Janmabhumi Editorial Desk

Janmabhumi Editorial Desk

കോടിയേരിയെ രക്ഷിച്ചു; രാധാകൃഷ്ണനെ ശിക്ഷിച്ചു; നേതാവിന് ഒരു ന്യായം, അണികള്‍ക്ക് മറ്റൊന്ന്; പ്രവര്‍ത്തകര്‍ അമര്‍ഷത്തില്‍

രാധാകൃഷ്ണന്റെ മകനെ സ്പിരിറ്റ് കടത്തില്‍ പിടികൂടിയത് വിവാദമായപ്പോഴായിരുന്നു പാര്‍ട്ടി നടപടി. സ്വന്തം വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ മകന്‍ അന്ന് കായംകുളത്ത് അറസ്റ്റിലായത്. കോര്‍പ്പറേഷനിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്...

ക്രിസ് ഗെയ്‌ലിന് പിഴ

സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെവച്ച് പുറത്തായതാണ് ഗെയ്‌ലിനെ നിരാശനാക്കിയത്. ടി20യില്‍ മറ്റൊരു സെഞ്ചുറി കൂടിയാണ് ഗെയ്‌ലിന് നഷ്ടമായത്. 99 റണ്‍സ് എടുത്ത നില്‍ക്കെ ഈ കിങ്‌സ് ഇലവന്‍...

വിഷ്ണുപ്രീതിക്ക് ഏകാദശി

ഏകാദശി വ്രതാനുഷ്ഠാനത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. ദശമി ദിവസം ആഹാരം ഒരു നേരം മാത്രമേ കഴിക്കാവൂ. ഉറങ്ങുന്നത് തറയിലാവണം. കുളി കഴിഞ്ഞ് ശുഭ്രവസ്ത്രധാരിയായി വിഷ്ണുക്ഷേതദര്‍ശനം നടത്തണം. മനസ്സും വാക്കുകളും...

കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജ പ്രചാരണം; മൃതദേഹം സംസ്‌കരിച്ചതില്‍ അവകാശവാദവും; സിപിഎമ്മിനെതിരെ ബന്ധുക്കള്‍

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് തൊമ്മന്‍കോളനി മേലേപ്പറമ്പില്‍ ഗോമതി (90) യാണ് മരിച്ചത്. അസുഖബാധിതയായി ഒന്നരവര്‍ഷത്തോളമായി ഇവര്‍ കിടപ്പിലായിരുന്നുവെന്ന് മകന്‍ ഗുരുസ്വാമി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് കുടുംബത്തിലെ രണ്ട് പേര്‍ക്ക്...

ലൈഫ് മിഷനില്‍ വിജിലന്‍സിന്റെ കള്ളക്കളിയും നടക്കില്ല; ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചത് ശിവശങ്കര്‍; ക്ലിഫ് ഹൗസിനും ഐ ഫോണ്‍ ബന്ധം

സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ നല്‍കിയ കോടതി...

അന്വഷണം കടുപ്പിച്ച് ഇഡി; മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

കസ്റ്റഡിയില്‍ ഇ ഡി ചോദ്യം ചെയ്യുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് ചോദ്യം ചെയ്യല്‍ വേണ്ടി വരുന്നത്. പി. ഗോപന്‍ മുഖ്യമന്ത്രിയുടെ...

ആലിബാബയും കള്ളന്മാരും തമ്മിലുള്ള ബന്ധം പോലെയാണ് കോടിയേരിയും മക്കളും; കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം

നഷ്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രമുള്ളവര്‍ക്കായി സ്വര്‍ഗം പണിയുമെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയിലാണ് ഇത്തരം കുബേര ജന്മങ്ങള്‍ തിമര്‍ക്കുന്നത്. കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവുമൊക്കെ പാര്‍ട്ടി പരിപാടികളായി സ്ഥാനം പിടിക്കുമ്പോള്‍ ഇത്...

ആദ്യം, മുംബൈ

ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റത് കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പതിമൂന്ന് മത്സരങ്ങളില്‍ കൊല്‍ക്കത്തയ്ക്ക്...

ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം

ഐഎസ്എല്ലില്‍ അരങ്ങേറുന്ന ഈസ്റ്റ് ബംഗാള്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായി മാറ്റുരയ്ക്കും. നവംബര്‍ 27ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് കൊല്‍ക്കത്തിയിലെ കരുത്തന്മാരുടെ പോരാട്ടം.

ശബരിമല നട 15ന് തുറക്കും; തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം

സന്നിധാനത്തേക്ക് പ്രവേശനം വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ മാത്രം. ആഴ്ചയിലെ ആദ്യ അഞ്ച് ദിവസങ്ങളില്‍ 1000 വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 വീതവും ഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. മണ്ഡലപൂജ,...

അനുഷ്ഠാന പ്രധാനം അട്‌ല തദ്ദി

അട്‌ലയെന്നാല്‍ 'കുട്ടി' ദോശ. ത്രിദീയയുടെ ഭാഷാഭേദം തദ്ദി. തെലുഗു മാസമായ അശ്വിയൂജത്തില്‍ പൗര്‍ണമി കഴിഞ്ഞുള്ള മൂന്നാം നാളിലാണ് അട്‌ല തദ്ദി. പൗര്‍ണമി കഴിഞ്ഞ് മൂന്നാമത്തെ രാത്രിയാണ് തദ്ദിയാഘോഷങ്ങള്‍....

ഭക്തിയുടെ വാങ്മയ ചിത്രം

അറുപത്തിയാറ് ശ്ലോകരത്‌നങ്ങളുള്ള ഈ സ്‌തോത്രകാവ്യം സന്ധ്യാവേളയില്‍ പാരായണം ചെയ്യുന്നതും ശ്രേഷ്ഠമത്രേ. ഓരോ ശ്ലോകവും 'ഹരി നാരായണായ നമഃ' എന്നാണ് അവസാനിക്കുന്നത്.

കല്ലുവച്ച നുണകള്‍ മുഖ്യമന്ത്രിയെ തിരിഞ്ഞു കൊത്തുന്നു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ അറിയില്ലെന്നും താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമാണ് ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പിന്നീട് സ്വപ്‌നയെ അറിയാമെന്ന് മുഖ്യമന്ത്രി തിരുത്തി. എന്നാല്‍...

മുഖ്യമന്ത്രിക്കു മുന്നില്‍ ഇനി രാജി മാത്രം; കൂട്ടുപ്രതിയല്ല, യഥാര്‍ത്ഥ വില്ലനായിരിക്കും പിണറായി

ശിവശങ്കര്‍ ഒരു സ്വകാര്യ വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ പ്രതാപത്തോടെയും വാണരുളിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. ഈ ഓഫീസിന്റെ അധികാരം, അതായത് മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍...

റണ്‍മഴ പെയ്യിച്ച് റാണ

നിതീഷ് റാണ 61 പന്തില്‍ 10 ഫോറും 4 സിക്‌സറും അടക്കം 87 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 26 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച...

നാനൂറ് കടന്ന് പടിക്കല്‍

വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ദേവ്ദത്ത് പടിക്കല്‍ പന്ത്രണ്ട് മത്സരങ്ങളില്‍ 417 റണ്‍സ് നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 74 റണ്‍സ്...

യുവെയെ വീഴ്‌ത്തി ബാഴ്‌സ

തുടക്കം മുതല്‍ ബാഴ്‌സ ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ഗോളിനടുത്തെത്തി. പക്ഷെ ഗ്രീസ്മാന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പതിനാലാം മിനിറ്റില്‍ ബാഴ്‌സ...

സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടത്: കെ.സുരേന്ദ്രന്‍

മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബിനീഷ് കോടിയേരിക്കെതിരായ കേസ്. ശതകോടികളുടെ ഇടപാടുകള്‍, ഹവാല, മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത് എന്നിവയ്ക്ക് പിന്നില്‍ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണ് എന്നത് ഞെട്ടിക്കുന്നതാണ്. നാല്...

