Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തതയെ അറിയൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2011, 10:24 pm IST
inSamskriti

ജീവിതത്തിന്റെയും, സംഭവങ്ങളുടെയും അസ്ഥിരതയെക്കുറിച്ച്‌ ബോധമുണ്ടാകുമ്പോള്‍, മാറ്റമില്ലാതെ നമ്മില്‍ എന്തോ ഒന്ന്‌ നിലനില്‍ക്കുണ്ടെന്ന്‌ അറിയാന്‍ കഴിയും. നമ്മളിലെ മാറ്റമില്ലാത്ത ആ കേന്ദ്രബിന്ദുവില്‍ എത്തിയാല്‍ മനസ്സിലാകും. മേറ്റ്ല്ലാം മാറിക്കൊണ്ടിരിക്കുകയാണെന്ന്‌. ‘ഉണ്മ’ എന്ന ആ കേന്ദ്രബിന്ദുവിലാണ്‌ നിങ്ങള്‍ കുടികൊള്ളുന്നത്‌. അതാണ്‌ ജീവന്റെ ഉറവിടം. അതാണ്‌ ബുദ്ധി. എന്നാല്‍ അത്മസത്തയില്‍ വര്‍ത്തിക്കുന്നവരെ ലോകം കിറുക്കന്മാരെന്ന്‌ വിളിക്കുന്നു. യഥാര്‍ത്ഥ ബുദ്ധിമാന്‍ ഭൗതികലോകത്തിന്റെ ദൃഷ്ടിയില്‍ തികഞ്ഞ വിഡ്ഡിയാണ്‌. സ്വതന്ത്രമായി ചന്തിച്ച എല്ലാ ബുദ്ധിമാന്മാരെയും ലോകം ഒരുകാലത്ത്‌ വിഡ്ഡികളായാണ്‌ നോക്കിക്കണ്ടത്‌. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന്‌ ഗലീലിയോ പറഞ്ഞപ്പോള്‍, എല്ലാവരും അദ്ദേഹത്തെ വിഡ്ഡിയെന്ന്‌ വിളിച്ചു. ലോകത്തോട്‌ സത്യം തുറന്നുപറയുന്ന ഒരു യഥാര്‍ത്ഥ വിഡ്ഡിക്ക്‌ വിശ്രാന്തിയും, സ്വാതന്ത്ര്യവും, ആനന്ദവുമുണ്ട്‌. തനിക്ക്‌ ലഭിക്കുന്ന ഭൗതികമോ, ആത്മീയമോ ആയ ഒരു ലാഭത്തെക്കുറിച്ചും ചിന്താകുലനല്ല അദ്ദേഹം. വാസ്തവത്തില്‍ ഈ നേട്ടങ്ങള്‍ക്ക്‌ യാതൊന്നും നല്‍കാനുള്ള കഴിവില്ല.

ഭൗതികലോകത്തിലെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌. സ്വാതന്ത്ര്യത്തെ ഭയക്കുന്നതുകൊണ്ടാണ്‌ ആളുകള്‍ ഒരു ബന്ധനം വിട്ട്‌ മറ്റൊന്ന്‌ തെരയുന്നത്‌. സമൂഹം നിങ്ങെ വിഡ്ഡിയെന്നോ, കിറുക്കനെന്നോ വിളിച്ചുകൊള്ളട്ടെ. അതുകൊണ്ടെന്താണ്‌? നിങ്ങള്‍ സ്വന്തം സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്കവിടെ ലാഭനഷ്ടങ്ങളില്ല. ജാഗ്രതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ ഈ ചക്രത്തില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കഴിയും. അതിന്‌ ആദ്യമായി ഈ ക്രമത്തെപ്പറ്റി ജാഗ്രതയുണ്ടാവുകയാണ്‌ വേണ്ടത്‌. പിന്നെ വിരസമായ ഈ ചക്രത്തില്‍ നിന്ന്‌ പുറത്തുകടക്കുക. സര്‍വ്വതന്ത്ര സ്വതന്ത്രരാകുക. സ്വാതന്ത്ര്യത്തിലേക്ക്‌ എടുത്തുചാടുക. സ്വാതന്ത്ര്യത്തില്‍ ചരിക്കുന്ന ഒരു വിഡ്ഡിയാകാന്‍ സ്വയം സമ്മതിക്കുക. അനന്തതയെ അറിയുക. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അനുഭവിക്കുക.

ഒന്നിനെയും ഭാരമായി കൊണ്ടുനടക്കരുത്‌. ആത്മീയസാധനകളെപ്പോലും ഭാരമാക്കരുത്‌. തികഞ്ഞ സ്വാതന്തര്യത്തോടെയാവണം അവ ചെയ്യേണ്ടത്‌. പ്രേമമാണ്‌ സര്‍വ ആദ്ധ്യാത്മിക സാധനയുടെയും തുടക്കം. നിറഞ്ഞ പ്രേമമുള്ളപ്പോള്‍ സാധനകള്‍ ബാധ്യതയാകുന്നില്ല.

ശ്വാസത്തെ പവിത്രമാക്കി വയ്‌ക്കൂ. ശ്വാസത്തെ സര്‍വഭയങ്ങളില്‍ നിന്നും മുക്തമാക്കിവയ്‌ക്കൂ. ശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ സത്താണ്‌. നിങ്ങളുടെ പ്രാര്‍ത്ഥനയാണ്‌. നിങ്ങളുടെ ഉണ്മ തന്നെ പ്രാര്‍ത്ഥനയാണ്‌. ഓരോ ശ്വാസവും പ്രാര്‍ത്ഥനയായി മാറുന്നു. ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയുള്ള ഓരോ നോട്ടവും പ്രാര്‍ത്ഥനയായി മാറുന്നു.

സമുദ്രത്തിന്റെ അടുത്തുചെന്ന്‌ അതിന്റെ അപാരതയും, അഗാധതയും അനുഭവിച്ചറിയൂ. അതിന്റെ വശ്യമായ പ്രശാന്തതയെയും അതില്‍ നിന്നുയരുന്ന ഭീമാകാരങ്ങളായ തിരമാലകളെയും നോക്കൂ. ഈ നിമിഷത്തില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയുണരുന്നു.

– ശ്രീ ശ്രീ രവിശങ്കര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.