Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സംഭാൽ അക്രമം : രണ്ടു പേർ കൂടി അറസ്റ്റിൽ : ഇതുവരെ പിടിയിലായത് അൻപത് അക്രമികൾ

സംഭാൽ : ഉത്തർപ്രദേശിലെ സംഭാലിൽ കോടതി ഉത്തരവിട്ട പള്ളി സർവേയെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. റിഹാർ (37),...

ശക്തിവേലും മകന്‍ പാണ്ഡിയും ഉന്തുവണ്ടിയുമായി ശബരിമലയിലേക്ക് കാല്‍നടയാത്ര ചെയ്യുന്നു

‘ഉയിരാണ് അയ്യപ്പന്‍’ കാല്‍നടയായി, ഉന്തുവണ്ടിയുമായി അച്ഛന്റേയും മകന്റേയും ശബരിമലയാത്ര

പത്തനാപുരം: 'എന്‍ ഉയിരാണ് അയ്യപ്പന്‍, എന്‍ ഉയിര്‍...' ഊമയായിരുന്ന മകന്‍ പാണ്ഡി, അയ്യപ്പനെ കണ്ടശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയതെന്ന് ശക്തിവേല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞു....

പെരിയ ഇരട്ടകൊലപാതകം:  മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാർ, എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റം

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 24 പ്രതികളിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് സിബിഐ കോടതി. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ...

‘സ്രാവ്’ നിറഞ്ഞ ഭൂമിയിലെ സ്വര്‍ഗ്ഗം, ദേശസ്‌നേഹ വികാരങ്ങള്‍ക്കിടയിലും കാശ്മീര്‍ സന്ദര്‍ശിക്കാന്‍ ശുപാര്‍ശ ചെയ്യില്ല

മേജര്‍ ജനറല്‍ മൃണാള്‍ സുമന്‍ ജമ്മുകശ്മീരില്‍ പല തവണ സേവനമനുഷ്ടിച്ചിട്ടുള്ള ഞങ്ങള്‍, മൂന്ന് സൈനികര്‍ ഭാര്യമാരോടൊപ്പം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലിന്റെ ശേഷമുള്ള അന്തരീക്ഷം അനുഭവപ്പെടാന്‍, കശ്മീര്‍ താഴ്വരയില്‍...

സര്‍ക്കാര്‍ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ചാത്തന്നൂര്‍: വഞ്ചിക്ലേമന്‍സിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വ്യവസായ വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് 90 വര്‍ഷത്തെ പാട്ടകരാര്‍...

സാംസ്‌കാരിക നവോത്ഥാനം വളർത്തുന്നതിൽ പ്രധാനമന്ത്രിയും യോഗിയും അഭിനന്ദനമർഹിക്കുന്നു : കുംഭമേളയുടെ ഒരുക്കങ്ങളിലും തൃപ്തി അറിയിച്ച് ശങ്കരാചാര്യ

പ്രയാഗ്‌രാജ്: അടുത്ത വർഷം നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജ്യോതിഷ്പീഠത്തിലെ ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി പ്രശംസിച്ചു. മുഖ്യമന്ത്രി യോഗിയുടെ ശ്രമങ്ങൾ...

നിര്‍മാണം പൂര്‍ത്തിയാകാതെ മൈക്കാമണ്‍ അങ്കണവാടി കെട്ടിടം; പ്രവര്‍ത്തനം ഇപ്പോഴും വാടക കെട്ടിടത്തില്‍

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മൈക്കാമണ്‍ വാര്‍ഡിലെ അങ്കണവാടിയുടെ പ്രവര്‍ത്തനം ഇപ്പോഴും വാടക കെട്ടിടത്തില്‍. കെട്ടിട നിര്‍മാണം ഏകദേശം പൂര്‍ത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ അവസാന പ്രവൃത്തികള്‍ നിലച്ചിട്ട് രണ്ട്...

ഗിന്നസ് റെക്കോഡിലേക്ക് കവിത ഡാന്‍സ് അക്കാദമിയും

തിരുവനന്തപുരം: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം നാളെ സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന നൃത്തവിസ്മയത്തിന് ഭരതനാട്യ ചുവടുകളുമായി 12,000 നര്‍ത്തകരോടൊപ്പം കൊഞ്ചിറവിള കവിത ഡാന്‍സ് അക്കാദമിയിലെ നര്‍ത്തകരും. നൃത്താധ്യാപിക...

കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച കുന്നത്തുകാല്‍ പദയാത്രാ സംഘം

മൂന്നര പതിറ്റാണ്ടായി ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം

വെള്ളറട: ശബരീശ ദര്‍ശനത്തിന് കാല്‍നടയായി കുന്നത്തുകാല്‍ സംഘം യാത്ര തിരിച്ചു. കുന്നത്തുകാല്‍ ചിമ്മണ്ടി ശ്രീനീലകേശി ദേവീ ക്ഷേത്രസന്നിധിയില്‍ നിന്നും കെട്ടുനിറച്ചാണ് പദയാത്രാ സംഘം യാത്ര തുടങ്ങിയത്. 33...

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി ഇനി വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാന്‍ അവസരം; ട്രായ് ചട്ടം ഭേദഗതി ചെയ്തു

ന്യൂഡല്‍ഹി: വോയ്സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി...

ദൽഹിയിൽ ആറ് വർഷമായി അനധികൃതമായി തങ്ങിയിരുന്ന ബംഗ്ലാദേശ് യുവതിയെ നാടുകടത്തി : തലസ്ഥാനത്ത് അനധികൃതമായി കഴിയുന്നത് ആയിരത്തിലധികം ബംഗ്ലാദേശികൾ

ന്യൂദൽഹി: ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ആറ് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന 28 കാരിയായ ബംഗ്ലാദേശി യുവതിയെ ദൽഹി പോലീസിൻ്റെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ആൻ്റി...

ഹിന്ദു കൾച്ചറൽ അസോസിയേഷൻ ഇറ്റലി:പുതിയ ഭാരവാഹികൾ

റോം: ഹിന്ദു കൾച്ചറൽ അസോസിയേഷൻ (HCA) ഇറ്റലിയുടെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ സുപ്രീം കമ്മിറ്റി അംഗങ്ങളും പുതിയ പ്രവർത്തന...

ക്ഷേത്ര ഉത്സവങ്ങള്‍ക്കുള്ള നിയന്ത്രണം; ഹിന്ദുക്കളോടുള്ള വെല്ലുവിളി: ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ...

തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സന്ദര്‍ശനത്തിനെത്തിയ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഡോ. രമണ്‍ സുകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നു

പക്ഷി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദര്‍ശിച്ചു

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നിയോഗിച്ച...

പുസ്തകോത്സവത്തിന്റെ എംടി സ്മരണ

കൊച്ചി: കൊച്ചി അന്താരാഷ്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരണം പ്രഭാഷണം നടത്തി....

ജയശങ്കര്‍ അമേരിക്കന്‍ എന്‍എസ്എയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ്ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള...

മഹാകുംഭമേള: സുരക്ഷയ്‌ക്കായി അണ്ടര്‍വാട്ടര്‍ ഡ്രോണുകളും

ലഖ്നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷയ്ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിക്കുന്നു. മഹാകുംഭമേളയിലെ സംഗമ സ്‌നാനങ്ങള്‍ നടക്കുമ്പോള്‍ ഭക്തരെ സംരക്ഷിക്കുന്നതിനായി 100 മീറ്റര്‍ വരെ ആഴത്തില്‍...

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്ര ബോധം ഉണര്‍ത്തണം: സര്‍സംഘചാലക്

നാഗ്പൂര്‍: കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാന്‍ വിദ്യാര്‍ത്ഥികളില്‍ അദ്ധ്യാപകര്‍ ജാഗ്രത സൃഷ്ടിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ആധുനിക സാങ്കേതിക യുഗത്തില്‍...

ഒസാമു സുസുക്കി; ലോകത്തെ പ്രചോദിപ്പിച്ച ഐതിഹാസിക ജീവിതം: മോദി

ന്യൂദല്‍ഹി: ഐതിഹാസിക ജീവിതത്തിലൂടെ ലോകത്തെ പ്രചോദിപ്പിച്ച ഒസാമു സുസുക്കിയുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ ഏറെ ആരാധിച്ചിരുന്ന അദ്ദേഹവുമായുള്ള നിരവധി തവണത്തെ സന്തോഷകരമായ...

