എജിയുടെ ഭാവി ഇന്നറിയാം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതി മുമ്പാകെ കേരളത്തിനെതിരെ വിവാദ നിലപാടെടുത്ത അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വിധി ഇന്നറിയാം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന അടിയന്തര...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതി മുമ്പാകെ കേരളത്തിനെതിരെ വിവാദ നിലപാടെടുത്ത അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ വിധി ഇന്നറിയാം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന അടിയന്തര...
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക പരത്തുന്നതു തമിഴ്‌നാടാണെന്ന് മന്ത്രി പി.ജെ. ജോസഫ്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംസ്ഥാനത്തിന് ഒരുക്കാവുന്നതേയുളളൂവെമ്മി, ആവശ്യമെങ്കില്‍ മാത്രം സി.ഐ.എസ്.എഫിനെ വിളിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ വ്യക്തമാക്കി....
ഇന്ത്യന്‍സിനിമയുടെ നിത്യഹരിതനായകനാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ വിടവാങ്ങിയത്. ബോളിവുഡിന്റെ നഗരയുവാവിന്റെ ആദ്യരൂപമായിരുന്ന ദേവ് ആനന്ദ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആധാരമാക്കിയ ദേവാനന്ദിന്റെ ചിത്രങ്ങള്‍...
പള്ളുരുത്തി: 10,11,12 തീയതികളില്‍ പള്ളുരുത്തി അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന സിപിഎം പള്ളുരുത്തി ഏരിയാസമ്മേളനം കൊഴുപ്പിക്കാന്‍ ലക്ഷങ്ങള്‍ ധൂര്‍ത്ത് ചെയ്തുള്ള പ്രചരണ പരിപാടികള്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമാകുന്നു....
കൊച്ചി: ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്ന സുരക്ഷാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 17ന് രാവിലെ 10ന് ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ ജനറല്‍...
മരട്: നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ മരട് സ്ഥാനപ്രതിഷ്ഠാപന ദിന ഗ്രന്ധശാലയുടെ ആദ്യകാല സഹകാരികള്‍ വീണ്ടും ഒന്നിക്കുന്നു. രാജഭരണകാലത്തോളം പഴമയും, പ്രതാപവും ശിരസ്സിലേന്തിയതായിരുന്നു ഒരു കാലഘട്ടംവരെ മരടിലെ എസ്പിഡിഎസ് ഗ്രന്ഥശാല....
പള്ളുരുത്തി: കൊടിയനഷ്ടത്തിലേക്ക് കുപ്പുകുത്തുന്ന കൊച്ചിതുറമുഖത്തെ കരകയറ്റാന്‍ കടുത്തസാമ്പത്തിക അച്ചടക്കനടപടികള്‍ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ നടപടികള്‍ക്ക് തുടക്കമാകും. 3,500 ഓളം ജീവനക്കാര്‍ക്കും, ഏഴായിരത്തോളം പെന്‍ഷന്‍ കാര്‍ക്കും നടപടികള്‍...
അഥ ഗോകര്‍ണ്ണമാസാദ്യ ത്രിഷുലോകേഷു വിശ്രുതം സമുദ്രമദ്ധ്യേ രാജേന്ദ്ര സര്‍വ്വലോകനമസ്കൃതം�� മൂന്നു ലോകങ്ങളിലും പ്രസിദ്ധിയാര്‍ജിച്ചതും സകല ജനങ്ങളും ദര്‍ശനം നടത്തി നമസ്കരിക്കുന്നതുമായ ഗോകര്‍ണ്ണം സമുദ്രമദ്ധ്യത്തിലായിട്ടാണു സ്ഥിതിചെയ്തിരുന്നത്. ബാംഗ്ലൂര്‍ -...
ജീവിതം ചലനാത്മകമായി മുന്നോട്ടുപോകുന്നതിന് രണ്ട് ഘടകങ്ങള്‍ വേണം. ആന്തരികമായ പ്രേരണയും ബാഹ്യമായ സ്വാധീനങ്ങളും. ആന്തരീകപ്രേരണങ്ങള്‍ നിങ്ങളുടെ സ്വഭാവും സമീപനങ്ങളുമായിത്തീരുന്നു. പുറമേയുള്ള സ്വാധീനങ്ങള്‍ നിങ്ങളുടെ മനസ്സില്‍ പ്രബലമായ വാസനകള്‍...
