Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസമര്‍പ്പണം അഥവാ നതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 06:51 pm IST
in Samskriti

പ്രപഞ്ച വൈഭവത്തിന്‌ മുന്നില്‍ വിനയാന്വീതനായി ആത്മസമര്‍പ്പണം ചെയ്ത്‌ ജീവിക്കുന്നതിനെയാണ്‌ നതി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ദുര്‍ബലന്റെ ചാപല്യത്തെ നതി എന്നു വിളിക്കില്ല. ഇന്ന്‌ നാം കൊണ്ടുനടക്കുന്ന ഈശ്വരഭക്തിയും ക്ഷേത്രവിശ്വാസവുമെല്ലാം ആഴത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ ദുര്‍ബലതയുടെ ലക്ഷണമാണെന്ന്‌ കാണാന്‍ കഴിയും. ദൈവം കോപിക്കുമോ എന്നുകരുതി ക്ഷേത്രത്തില്‍ പോകുന്നവരാണ്‌ നാം. ഈശ്വരന്‍ സര്‍വ ചരാചരങ്ങളിലും അന്തര്‍ലീനമായിക്കിടക്കുന്ന ശക്തിവിശേഷമാണെന്ന്‌ നാം ചിന്തിക്കുന്നില്ല. ഈശ്വരന്‍ അമ്പലത്തിലെ വിഗ്രഹത്തിനുള്ളില്‍ മാത്രം ഇരിക്കുന്നവനല്ല. അവന്‍ ഏറ്റവും അടുത്ത്‌ നമ്മുടെ ഹൃദയമാകുന്ന മന്ദിരത്തില്‍ വസിക്കുന്നവനാണ്‌. വിഗ്രഹത്തില്‍ ഈശ്വനെ കാണുന്നവര്‍ ക്ഷേത്രം വിട്ടിറങ്ങിയാല്‍ അവനെ മറന്നു.
സ്വന്തം ഹൃദയപത്മത്തില്‍ നിത്യസത്യമായി വിളങ്ങുന്ന അവന്റെ വൈഭവങ്ങളെ, മഹിമകളെ നാം തിരിഞ്ഞുനോക്കുന്നില്ല. തന്റെ ഉള്ളില്‍ ഈശ്വരനെ കാണാന്‍ കഴിയുന്നവര്‍ക്ക്‌ സര്‍വചരാചരങ്ങളിലും അവന്‍ തന്നെയാണ്‌ വാണരുളുന്നതെന്ന്‌ കാണാന്‍ സാധിക്കും. ‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന്‌ ഋഷികള്‍ പ്രഖ്യാപിച്ചത്‌ ഈ സത്യത്തെ ദര്‍ശിച്ചുകൊണ്ടാണ്‌. നിത്യസത്യമായ ആ പ്രപഞ്ച സാന്നിധ്യത്തിന്‌ മുന്നില്‍, അനാദിയായ പ്രപഞ്ചഗതിക്കുമുന്നില്‍ നാം എന്തുചെയ്യണം? അവനെ സ്മരിക്കുക. വിനയാന്വിതനായി അവനെ നമസ്കരിക്കുക; അവന്റെ ധര്‍മ്മങ്ങളിലൂടെ ജീവിക്കുക; അത്രമാത്രം.

വിനയമില്ലെങ്കില്‍ പിന്നെ നാം അഹങ്കാരികളായിത്തീരും. അപാരമായ തപശഃക്തി ആര്‍ജ്ജിച്ച അസുരന്മാര്‍ നശിച്ചത്‌ അഹങ്കാരം കൊണ്ടാണെന്ന്‌ നമുക്കറിയാം. അഹങ്കാരം നാശകാരണമായിത്തീരും. എന്നാല്‍ വിനയം നമ്മുടെ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുന്നു. എല്ലാറ്റിനും ഈശ്വരീയതയെ ദര്‍ശിക്കുന്നവര്‍ക്ക്‌ വിനയം സ്വാഭാവികമായി വന്നുചേരും. ഒരു ധീരാത്മാവിന്‌ മാത്രമേ അതിന്‌ കഴിയൂ. അത്‌ ഒരിക്കലും മനസ്സിന്റെ ദുര്‍ബലതയല്ല. വിശ്വം തന്നെ വിനയത്തില്‍ അടക്കമാണ്‌; അത്രയ്‌ക്കും മഹിമയുണ്ട്‌ ഈ ഗുണത്തിന്‌.

– തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.