Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തന്ത്രപ്രവേശന വിളംബരം: അനുസ്മരണജാഥ ഗുരുപവനപുരിയില്‍ നിന്നാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2011, 10:13 pm IST
inKottayam

കോട്ടയം: തന്ത്രപ്രവേശന വിളംബരത്തിണ്റ്റെ എട്ടാമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിളംബരപ്രഖ്യാപനത്തിണ്റ്റെ അനുസ്മരണജാഥ ഗുരുവായൂരില്‍ നിന്നും ആരംഭിച്ചു. ൨൦൦൩ നവംബര്‍ ൧൨ന്‌ ചങ്ങനാശേരി പുതുമന തന്ത്രവിദ്യാലയത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ആദ്ധ്യാത്മിക സാംസ്കാരികാചാര്യന്‍മാര്‍ ചേര്‍ന്ന്‌ ഹിന്ദുമത സംബന്ധമായ എല്ലാവിധ ഈശ്വരാരാധനാ വിധികളും ഈശ്വര വിശ്വാസിയായ സത്സ്വഭാവിയായ ഏതൊരു വ്യക്തിക്കും അവകാശപ്പെട്ടതാണ്‌ എന്നും ഇനിമേല്‍ താന്ത്രിക വിദ്യാഭ്യാസത്തിനോ താന്ത്രിക ക്രിയാനുഷ്ഠാനത്തിനോ ജാതി, ലിംഗ, പ്രായഭേദങ്ങള്‍ തടസ്സമാകുവാന്‍ പാടില്ലായെന്നും തന്ത്രപ്രവേശന വിളംബരം എന്ന പ്രഖ്യാപനത്തിലൂടെ തുറന്നു കൊടുത്തു. ഈപ്രഖ്യാപനത്തിണ്റ്റെ വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായാണ്‌ വിളംബര സന്ദേശജാഥ നടത്തുന്നത്‌. ഗുരുവായൂറ്‍ ക്ഷേത്ര ഗോപുരത്തിങ്കല്‍ നിന്നും പ്രാര്‍ത്ഥനകളോടുകൂടി ആരംഭിച്ച സന്ദേശജാഥയ്‌ക്ക്‌ തന്ത്രരത്നം മഹേശ്വരന്‍ നമ്പൂതിരി വിളംബര അനുസ്മരണസന്ദേശം നല്‍കി. പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്നും പൂജവിധികള്‍ അഭ്യസിച്ച വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിളംബര സന്ദേശ ജാഥ കിഴക്കേ നടയിലൂടെ മഞ്ജുളാല്‍ത്തറയും കടന്ന്‌ പ്രദക്ഷിണമായി പടിഞ്ഞാറേ നടയിലുള്ള പുതുമന തന്ത്രവിദ്യാലയത്തില്‍ സമാപിച്ചു. തുടര്‍ന്ന്‌ വാഹനത്തില്‍ അനുസ്മരണ സന്ദേശ ജാഥ തൃശൂറ്‍ റൗണ്ടാനയ്‌ക്ക്‌ സമീപത്തേയ്‌ക്ക്‌ നീങ്ങി. വിവിധ പ്രതിനിധികളുടെ ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങി സന്ദേശപ്രയാണം വൈകിട്ട്‌ ൪ന്‌ റൗണ്ടാനയില്‍ എത്തിച്ചേര്‍ന്നു. തൃശൂറ്‍ യൂണിറ്റിണ്റ്റെ സ്വീകരണവും അനുസ്മരണപ്രഭാഷണവും നടന്നു. വിവിധ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദേശപ്രയാണം നടത്തി വാരാന്ത്യം പത്മനാഭസ്വാമി ക്ഷേത്രത്തിണ്റ്റെ പടിഞ്ഞാറെ നടയില്‍ എത്തിച്ചേരും. ജനുവരി ആദ്യം തിരുവനന്തപുരത്ത്‌ വച്ച്‌ സംസ്ഥാന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ടെന്ന്‌ മുഖ്യകാര്യദര്‍ശി പുതുമന മനു നമ്പൂതിരി അറിയിച്ചു. ചടങ്ങുകള്‍ക്ക്‌ തന്ത്രശാസ്ത്ര സംസ്ഥാന പ്രസിഡണ്റ്റ്‌ പുതുമന മഹേശ്വരന്‍ നമ്പൂതിരി, സെക്രട്ടറി കണിയാപുരം ശശിധരശര്‍മ്മ, ശിഷ്യസമാജം പ്രതിനിധി കൊടുങ്ങല്ലൂറ്‍ രാധാകൃഷ്ണന്‍, മലയോര മേഖലാ പ്രതിനിധി ഇടുക്കി രാമകൃഷ്ണന്‍, ദിലീപ്‌ പാറത്തോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.