ചിലരെ കാലം യൗവനം നല്‍കി ശരീരത്തെയും മനസിനെയും എന്നും അനുഗ്രഹിക്കും. ചിലരാകട്ടെ ചെറുപ്പത്തിന്റെ മുദ്രചാര്‍ത്തി കാലത്തെയും അത്ഭുതപ്പെടുത്തും. രണ്ടായാലും ദേവ് ആനന്ദ് മരണംവരെ ബോളിവുഡിന്റെ നിത്യഹരിതനായകനായിരുന്നു. നിത്യഹരിതമെന്ന്...
ന്യൂദല്‍ഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ അടുത്തവര്‍ഷം വെളിപ്പെടുത്തിയേക്കുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് പറഞ്ഞു. ഇപ്പോള്‍ ബ്രിട്ടനില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്ച് വീഡിയോകോണ്‍ഫറന്‍സിലൂടെ...
ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ ആകസ്മികമായ പേള്‍ ഹാര്‍ബര്‍ ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും അതിനാലാണ് അവര്‍ യുദ്ധത്തില്‍ പങ്കാളികളായതെന്നും വ്യക്തമാക്കുന്ന ഒരു രേഖ ലഭിച്ചു.അന്നത്തെ അമേരിക്കന്‍...
സിഡ്നി: ഇന്ത്യക്ക് യുറേനിയം വില്‍ക്കാന്‍ ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഇത് നവംബറില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാര്‍ട്ടി അനുവാദം കഴിഞ്ഞ...
റായ്പൂര്‍: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഛത്തീസ്ഗഢില്‍ ഹര്‍ത്താല്‍ നടത്തി. വാഹനങ്ങള്‍ ഓടിയില്ല. ജനങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി. ബസ്തറിലും വനമേഖലകളായ റായ്പൂര്‍, മഹാസമുണ്ട്,...
കൊച്ചി: ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി നൃത്തച്ചുവടുകള്‍ വെച്ച് ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ കൊച്ചി സന്ദര്‍ശനം അവിസ്മരണീയമായി. ഇന്നലെ രാവിലെ 8.30 ഓടെ നെടുമ്പാശ്ശേരിയിലെത്തിയ ഷാരൂഖ്ഖാന് ഉജ്വല സ്വീകരണമാണ്...
കുമരകം: കെടിഡിസിയുടെ പക്ഷി സങ്കേതത്തില്‍ പതിനഞ്ചടി ഉയരത്തില്‍ നിര്‍മ്മിച്ച നിരീക്ഷണ ഗോപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഒരുവര്‍ഷത്തിനു മുമ്പ് ഗോപുരത്തിണ്റ്റെ ഉദ്ഘാടനം നടന്നിരുന്നതാണ്. എന്നാല്‍ ഇതുവരെ ടവര്‍ സഞ്ചാരികള്‍ക്കായി...
വൈക്കം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് പണിതീര്‍ന്നുകിടക്കുന്ന തലയോലപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാത്തത് രാഷ്ട്രീയ പകപോക്കലാണെന്ന അജിത് എംഎല്‍എയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ്(എം)...
കോട്ടയം: തന്ത്രപ്രവേശന വിളംബരത്തിണ്റ്റെ എട്ടാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിളംബരപ്രഖ്യാപനത്തിണ്റ്റെ അനുസ്മരണജാഥ ഗുരുവായൂരില്‍ നിന്നും ആരംഭിച്ചു. ൨൦൦൩ നവംബര്‍ ൧൨ന് ചങ്ങനാശേരി പുതുമന തന്ത്രവിദ്യാലയത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ആദ്ധ്യാത്മിക സാംസ്കാരികാചാര്യന്‍മാര്‍...
കോട്ടയം: റോഡുകളുടെ വികസനം നാടിണ്റ്റെ പൊതുവായ വികസനത്തിന് ഉപകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാട്ടിലെ അടിസ്ഥാനസൌകര്യവികസനത്തിന് റോഡുകളുടെ വികസനം വളരെയേറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി-പെരുവ-പിറവം,...
കോട്ടയം: വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കുമായി കോട്ടയത്ത് മണര്‍കാട് റസ്റ്റ് ഹൌസ് നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സൈനികക്ഷേമ വകുപ്പ് മണര്‍കാട്ട് സംഘടിപ്പിച്ച സംസ്ഥാനതല വിമുക്തഭട സംഗമവും...
കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നം അതീവ ഗുരുതരമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുവാന്‍ സമൂഹത്തിന് ബാദ്ധ്യത ഉണ്ടെന്നും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡണ്റ്റ് എം.പി.വീരേന്ദ്രകുമാര്‍ പ്രസ്താവിച്ചു. ജലലഭ്യത...
കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാവിലെ പുതുപ്പള്ളിയിലെ...
ശബരിമല: മകരവിളക്ക് ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകര ജ്യോതി...
മുംബൈ: ചൈനയുമായി ഇടപെടുമ്പോള്‍ ഇന്ത്യ നട്ടെല്ലുള്ള നയം സ്വീകരിക്കണമെന്നു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. കശ്മീര്‍ മേഖലയിലെ ചൈനീസ് ഇടപെടലില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍...
ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബി.ജെ.പി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വള്ളക്കടവ് ചെക്ക്‌പോസ്റ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ശക്തമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനു...
റാഞ്ചി: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ വധിച്ചതില്‍ പ്രതിഷേധിച്ച് ഛത്തീസ്‌ഗഡില്‍ മാവോവാദികള്‍ ആഹ്വാനം ചെയ്‌ത രണ്ടു ദിവസത്തെ ബന്തില്‍ പരക്കെ അക്രമം. ബന്ദിനിടെ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനങ്ങളില്‍...
കോട്ടയം: അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എ.ജിയ്ക്കൊപ്പം അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരും ഉണ്ടായിരുന്നു....
ലണ്ടന്‍: ബോളിവുഡിലെ നിത്യഹരിത നായകന്‍ ദേവാനന്ദ് (88) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കാണു...
തിരുവനന്തപുരം: പനജി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രജതമയൂരം ലഭിച്ച മലയാള ചിത്രം ആദാമിന്റെ മകന്‍ അബുവിനെ തിരുവനന്തപുരം രാജ്യാന്തര മേള (ഐഎഫ്എഫ് കെ)യുടെ മത്സര വിങഭാഗത്തില്‍ നിന്ന് ഒഴിവാക്കി....
തേനി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ കേരളത്തിനെതിരെ സമരം തുടങ്ങി. ഇതിന്റെ ഭാഗമായി തേനി ജില്ലയിലെ ഉത്തമപാളയത്ത് അഭിഭാഷകര്‍ റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിക്കുകയും ചെയ്തു....
ന്യൂദല്‍ഹി: അടുത്ത മന്ത്രിസഭായോഗത്തില്‍ ഹാജരാകാന്‍ അഡ്വക്കറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ചതായി നിയമമന്ത്രി കെ.എം മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് എജിയില്‍നിന്ന് നേരിട്ട് തെളിവെടുക്കുമെന്നും കെ.എം. മാണി പറഞ്ഞു. സംസ്ഥാന...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 136.3 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന്...
കൊച്ചി: ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ മണ്ണുത്തിവരെയുള്ള റോഡിന് നാളെ മുതല്‍ ടോള്‍ നല്‍കണം. ദേശീയ പാതയില്‍ ആമ്പല്ലൂരിലാണ് പുതിയ ടോള്‍ ബൂത്ത്. അരൂര്‍ മുതല്‍ ഇടപ്പള്ളി...
സിഡ്നി: ഇന്ത്യക്കു യുറേനിയം നല്‍കാമെന്ന് ഓസ്ട്രേലിയന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി. വാര്‍ഷിക സമ്മേളനത്തിലാണു തീരുമാനം. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം കരുത്തുപകരുമെന്നു പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്...
ആലപ്പുഴ: ദേശീയപാതയില്‍ ചേപ്പാട് എന്‍.ഡി.പി.സി ജംഗ്ഷന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ വിയ്യപുരം പായിപ്പാട് സ്വദേശി ബിജു (34), എല്‍സമ്മ...
തിരുവനന്തപുരം: ഇടമലയാര്‍ കേസിലെ ആറാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനുമായ രാമഭദ്രന്‍ നായര്‍ (81) അന്തരിച്ചു. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണപിള്ളയ്ക്കൊപ്പം രാമഭദ്രന്‍ നായരെയും സുപ്രീംകോടതി ശിക്ഷിച്ചിരുന്നു. രോഗം...
ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് ലേകായുക്ത ഉത്തരവ്. സംസ്ഥാനത്തെ ധാതുവിഭവങ്ങള്‍ അനധികൃതമായി ഖാനനം ചെയ്യാന്‍ കൂട്ടുനിന്നുവെന്നാരോപിച്ച്സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിക്കാന്‍...