ശിലാസ്ഥാപന ദിവസം സരയൂനദിയുടെ തീരം അലങ്കരിച്ചപ്പോള്‍

ശ്രീരാമന്റെ അയോധ്യയില്‍

അയോധ്യയെന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം യുദ്ധമില്ലാത്ത ഭൂമി എന്നാണ്. 'യുദ്ധം' അവസാനിച്ച അയോധ്യ ആധുനിക ഭാരതത്തിന്റെ പ്രതീകമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അവിടം ആദ്ധ്യാത്മികതയുടെ...

ചൈനയ്‌ക്കെതിരെ ചടുല സഖ്യം; അമേരിക്കയുമായി സൈനിക സഹകരണം ഭാരതത്തിന്റെ തന്ത്രപരമായ കരുനീക്കം

അമേരിക്കയുമായുള്ള പുതിയ സൈനിക കരാര്‍ ഭാരതത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ചൈനയ്‌ക്കെതിരാണെന്ന സത്യം മറച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും 'ബെക്ക' കരാര്‍...

ടോസ് നിര്‍ഭാഗ്യമായി: ശ്രേയസ് അയ്യര്‍

മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സിന് തോറ്റു. ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 219 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദല്‍ഹി 131 റണ്‍സിന്...

ലോക്കോമോട്ടീവ് മോസ്‌കോയ്‌ക്കെതിരെ ഗോള്‍ നേടിയ ബയേണ്‍ താരം ജോഷ്വ കിമ്മിച്ചിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ജയം തുടര്‍ന്ന് ബയേണ്‍

ലോക്കോമോട്ടീവിനെതിരായ മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്ക് ലീഡ് എടുത്തു. ലിയോണ്‍ ഗോറേട്‌സ്‌കയാണ് ഗോള്‍ അടിച്ചത്. ആദ്യ പകുതിയില്‍ ബയേണ്‍ 1-0ന് മുന്നിട്ടുനിന്നു.

അന്നു പെയ്ത മഴയില്‍

അവളെ എന്തൊക്കെയോ ചിന്തകള്‍ അലട്ടിക്കൊണ്ടേയിരുന്നു. ജനാലയിലൂടെ അവള്‍ മഴയെ വീക്ഷിച്ചുകൊണ്ടിരുന്നു. എത്ര സൗന്ദര്യവതിയാണ് പ്രകൃതിയെന്ന് ഓര്‍ത്തു. ഇങ്ങനെയൊരു മഴക്കാലത്താണ് അവള്‍ പ്രകൃതിയെ എന്നെന്നേക്കുമായി ശപിച്ചത്. അവളുടെ ജീവിതം...

സംഗീത നാടക അക്കാദമിയിലെ ജാതി വിവേചനത്തിനെതിരെ നാടക പ്രവര്‍ത്തകര്‍

അക്കാദമിയെ കലാവിരുദ്ധ ഇടമാക്കി മാറ്റിയ ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരെ പുറത്താക്കണം. ചെയര്‍പേഴ്സന്റെ പേരില്‍ അക്കാദമി വെബ്സൈറ്റില്‍ ആര്‍.എല്‍.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുക, ചെയര്‍പേഴ്സന്റെ അറിവില്ലാതെ...

ആര്‍ക്കൊപ്പം നില്‍ക്കും അമേരിക്ക

രണ്ടാംലോക മഹായുദ്ധത്തില്‍ അഞ്ചുകൊല്ലം കൊണ്ട് 2,91,000 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെങ്കില്‍ വെറും 9 മാസംകൊണ്ട് 2,31,000 സാധാരണക്കാര്‍ അമേരിക്കയില്‍ കൊറോണ ബാധിച്ചു മരിച്ചു. കൂടാതെ 90ലക്ഷം ജനങ്ങള്‍...

