ഇരട്ടത്താപ്പിനേറ്റ തിരിച്ചടി
തലസ്ഥാനമായ ഇസ്ലാമാബാദിനടുത്ത് അബോട്ടാബാദില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്ന അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ യുഎസ് സേന കണ്ടെത്തി വധിച്ചതോടെ വല്ലാതെ ഉലഞ്ഞ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അഫ്ഗാന്‍...
തലസ്ഥാനമായ ഇസ്ലാമാബാദിനടുത്ത് അബോട്ടാബാദില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്ന അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ യുഎസ് സേന കണ്ടെത്തി വധിച്ചതോടെ വല്ലാതെ ഉലഞ്ഞ പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അഫ്ഗാന്‍...
സ്കൂളില്‍ വിജയിക്കുന്നതും ജീവിതത്തില്‍ വിജയിക്കുന്നതും ഒരു ഓട്ടമത്സരം പോലെയാണ്. 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആരാണ് നിങ്ങളുടെ ഇടതുവശത്ത്, ആരാണ് കുറഞ്ഞ വേഗത്തില്‍ ഓടുന്നത് എന്നൊന്നും നോക്കാറില്ലല്ലോ....
ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ് ശ്രാദ്ധം എന്നുപറയുന്നത്. പിതൃക്കളുടെ അനുഗ്രഹം ഏത് വംശത്തിനും അത്യാവശ്യമായതുകൊണ്ട് അതിന് വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം...
ചെന്നൈ: സംസ്ഥാനത്തെ ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. സംസ്ഥാനങ്ങളോട് ആലോചിക്കാതെ രാജ്യത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കേന്ദ്രം പിന്‍വലിക്കണമെന്നും...
ഇടുക്കി: ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭ്രംശമേഖലയെ ബാധിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക. അണക്കെട്ടിന്റെ ഭ്രംശമേഖലയില്‍ ചെറു ചലനം പോലും അനുഭവപ്പെടാത്തതാണ് ആശങ്കയ്ക്ക് കാരണമെന്ന് ഇടുക്കിയില്‍ സന്ദര്‍ശനം നടത്തുന്ന സെസ്...
കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഇടപെടാനാവുമെന്നും മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗം കൂടിയായ...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തിര കേന്ദ്ര ഇടപെടല്‍ തേടി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം നാളെ ദല്‍ഹിയിലെത്തും. പ്രദേശത്തെ ഭൂകമ്പ സാധ്യതകളെ കുറിച്ച് റൂര്‍ക്കി ഐ.ഐ.റ്റിയുടെ പഠന...
ലഖ്‌നൌ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരുപോലെ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി മായാവതി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പോലും ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാനത്തു...
വാഷിങ്ടണ്‍: പാക് സേനാ കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവമുണ്ടായ നാറ്റോ ആക്രമണങ്ങളില്‍ 28 സൈനികര്‍ കൊല്ലപ്പെടാനുണ്ടായ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍...
കൊച്ചി: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള്‍ തമിഴ്‌നാട് ലംഘിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാക്കുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. തമിഴ്‌നാട് വ്യവസ്ഥകള്‍ ലംഘിച്ചുവോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൊച്ചിയില്‍...
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്ന നിലപാട് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തിരുത്തി. വേണ്ടിവന്നാല്‍ പ്രശ്നത്തെ നിയമപരമായി നേരിടുമെന്നു മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയും ജലവിഭവമന്ത്രിയും വിഷയത്തില്‍...
പനജി: ചിത്രക്കാരന്‍ എം.എഫ്. ഹുസൈന്റെ സിനിമ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി. ഹിന്ദു ജനജാഗ്രതാ സമിതിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണു പ്രദര്‍ശനം മാറ്റിയത്. "ത്രൂ ദ് ഐസ്...
ന്യൂദല്‍ഹി: സാമ്പത്തിക തിരിമറിക്കും വഞ്ചനാക്കുറ്റത്തിനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. കിരണ്‍ ബേദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദല്‍ഹി അഡീഷണല്‍ ചീഫ്...
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) എംപി ജോസ്.കെ. മാണി തിങ്കളാഴ്ച പാര്‍ലമെന്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു...