വികലമായ ഭൂപടം: കോണ്‍ഗ്രസിന്റെ രാജ്യദ്രോഹം ഇതാദ്യമല്ല

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരത്തെ കോണ്‍ഗ്രസ് അപമാനിക്കുന്നു. ഭാരതത്തിന്റെ വികലമാക്കിയ ഭൂപടം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ അവഹേളിച്ചതായി രൂക്ഷ വിമര്‍ശനവുമായി ബിജെപി. 1924ലെ പാര്‍ട്ടി സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ബെംഗളൂരുവിലെ...

അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസ്: പെണ്‍കുട്ടിയുടെ വിവരങ്ങളടങ്ങിയ എഫ്‌ഐആര്‍ ചോര്‍ന്നു; അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വിദ്യാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. കോട്ടൂര്‍പുരം വനിതാ...

മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ സന്‍മിത്ര സൈനിക വിദ്യാലയ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ്  സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് ഉപഹാരം നല്കുന്നു

വിദ്യാലയ നടത്തിപ്പ് ഈശ്വരീയമാവണം: ഡോ. മോഹന്‍ ഭാഗവത്

ചന്ദ്രപൂര്‍ (മഹാരാഷ്ട്ര): വിദ്യാലയ നടത്തിപ്പിനോട് സേവാ മനോഭാവമാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിദ്യാഭ്യാസവും ആരോഗ്യവും ഇപ്പോള്‍ ചെലവേറിയതാണ്, ചിലര്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തോടെ...

സ്കൂട്ടർ യാത്രികനെ കണ്ണിൽ സ്പ്രേ അടിച്ച് വയറിൽ കുത്തിവീഴ്‌ത്തി 20 ലക്ഷം കവർന്നു

കൊച്ചി: എറണാകുളം കാലടിയിൽ പട്ടാപ്പകൽ വൻ കവർച്ച. സ്കൂട്ടറിൽ പോവുകയായിരുന്നയാളെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ തട്ടിയെടുത്തു. പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ മാനേജർ തങ്കച്ചനെയാണ് ആക്രമിച്ചത്. ഇയാളുടെ...

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് ഒരു കോടിയിലേറെ തട്ടിയ യുവതി അറസ്റ്റിൽ

ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്....

ഡോ. മന്‍മോഹന്‍ സിങ്ങിന് വിട നല്‍കാന്‍ രാജ്യം; സംസ്‌കാരം രാവിലെ 11.45 ന് നിഗംബോധ് ഘട്ടില്‍, സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യം ഇന്ന് വിട നൽകും. ഡല്‍ഹി യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടക്കുക. മന്‍മോഹന്‍ സിങ്ങിൻ്റെ സ്മാരകത്തിനായി...

എന്റെ ഉറപ്പില്‍ ഡോ.സിങ് കൊങ്കണിന്റെ തടസ്സം നീക്കി

എനിക്ക് ഡോ.മന്‍മോഹന്‍ സിങ്ങുമായി വളരെ അടുത്ത പരിചയം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതിനുള്ള ഒന്നുരണ്ട് കാരണങ്ങള്‍ എന്റെ ഔദ്യോഗിക ജീവിതാനുഭവത്തില്‍നിന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മവരുന്നു. ഞാന്‍...

സാമ്പത്തിക മാറ്റങ്ങളുടെ ധീരനായ സാരഥി

രാഷ്ട്രീയക്കാരനല്ലാത്ത ഭരണാധികാരി, സാമ്പത്തിക വൈദഗ്ധ്യത്തിന്റെ തമ്പുരാന്‍, മാന്യന്‍, സൗമ്യന്‍, മിതഭാഷി, തുടങ്ങിയ വിശേഷണങ്ങളൊക്കെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു യോജിക്കും. സാമ്പത്തിക മേഖലയില്‍ ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം...

സാമ്പത്തിക ശാസ്ത്രത്തില്‍ തിളങ്ങിയ മന്‍മോഹന്‍

ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ച ഡോ. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രം പ്രധാനമായും അനുസ്മരിക്കുന്നത് മികച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലാണ്. ഉദാരവത്കരണ നയത്തിലൂടെ...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

സൗമ്യത ബാക്കിവച്ച്, മന്‍മോഹന്‍ യാത്രയായി…

ന്യൂദല്‍ഹി: തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ പ്രവേശം. 1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പി.വി. നരസിംഹറാവു മന്ത്രിസഭയിലേക്ക് ആദ്യം വിളിച്ചത് റിസര്‍വ് ബാങ്കില്‍ മന്‍മോഹന്...

