Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്ലൂരില്‍ പുഷ്പരഥോത്സവം ഇന്ന്; ഭക്തര്‍ക്ക് നിയന്ത്രണം

ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി. രഥം വലിക്കല്‍ ചടങ്ങിന് ഭക്തര്‍ കൂടാതിരിക്കാനാണ് നിയന്ത്രണം. പൂജാരിമാര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്ക് പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ഉഡുപ്പി ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 24, 2020, 01:49 pm IST
inIndia

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പുഷ്പരഥോത്സവം മഹാനവമി ദിനമായ ഇന്ന് രാത്രി 10.30ന്. എഴുത്തിനിരുത്തല്‍ വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ നാലു മുതല്‍.  

ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി. രഥം വലിക്കല്‍ ചടങ്ങിന് ഭക്തര്‍ കൂടാതിരിക്കാനാണ് നിയന്ത്രണം. പൂജാരിമാര്‍ ഉള്‍പ്പെടെ ചുരുക്കം പേര്‍ക്ക് പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ഉഡുപ്പി ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.  

ഇന്ന് പുലര്‍ച്ചെ മൂന്നിന് നട തുറക്കും. ചണ്ഡികായാഗത്തോടെ മഹാനവമി ആഘോഷം തുടങ്ങും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തില്‍ സുഹാസി പൂജയ്‌ക്കും മുഹൂര്‍ത്ത ദീപാരാധനയോടെ അകത്തും പുറത്തുമുള്ള ശീവേലിക്കും ശേഷമാണ് രാത്രി സര്‍വാഭരണവിഭൂഷിതയായ ദേവീ വിഗ്രഹം പുഷ്പാലംകൃതമായ രഥത്തിലേറ്റുക.  

ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലംചുറ്റിയ ശേഷം രഥം അമ്മയുടെ കാവല്‍ക്കാരനായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് ദേവീവിഗ്രഹം സരസ്വതിമണ്ഡപത്തിലെ പൂജയ്‌ക്കു ശേഷം ശ്രീകോവിലിലെത്തിച്ച് കലശപൂജ നടത്തുന്നതോടെ രഥോത്സവ ചടങ്ങുകള്‍ക്ക് സമാപനമാകും.

വിജയദശമി ദിനമായ നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. നാല് മണി മുതല്‍ സരസ്വതി മണ്ഡപത്തിനു സമീപത്തെ യാഗശാലയുടെ അകത്തും പുറത്തുമായാണ് എഴുത്തിനിരുത്തല്‍. സ്വര്‍ണമോതിരത്തില്‍ കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിക്കുന്നത് ഇത്തവണയുണ്ടാകില്ല.

ഇന്നലെ ക്ഷേത്രദര്‍ശനത്തിന് ഭക്തജന തിരക്ക് ഉണ്ടായില്ല. കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് വന്‍തോതില്‍ കുറഞ്ഞു.

ടി.കെ. ബിജീഷ്‌കുമാര്‍

Tags: Navarathri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ കാവാലം ശശികുമാറിന്റെ പ്രഭാഷണം

India

ജീവിതത്തിലെ ഏറ്റവും ശുദ്ധമായ ദിവസങ്ങളാണ് നവരാത്രി : പഴങ്ങളും, വെള്ളവും മാത്രമായി വ്രതം ആരംഭിച്ച് പ്രധാനമന്ത്രി

Kerala

ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ ശബരിമല ഭക്തരായി നടിക്കുന്നെന്ന് ഗവര്‍ണര്‍

India

ജയ്‌പൂരിൽ നവരാത്രിയോടനുബന്ധിച്ച് മാംസ, മത്സ്യ കടകൾ അടച്ചിടണം ; ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് : നിയമം ലംഘിച്ചാൽ കട സീൽ ചെയ്യും

India

നവരാത്രി ആഘോഷങ്ങൾ തടസപ്പെടുത്തുന്നവർക്ക് പണി വരുന്നുണ്ട് ; അസമിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി ഹിമന്ത ബിശ്വ ശർമ്മ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.