സന്നിധാനം: ശബരിമലയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിനി ദേവി (35) ആണ് അറസ്റ്റിലായത്. സന്നിധാനത്തെ അരവണ കൗണ്ടറിനു സമീപത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്....
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞു. ഇതോടെ ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ ഒന്ന്, രണ്ട് ഷട്ടറുകളിലൂടെ നീരൊഴുക്ക്...
കവരത്തി: ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ രൂക്ഷമായ കടല്‍ക്ഷോഭം. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ദ്വീപിലുണ്ടായിരുന്ന ബോട്ടുകള്‍ക്കും തീരത്തെ വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഉണ്ടായി. ദ്വീപിലെ റിംഗ് റോഡ് പൂര്‍ണമായും...
ഇസ്ലാമാബാദ് : അതിര്‍ത്തി പ്രദേശമായ ബലൂചിസ്ഥാനിലെ വ്യോമത്താവളം പതിനഞ്ച് ദിവസത്തിനകം ഒഴിഞ്ഞു പോകാന്‍ നാറ്റോയ്ക്കു പാക്കിസ്ഥാന്‍ അന്ത്യശാസനം നല്‍കി. കഴിഞ്ഞ ദിവസം നാറ്റോ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടത്തിയ...
ന്യൂദല്‍ഹി: ന്യൂദല്‍ഹി അര്‍ദ്ധ മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ലിലെസ ദേസിസയും വനിതാ വിഭാഗത്തില്‍ കെനിയയുടെ ലൂസി കാബൂവും ജേതാക്കളായി. 59.30 മിനിറ്റ് കൊണ്ടാണ് 21. 097കിലോമീറ്റര്‍...
ചെറുതോണി (ഇടുക്കി): ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ പുലര്‍ച്ചെ നാലു ഭൂചലനങ്ങള്‍ ഉണ്ടായി. വെളുപ്പിന് 3.14 ന് ആണ് ആദ്യചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.7...
ന്യൂദല്‍ഹി: സാമ്പത്തിക പരാധീനതകളില്‍ പെട്ടുഴലുന്ന വിമാനകമ്പനികളെ സഹായിക്കണമെന്ന് വിമാനകമ്പനി മേധാവികള്‍ പ്രധാനമന്ത്രിമന്‍ മോഹന്‍സിങ്ങിനോടാവശ്യപ്പെട്ടു.നികുതി ഇളവുകളും വിമാന ഇന്ധനക്കൂലി കുറക്കലുമടക്കം പലനടപടികളും അവര്‍ മുന്നോട്ടുവച്ചു. വിമാനകമ്പനികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയ...
കൊല്‍ക്കത്ത: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തിനുത്തരവാദി മുഖ്യമന്ത്രി മമതാബാനര്‍ജിയെന്ന് മാവോയിസ്റ്റ് നേതാവ് വി.വരവരറാവു. 1991 മുതല്‍ കിഷന്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണു താന്‍. പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്...
ലക്നൗ: ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ലക്നൗവിലെ 'ആന' തിന്നുതീര്‍ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ആ ആനയെ ജനങ്ങള്‍ തുരത്തുമെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
കീ്റോ: സൈനികഭരണകൂടത്തിനെതിരെ പ്രക്ഷോഭം തുടരുന്നതിനിടെ തനിക്കൊരവസരംകൂടി നല്‍കാന്‍ പുതിയ പ്രധാനമന്ത്രി കമാല്‍ ഗന്‍സുരി ഈജിപ്തുകാരോട് അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് താന്‍ ഒരു പുതിയ സര്‍ക്കാരിനെ...
ലണ്ടന്‍: ലണ്ടനില്‍ 2012 ല്‍ നടക്കുന്ന ഒളിമ്പിക് മത്സരങ്ങളില്‍ സിഖ് അത്ലറ്റുകള്‍ക്കും കാണികള്‍ക്കും അവരുടെ പരമ്പരാഗതമായ കൃപാണ്‍ (വാള്‍) ധരിക്കാന്‍ സംഘാടകര്‍ അനുമതി നല്‍കി. എല്ലാ മതത്തില്‍പ്പെട്ടവരേയും...
കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഒരു കോടി രൂപയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍...
ആലുവ: സിഎംആര്‍എല്‍ കമ്പനിയിലെ മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നതിന് കുഴല്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കമ്പനിയിലെ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും യഥാര്‍ത്ഥ പരിസ്ഥിതി...
തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവം പ്രധാനമായ തൃക്കേട്ട പുറപ്പാടിന് ശനിയാഴ്ച രാത്രി കാണിക്ക സമര്‍പ്പിച്ച് ദര്‍ശനം നടത്തുന്നതിന് ക്ഷേത്രത്തില്‍ തിരക്കേറി. ദീപരാധനക്കുശേഷം മൂന്ന് ആനപ്പുറത്തുള്ള എഴുന്നള്ളിപ്പ് വാദ്യമേളങ്ങളോടെ...
പള്ളുരുത്തി: കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാരുടെ തര്‍ക്കം പരസ്യമായ കയ്യാങ്കളിയിലെത്തി. മുന്‍ ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതവുമായ ആന്റണിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.എ.ജെസ്റ്റിന്റെ കൈ തല്ലിയൊടിച്ചു. ഇതിന്റെ പേരില്‍...
കോട്ടയം : തമിഴ് വികാരത്തിന്റെ പേരില്‍ കേരളത്തിനെതിരെ അനാവശ്യ പിടിവാശി പിടിക്കുന്ന തമിഴ്‌നാടിന് ഇടുക്കി ജില്ലയില്‍ കഴിയുന്ന തമിഴരേയും വേണ്ട. മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ദുരന്തമേഖലയില്‍...
ഇസ്ലാമബാദ്: അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് നാറ്റോ ഹെലികോപ്റ്ററുകള്‍ നടത്തിയ ആക്രമണത്തില്‍ 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്....
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബലിദാനികള്‍ക്ക് രാഷ്ട്രത്തിന്റെ സ്മരണാജലി. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവര്‍ പ്രണാമമര്‍പ്പിച്ചു. ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍, ഉപമുഖ്യമന്ത്രി അജിത്ത്...
തൃശൂര്‍ : മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സഹകരിക്കാതെ നീട്ടിക്കൊണ്ടു പോകുന്ന തമിഴ്‌നാടിന് ഡാം തകര്‍ന്നാല്‍ ഒരു തുള്ളി വെള്ളം കിട്ടില്ലെന്ന് മന്ത്രി പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍ കാഴ്ച്ചക്കാരായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ലക്ഷദ്വീപിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ...
തിരുവനന്തപുരം:കൂടുതല്‍ തുടര്‍ ചലനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധസംഘം ഇടുക്കിയിലെത്തി പഠനം ആരംഭിച്ചു. തുടര്‍ ചലനങ്ങള്‍ ഉണ്ടായ...
വര്‍ത്തമാനപത്രം, ഗവര്‍മെന്റ് ഇവയില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും പത്രങ്ങളെ തെരഞ്ഞെടുക്കുമെന്ന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച രാജനൈതിക നിപുണനായിരുന്നു അമേരിക്കയിലെ തോമസ് ജാഫേഴ്സണ്‍....
ഈയിടെ നരേന്ദ്രമോഡി ഗുജറാത്തിലെ ഏറ്റവും മിടുക്കരായ വ്യവസായ സംരംഭകരുമായി പരിവാരസമേതം ചൈനയിലേക്ക് പോയി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ അംഗീകാരമുള്ള ഒരു ചൈനീസ് സര്‍ക്കാര്‍ ക്ഷണപ്രകാരമായിരുന്നു...
കഴിഞ്ഞ വ്യാഴാഴ്ച ന്യൂദല്‍ഹിയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ സെന്ററില്‍ സാഹിത്യസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയ എന്‍സിപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശരത് പവാറിനെ ഹര്‍വീന്ദര്‍സിംഗ് എന്ന യുവാവ് മുഖത്തടിച്ചു. അഴിമതിയിലും...
കൊച്ചി: കേരളത്തിലെ മൂന്നിലേറെ ജില്ലകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അടിയന്തരമായി ഇടപെടണമെന്ന് റിട്ട. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. ഏഷ്യയുടെ...
പ്രപഞ്ച വൈഭവത്തിന് മുന്നില്‍ വിനയാന്വീതനായി ആത്മസമര്‍പ്പണം ചെയ്ത് ജീവിക്കുന്നതിനെയാണ് നതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദുര്‍ബലന്റെ ചാപല്യത്തെ നതി എന്നു വിളിക്കില്ല. ഇന്ന് നാം കൊണ്ടുനടക്കുന്ന ഈശ്വരഭക്തിയും ക്ഷേത്രവിശ്വാസവുമെല്ലാം...
