്രീയ ഗൂഢാലോചനക്കെതിരെ വന്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുവാനുള്ള നീക്കത്തിലാണ്‌ പള്ളുരുത്തിക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.