സനാതന പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വനവാസി സമൂഹത്തിന് വലിയ പങ്ക്; സര്‍കാര്യവാഹ്
പ്രയാഗ്രാജ്: സനാതന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ വനവാസി സമൂഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഗോത്രസംസ്‌കൃതിയും പാരമ്പര്യവും വിജ്ഞാനവും പ്രോത്സാഹിപ്പിക്കാന്‍ സംന്യാസി സമൂഹം...