ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ഗഡു ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനം.2022 മുതലുള്ള ക്ഷാമബത്ത കുടിശ്ശിക നല്‍കണമെന്ന ആവശ്യമാണ് വൈദ്യുതി ബോര്‍ഡ് യോഗം തള്ളിയത്. രൂക്ഷമായ...