മന്‍മോഹന്‍സിങ്ങിന് ലോകത്തിന്റെ അന്ത്യാഞ്ജലി

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ലോകത്തിന്റെ അന്ത്യാഞ്ജലി. ഭാരതവും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ്ങെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍....

അനുശോചനം: മന്‍മോഹന്‍ സിങ്ങിന്റെ സംഭാവനകള്‍ എക്കാലവും സ്മരിക്കും: ആര്‍എസ്എസ്

ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ആര്‍എസ്എസ് അനുശോചിച്ചു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍...

പെണ്‍പടയുടെ വൈറ്റ് വാഷ്

വഡോദര: വനിതാ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഭാരതത്തിന് സമ്പൂര്‍ണ്ണ പരമ്പര. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചത് അഞ്ച് വിക്കറ്റിന്. ദീപ്തി ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വൈറ്റ്...

ബോക്‌സിങ് ഡേ ടെസ്റ്റ്: ആടിയുലഞ്ഞ് ഭാരത നിര

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റിന്റെ രണ്ട് ദിവസം കഴിയുമ്പോള്‍ ഭാരതം നേരിടുന്നത് കടുത്ത വെല്ലുവിളി. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കെട്ടിപ്പടുത്ത...

കിഡ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം-പത്തനംതിട്ട മത്സരത്തിനിടെ

സംസ്ഥാന കിഡ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

ആലപ്പുഴ: മൂന്നാമത് കേരള സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ ജ്യോതിനികേതന്‍ സ്‌കൂളില്‍ ആരംഭിച്ചു. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന...

ലീഡ് ലിവര്‍; ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചത് 3-1ന്

ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം നമ്പര്‍ ടീമായി തുടരുന്ന ലിവര്‍പൂള്‍ ലീഡ് തൊട്ടടുത്ത എതിരാളികളെക്കാള്‍ ഏഴ് പോയിന്റായി ഉയര്‍ത്തി. ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം ആന്‍ഫീല്‍ഡ് മൈതാനത്ത്...

ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിക്കുന്നു

ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു

തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു. വൈകിട്ട് രാജ്ഭവനിലെത്തിയ ചീഫ്‌സെക്രട്ടറി പദ്മനാഭ...

ദല്‍ഹിയിലെ ഇമാം (ഇടത്ത്) കെജ്രിവാള്‍ (നടുവില്‍) ആനന്ദ് രംഗനാഥന്‍ (വലത്ത്)

മതേതരമെന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലോ?: ആനന്ദ് രംഗനാഥന്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ മതേതരം എന്നാല്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച് ഇമാമുമാര്‍ക്ക് നല്‍കലാണോ എന്ന് സാമൂഹ്യചിന്തകനും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ആനന്ദ് രംഗനാഥന്‍. ആം ആദ്മി ഭരിയ്ക്കുന്ന ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന...

പത്തനംതിട്ടയില്‍ പുതുതായി സിപിഎമ്മില്‍ ചേര്‍ന്നതില്‍ റൗഡിയും ക്രിമിനലുകളും

പത്തനംതിട്ട: സിപിഎം പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ പേരുളളയാളും.മറ്റ് ക്രിമിനല്‍ കേസ് പ്രതികളും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. മലയാലപ്പുഴ സ്‌റ്റേഷനിലെ റൗഡി പട്ടികയില്‍ പേരുളള...

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകർന്നു ; പതിനേഴുകാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് പതിനേഴുകാരന് ദാരുണാന്ത്യം. ചാത്തിനാംകുളം സ്വദേശി അനന്തു ആണ് മരിച്ചത്. കരികോട് ഉപയോഗശൂന്യമായ ഫാക്ടറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്ന് രാത്രി...

തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തി; എ.എസ്.ഐ അറസ്റ്റില്‍

തൃശൂര്‍: തിയേറ്ററില്‍ സിനിമ കാണാനെത്തിയ വനിതകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ അന്തിക്കാട് പൊലീസിന്റെ കസ്റ്റഡിയിലായി. മദ്യലഹരിയില്‍ ആയിരുന്നു എ.എസ്.ഐയുടെ വിക്രിയകള്‍. ഗുരുവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ രാഗേഷിനെയാണ് (42)...

ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി (ഇടത്ത്) വിഴിഞ്ഞം തുറമുഖത്ത് എത്തിയ 100ാമത്തെ ചരക്ക് കപ്പല്‍ (വലത്ത്)

വിഴിഞ്ഞം തുറമുഖത്തില്‍ അദാനിയ്‌ക്ക് കയ്യടി; ആറ് മാസത്തിനുള്ളില്‍ 100ാമത്തെ കപ്പല്‍ എത്തി

തിരുവനന്തപുരം: പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്ത് 100ാമത്തെ ചരക്ക്കപ്പല്‍ എത്തി. എംഎസ് സി മിഷേല എന്ന ചരക്ക് കപ്പലാണ് വ്യാഴാഴ്ച വിഴിഞ്ഞത്ത് എത്തിയത്. അദാനിയുടെ...

വാചകം മാത്രമേയുള്ളൂ , പട്ടിണിയാണ് : ഇന്ത്യയോട് അരി ആവശ്യപ്പെട്ട് ബംഗ്ലാദേശ് : 24,690 മെട്രിക് ടൺ അരിയുമായി കപ്പൽ ബംഗ്ലാദേശിലേയ്‌ക്ക്

ധാക്ക : ദിവസങ്ങൾക്ക് മുൻപാണ് ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്ക്ക് നയതന്ത്രക്കുറിപ്പ് നൽകിയത് . ഇതിന് ഇന്ത്യ കൃത്യമായി മറുപടി നൽകണമെന്നും , ഇല്ലെങ്കിൽ...

മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍

ന്യൂദല്‍ഹി:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഭൗതിക ശരീരം നിഗംബോധ് ഘട്ടില്‍ സംസ്‌കരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂര്‍ണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണ് സംസ്‌കാരം. മുന്‍ പ്രധാനമന്ത്രിയോടുള്ള...

പി.കെ.കൃഷ്ണദാസിന്റെ ആവശ്യം അംഗീകരിച്ചു ; ശിവഗിരി തീര്‍ത്ഥാടനത്തിന് പ്രത്യേക തീവണ്ടി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വേ ബോര്‍ഡ് പിഎസി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി ശിവഗിരി തീര്‍ത്ഥാനത്തിന് പ്രത്യേക തീവണ്ടി...

ആലപ്പുഴ ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സംശയം

ആലപ്പുഴ: ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നോവയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ പാതിവഴിയില്‍ യുവാവ്...

അയ്യപ്പഭക്തനെ ആക്രമിച്ച തീവ്ര ഇസ്ലാമിസ്റ്റ് സിയാവുൾ ഹഖ് അറസ്റ്റിൽ : അയ്യപ്പഭക്തന്റെ കാലിൽ തൊട്ട് വണങ്ങി മാപ്പ് അപേക്ഷിച്ചു

ഹൈദരാബാദ് : ശബരിമലയിൽ പോകാൻ മാലയിട്ട് നിന്ന അയ്യപ്പഭക്തനെ ആക്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ . സിയാവുൾ ഹഖ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . പിന്നാലെ...

ഗവര്‍ണറുടെ യാത്രയയപ്പ് യോഗം റദ്ദാക്കി; ആരിഫ് മുഹമ്മദ് ഖാന്‍ 29 ന് കേരളം വിടും

തിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.രാജ് ഭവന്‍...

മകന്റെ മരണം നടന്നതിന് പിന്നാലെ വയനാട് ഡിസിസി ട്രഷററും മരിച്ചു,ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വിഷം കഴിച്ച നിലയില്‍

വയനാട്:വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചത്. അത്യാസന്ന...

രണ്ടാം വരവില്‍ അണ്ണാമലൈ ഡിഎംകെയെ വിറപ്പിയ്‌ക്കുന്നു; ഡിഎംകെയെ തൂത്തെറിയാന്‍ വിശാലസഖ്യരൂപീകരണത്തിനും തയ്യാര്‍

ചെന്നൈ: യുകെയില്‍ ഉപരിപഠനത്തിന് ശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈയുടെ ശക്തമായ സമരത്തില്‍ വിറയ്ക്കുകയാണ് സ്റ്റാലിനും കൂട്ടരും. അണ്ണാ സര്‍വ്വകലാശാലയില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് ഡിഎംകെ...

മാരുതി 800ന്റെ ഉപജ്ഞാതാവും സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാനുമായ ഒസാമു സുസുക്കി നിര്യാതനായി

ടോക്കിയോ: ഇന്ത്യയില്‍ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാനുമായ ഒസാമു സുസുകി (94) നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു....

Page 30 of 7947 1 29 30 31 7,947

പുതിയ വാര്‍ത്തകള്‍