സന്ന്യാസം സ്വീകരിയ്ക്കുന്ന പുരുഷന്‍ സന്ന്യാസിയുടെ ആചാരാനുഷ്ഠാനങ്ങള്‍ സ്വീകരിക്കണം. നാടകത്തില്‍ രാജാവിന്റെ വേഷം കെട്ടുന്ന നടന്‍ രാജാവിനെപ്പോലെ പെരുമാരുന്നു. പല വേഷവും കെട്ടാന്‍ കഴിവുള്ള ഒരുത്തന്‍ പണം മോഹിച്ച്...
ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമെ...
മിഡ്‌നാപ്പൂര്‍: കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മൃതദേഹം അനന്തരവള്‍ ദീപ തിരിച്ചറിഞ്ഞു. മിഡ്‌നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നു രാവിലെയായിരുന്നു കിഷന്‍ജിയുടെ മൃതദേഹം തിരിച്ചറിയാന്‍ ഇവര്‍ എത്തിയത്. ദീപയുടെ...
ലോകസിനിമയുടെ ജാലകങ്ങള്‍ ഒരിക്കല്‍ക്കൂടി തുറന്നടഞ്ഞിരിക്കുന്നു. ആഘോഷങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുപിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് ലോകസിനിമയുടെ സ്പന്ദനങ്ങള്‍ പൂരനഗരിയെ അറിയിച്ചു. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം...
ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ ആദ്യപകുതിയില്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് അതിപ്രഗത്ഭന്മാരുടേയും ഭാവിയില്‍ പ്രഗത്ഭന്മാരാകേണ്ടവരുടെയും വലിയൊരു നിരയുടെ സങ്കേതമായിരുന്നു. ശാസ്ത്രീയ രംഗത്തും ഭരണ രംഗത്തും അധ്യാപന മേഖലയിലും സാഹിത്യരംഗത്തും ഗവേഷണത്തിലും...
സദാചാരം ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ടോ എന്നു നോക്കാന്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആചാരങ്ങള്‍ തലമുറകളുടെ ജീവിതരീതിക്കനുസരിച്ച് മാറിയും മറിഞ്ഞും പോവാറുണ്ട്. എന്നുവെച്ച് സമൂഹത്തിന്റെ കെട്ടുറപ്പിനെ ഛിന്നഭിന്നമാക്കുന്നതരത്തിലേക്ക് അത്...
പ്രകൃതിശക്തിക്കു മുന്നില്‍ ശാസ്ത്രംപോലും പകച്ചുനില്‍ക്കുന്ന ആധുനിക കാലം. കേട്ടുകേള്‍വി പോലുമില്ലാത്ത മാറാവ്യാധികളും ദുരന്തങ്ങളും പുതിയ കാലം സംഭാവനയേകുമ്പോള്‍ പാശ്ചാത്യരെപ്പോലും അത്ഭുതപ്പെടുത്തുന്ന അറിവുകളാണ് ഭാരതീയ സംസ്ക്കാരം നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍...
വാക്കുകളില്‍ പറഞ്ഞു മനസ്സിലാക്കാവുന്നതല്ല താനും പാറുവേലത്തി വല്യമ്മയും തമ്മിലുള്ള ബന്ധം. അതുകൊണ്ടാണ് സുനന്ദയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനുമുന്നില്‍ തലകുമ്പിട്ടു നിന്ന് പോകണം എന്നു മാത്രം പറഞ്ഞത്. "മോനിന്ന് പരീക്ഷ...
ന്യൂദല്‍ഹി: ചില ജഡ്ജിമാരുടെ തെറ്റായ ചെയ്‌തികള്‍ക്ക് ജുഡീഷ്യറിയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ. ജഡ്ജിമാര്‍ക്കെതിരെ ആരോപണവുമായി രംഗത്തു വരുന്നവര്‍ അതിനുള്ള തെളിവ് തങ്ങളുടെ...
തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ഒന്നാംവര്‍ഷ ബി.ഡി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. 36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്. 50 ശതമാനത്തില്‍ താഴെ വിജയമുള്ള കോളേജുകളില്‍...