Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലി; മുന്‍ പഞ്ചായത്ത്‌ മെമ്പറുടെ മകന്റെ കൈ തല്ലിയൊടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2011, 10:51 pm IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാരുടെ തര്‍ക്കം പരസ്യമായ കയ്യാങ്കളിയിലെത്തി. മുന്‍ ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതവുമായ ആന്റണിയുടെ മകനും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ പി.എ.ജെസ്റ്റിന്റെ കൈ തല്ലിയൊടിച്ചു. ഇതിന്റെ പേരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പള്ളുരുത്തി ബ്ലോക്ക്‌ സെക്രട്ടറി പി.എ.സഹീര്‍, ഗ്രാമപഞ്ചായത്ത്‌ അംഗം ദിലീപ്‌ കുഞ്ഞുകുട്ടി ഇവരുടെ പേരില്‍ പള്ളുരുത്തി പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു.

വിരുദ്ധ ഗ്രൂപ്പുകാരായ ആന്റണിയും സഹീറുമായി കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ വാക്കുതര്‍ക്കമുണ്ടായത്രെ. അന്ന്‌ നാട്ടുകാരുടെ മുന്നില്‍വച്ച്‌ ആന്റണിയെ സഹീര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നതായും പറയുന്നു. ആന്റണിയുടെ മകനായ ജെസ്റ്റിന്‍ ഇതേക്കുറിച്ച്‌ സഹീറിനോട്‌ റോഡരികില്‍വച്ച്‌ ചോദിച്ച്‌ ബഹളമായി. ഒന്നിലധികംപേര്‍ സഹീറിന്റെ നേരെ തട്ടിക്കയറിയത്‌ കാരണം തല്‍ക്കാലം സംഭവത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ട സഹീര്‍ പഞ്ചായത്തംഗമായ ദിലീപ്‌ കുഞ്ഞുകുട്ടിയേയും കൂട്ടി ജസ്റ്റിന്‍ കാത്തുനിന്ന്‌ ആക്രമിക്കുകയായിരുന്നു.

ജസ്റ്റിന്റെ വലതുകൈ ചവിട്ടി ഒടിച്ച നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌ ഗുരുതരമായതിനാല്‍ ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയ ജെസ്റ്റിന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്‌. കുമ്പളങ്ങി മേഖലയില്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌ ശക്തമായി തുടരുന്നതിനിടയിലാണ്‌ തര്‍ക്കം സംഘട്ടനത്തിലേക്ക്‌ എത്തിയത്‌. എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ നേരിട്ടിടപെട്ടാണ്‌ സഹീറിനെതിരെ വധശ്രമത്തിന്‌ കേസെടുപ്പിച്ചതെന്ന്‌ പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.