ഏതാണ്ട് ഒരുമാസം നീണ്ട കേരളപര്യടനത്തിന്റെ ആരംഭത്തില്‍ 1892 നവംബര്‍ 27-ാം തിയ്യതി പാലക്കാട് ജില്ലയില്‍ സ്വാമിജി വന്നിറങ്ങി. പാലക്കാടിനടുത്തുള്ള (അത് ഒലവക്കോടാകാം) ഒരു സ്റ്റേഷനില്‍ വെച്ച് കൊല്ലങ്കോട്ടുരാജാവിന്റെ...
താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം ഉണ്ടാകണേ എന്ന് ജഗത് പിതാക്കളായ പാര്‍വതീപരമേശ്വരന്മാരോടു പ്രാര്‍ത്ഥിച്ച ഒരു കവി നമുക്കുണ്ടായിരുന്നു. കവികളില്‍ ഒന്നാമനായി നാം എണ്ണുന്ന സാക്ഷാല്‍...
സ്വാര്‍ഥത എവിടം വരെയാവാം? ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ വഴിക്കൊന്നുപോവുക. മറ്റവന്‍ തട്ടിപ്പോയാലും കുഴപ്പമില്ല, തനിക്കു സുഖിച്ചാല്‍ മതിയെന്ന ചിന്ത മനുഷ്യര്‍ക്കു മാത്രമുള്ളതാവാം. അതില്‍ തന്നെ പല പ്രത്യേകതകളുമുണ്ടാവാം....
തീരെ കുറഞ്ഞ വൈദ്യുതി ചെലവ്. കണ്ണഞ്ചിപ്പിക്കുന്ന പാല്‍വെളിച്ചം. വില അല്‍പ്പം കൂടിയാലും ഗുണം ഏറുമെന്ന വിശ്വാസം-അങ്ങനെയാണ് സിഎഫ്‌എല്‍ വിളക്കുകളെ നാം നെഞ്ചേറ്റിയത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തോമസ് അല്‍വാ...
ജന്മദോഷപാപങ്ങളകറ്റി ജന്മസാഫല്യത്തിനായി പുനര്‍ജനി നൂഴലിനും വില്വാദ്രിനാഥനെ ദര്‍ശിക്കുന്നതിനുമായി ആയിരക്കണക്കിന് ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു. പുനര്‍ജനി നൂഴല്‍ ഡിസംബര്‍ ആറിന് വില്വാദ്രിയിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടക്കും. പുണ്യപുരാതന ക്ഷേത്രമായ തിരുവില്വാമല...
കൊച്ചി: ആസന്നമായ പിറവം ഉപതെരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. താലൂക്ക്, വില്ലേജ്...
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി പദവിയില്‍ നിന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയരാനുളള നടപടികള്‍ ആരംഭിച്ചു. ആശുപത്രി വികസന സൊസൈറ്റി ഇതു സംബന്ധിച്ച പ്രാഥമിക...
ആലുവ: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ 13-ാം ബലിദാന ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനം ജനസേവ ബോയ്സ് ഹോമില്‍ സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം ബാബു കരിയാട് അദ്ധ്യക്ഷത വഹിച്ച സമ്മേളനം...
കൊല്‍ക്കത്ത: പ്രതിപക്ഷത്തിന്റെയും ചില ഘടകകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയ തൃണമൂല്‍...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ദല്‍ഹിയിലെത്തി എന്തൊക്കെയോ ചെയ്യുമെന്ന് പ്രതീതി ജനിപ്പിച്ച് ദല്‍ഹിക്ക് പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചെത്തിയത് വെറുംകയ്യോടെ. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം കേരളത്തെ കയ്യൊഴിയുകയാണെന്ന സൂചനയാണ്...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെടുത്ത നിലപാടിന്റെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ വെട്ടിലായി. അദ്ദേഹത്തെ പുറത്താക്കാതെ തരമില്ലെന്ന അവസ്ഥയിലാണ്. ദണ്ഡപാണിയെക്കൊണ്ട് രാജിവയ്പ്പിക്കാന്‍ ചില...
കൊച്ചി: ഡോ.ബി.ആര്‍.അംബേദ്കറിന്റെ 55-ാം ചരമവാര്‍ഷികം പ്രമാണിച്ച് ടി.കെ.സി. വടുതല ഫൗണ്ടേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ ആറിന് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ...
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും 'ആദാമിെന്‍റ മകന്‍ അബു' തിളങ്ങി. ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് പുറമെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'ആദാമിന്റെ മകന്‍ അബു' രജതമയൂരം സ്വന്തമാക്കി....