വിഘടനവാദത്തിനെതിരെ ലഡാക്കിന്റെ സന്ദേശം

ഒന്നിനുപുറകെ ഒന്നായി മോദി സര്‍ക്കാര്‍ സ്വീകരിച്ച ഈ നടപടികളെ കശ്മീര്‍ ജനത അംഗീകരിക്കുന്നതായാണ് ലഡാക്കിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നത്. മതത്തിന്റെ പേരില്‍ വിഘടനവാദത്തിനും ഭീകരവാദത്തിനും തീറെഴുതിക്കൊടുത്തിരുന്ന ഒരു...

അഗ്യൂറോക്ക് വീണ്ടും പരിക്ക്

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. നേരത്തെ മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് അഞ്ച് മാസം കളിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് താരം കളത്തിലേക്ക് തിരിച്ചെത്തിയത്.

ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഹൈദരാബാദ് താരങ്ങളായ വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറും

ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍; സാഹയ്‌ക്കും വാര്‍ണര്‍ക്കും അര്‍ധശതകം

ജോണി ബെയര്‍സ്‌റ്റോക്ക് പകരം ടീമിലെത്തിയ സാഹ ആദ്യ വിക്കറ്റില്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 107 റണ്‍സ് നേടി. തകര്‍ത്തടിച്ച വാര്‍ണര്‍ 34 പന്തില്‍ 66 റണ്‍സ് എടുത്തു....

ഇന്ന് 5457 പേര്‍ക്ക് കൊറോണ; 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 24 മരണം; 7015 പേര്‍ക്ക് രോഗമുക്തി; 688 ഹോട്ട് സ്‌പോട്ടുകള്‍

4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 607 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 7015 പേര്‍ക്ക് രോഗമുക്തി. 24 മരണം. ആകെ ഹോട്ട് സ്‌പോട്ടുകള്‍.

കവിത

മഹാകവി അക്കിത്തത്തെക്കുറിച്ച് 1982 ല്‍ എഴുതിയ രണ്ടു നുറുങ്ങു കവിതകള്‍

വ്യക്തിജീവിതത്തിലെ ധര്‍മാനുഷ്ഠാനങ്ങള്‍

വ്യക്തി ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ധര്‍മങ്ങളെന്തെന്ന് ഭാരതീയ ശാസ്ത്രം നിര്‍ദേശിക്കുന്നുണ്ട്. അവ മനുഷ്യനും സമൂഹത്തിനും ഒരുപോലെ മാര്‍ഗദീപമാകുന്നു. ധര്‍മത്തിന്റെ പാതയിലൂടെ ഈശ്വാരനുഗ്രഹത്തിലേക്ക് നമ്മെ നയിക്കുന്നു. ആ ചിട്ടവട്ടങ്ങളില്‍ ചിലതിലേക്ക്:

നവരാത്രിപൂജയും ഫലപ്രാപ്തിയും

'ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചേ നമഃ' എന്ന നവാക്ഷരീ മന്ത്രം സര്‍വ വിഘ്‌നങ്ങളേയും അകറ്റും. അതുപോലെ നവാംഗം, ദുര്‍ഗാശപ്തശതി, നവാക്ഷരീ മന്ത്രം ഇവ പാരായണം...

കൊറോണ കാലത്ത് കരുതലുമായി മഞ്ഞപ്പട; കോബ്രാന്‍ഡഡ് വ്യക്തിശുചിത്വ ഉത്പന്നങ്ങള്‍ പുറത്തിറക്കി ഹീലും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് അംഗീകാരമായും ടീം ആരാധകര്‍ക്കുള്ള സമര്‍പ്പണത്തിന്റെയും ഭാഗമായി, ക്ലബ്ബിന്റെ മഞ്ഞ നിറം എടുത്തുകാട്ടുന്ന തരത്തിലാണ് ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്,...

ഗുണ്ടാ ആക്ടില്‍ ഭേദഗതി വേണം; കഴിവില്ലാത്തവരെ പിരിച്ചുവിടണമെന്ന് പോലീസ് പരിഷ്‌കരണ സമിതി

കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലുള്ളതുപോലെ സംസ്ഥാനത്തും സംഘടിത കുറ്റകൃത്യനിയന്ത്രണനിയമം നിര്‍മിക്കണം. കളക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തില്‍ കാപ്പ ചുമത്തുന്നതിനുള്ള അധികാരം ഡിഐജി മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. എല്ലാ...

കേരളത്തിലും അഹിന്ദ സഖ്യത്തിന് കോണ്‍ഗ്രസ്

2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മഎന്നാണ് പറഞ്ഞതെങ്കിലും...

കൊല്ലൂരില്‍ പുഷ്പരഥോത്സവം ഇന്ന്; ഭക്തര്‍ക്ക് നിയന്ത്രണം

ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി. രഥം വലിക്കല്‍ ചടങ്ങിന് ഭക്തര്‍ കൂടാതിരിക്കാനാണ് നിയന്ത്രണം. പൂജാരിമാര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്ക് പ്രവേശനം നല്‍കിയാല്‍...

ഇത്തവണയും എന്‍ഡിഎ; ബീഹാറില്‍ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മുഴക്കി മോദി

സംസ്ഥാനത്തെ രോഗഗ്രസ്ഥമാക്കിയവരെ ബീഹാറിലെ ജനങ്ങള്‍ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ ഇവിടം ഭരിച്ചിരുന്നവര്‍ അത്യാഗ്രഹം നിറഞ്ഞ കണ്ണുകളോടെയാണ് വികസിച്ചുവരുന്ന സംസ്ഥാനത്തെ വീണ്ടും ഭരണത്തിന്‍ കീഴിലാക്കാനായി ശ്രമിക്കുന്നത്....

പൊടിക്കൈകള്‍ കാട്ടി ഗ്രേ പട്ടികയില്‍ നിന്നു പുറത്തു കടക്കാമെന്ന മോഹം തകര്‍ന്ന പാക്കിസ്ഥാന്‍; രാജ്യം ഭീകരരുടെ വാസസ്ഥലം

നേരത്തെ 2018 ജൂണിലാണ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിലുള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ പാക്കിസ്ഥാനായില്ല.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍; സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കര്‍; കസ്റ്റംസിനെ വിളിച്ചു

ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്ക് തെളിവുകള്‍ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി വിധി 28ന്, അതുവരെ അറസ്റ്റ് പാടില്ല

കൊവിഡ് വാക്‌സിന്‍; മൂന്നാംഘട്ട ട്രയലിന് അനുമതി; വിതരണ നീക്കം ഊര്‍ജിതമാക്കി കേന്ദ്രം ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് 30 കോടി പേര്‍ക്ക്

ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് 30 കോടി പേര്‍ക്ക് അമ്പതു വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യം വാക്സിന്‍ കിട്ടും

ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു; വയനാട്ടില്‍ രാഹുല്‍ മത്സരിക്കട്ടെയെന്ന നിര്‍ദ്ദേശം വച്ചത് സീതാറാം യെച്ചൂരി

കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണെന്നും ഒന്നിച്ചു പറക്കുന്നവരാണെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാല്‍ ആര്‍ക്കും വ്യക്തമാവും

ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം

തുടര്‍ച്ചയായി നാലാം തവണ യൂറോപ്പ ലീഗില്‍ മത്സരിക്കുന്ന ആഴസണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റാപ്പിഡ് വിയന്നയെ തോല്‍പ്പിച്ചു. അമ്പത്തിയൊന്നാം മിനിറ്റില്‍ ഫൗണ്ടാസ് റാപ്പിഡ് വിയന്നയെ മുന്നിലെത്തിച്ചു. തകര്‍ത്തുകളിച്ച...

‘നന്ദി ബ്രസീല്‍’; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു

പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് പെലെ നന്ദി പ്രകാശിപ്പിച്ചു. ബ്രസീലിനും എല്ലാ ബ്രസീലുകാര്‍ക്കും നന്ദി. സന്തോഷത്തോടെയാണ് എപ്പോഴും ബ്രസീലിന്റെ 10-ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ളത്. ജന്മദിനത്തില്‍ ഊഷ്മളമായ ആശംസകള്‍...

Page 61 of 89 1 60 61 62 89

പുതിയ വാര്‍ത്തകള്‍