Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം (ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ)

ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 27, 2020, 06:38 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പ്രതിസന്ധികളില്‍നിന്നും മുക്തി നേടും. ആഗ്രഹത്തിനൊത്ത വിവാഹബന്ധങ്ങള്‍ സ്ഥാപിച്ചുകിട്ടും.  സംഘടനാപരമായ ചുമതലകളില്‍നിന്നും മാറ്റം പ്രതീക്ഷിക്കാം. ഉദരസംബന്ധമായ വ്യാധികള്‍ക്ക് സാധ്യതയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ശിഥിലമായ കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കും. അപ്രതീക്ഷിതമായ സുഖാനുഭവങ്ങള്‍ വന്നുചേരും. മേല്‍ഗതികള്‍ പല മാര്‍ഗങ്ങളിലൂടെ വന്നുചേരും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാവും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

മനഃസന്തോഷത്തിന് പുതിയ മേഖലകള്‍ കണ്ടെത്തും. ബന്ധുജനങ്ങളില്‍നിന്നും പ്രതികൂല അനുഭവങ്ങള്‍ വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ധനാഗമമുണ്ടാകും. വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ച് യശസ്സ് വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

പുതിയ സുഹൃദ് ബന്ധങ്ങള്‍ കണ്ടെത്തും. ബാങ്കുലോണുകള്‍ യഥാവിധി സ്ഥാപിച്ചുകിട്ടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകും. എല്ലാ പ്രവര്‍ത്തനങ്ങളും സഫലീകൃതമാവും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

വിദേശയാത്രക്കായി പരിശ്രമിച്ച് സാമ്പത്തിക നഷ്ടത്തിന് ഇടയുണ്ടാവും. ആരോഗ്യനില തൃപ്തികരമാവും. സ്വജനങ്ങള്‍തന്നെ ശത്രുതാ നിലപാടുകള്‍ സ്വീകരിക്കും. ഭൂമി വില്‍ക്കാന്‍ സാധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

വിട്ടുപോയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കും. സഞ്ചാര ക്ലേശവും അധികചെലവും വര്‍ധിക്കുന്നതാണ്. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം അനുകൂലമാണ്.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

നൂതന വാസസ്ഥാനം കണ്ടെത്താന്‍ ശ്രമിക്കും. തൊഴില്‍ മേഖലയില്‍ നൂതന സംരംഭങ്ങള്‍ കണ്ടെത്തും. വിവാഹത്തിനായുള്ള പരിശ്രമങ്ങളില്‍ വിജയിക്കും. സന്താനങ്ങളില്‍ കൂടി ക്ലേശം വര്‍ധിക്കുവാന്‍ ഇടയാകും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

സ്വയം കൃതനാര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. മംഗളകര്‍മങ്ങള്‍ ചെയ്യുവാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മോശമാവും. ചെവിക്കും കണ്ണിനും രോഗസാധ്യതയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

താല്‍ക്കാലികമായി പല അധികാരങ്ങളും കൈവശം വന്നുചേരും. വ്യവഹാരങ്ങൡ അനുകൂല വിധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നില ഭദ്രമാവും. മതപരമായ ചടങ്ങുകളില്‍ സജീവമാവും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

സത്കീര്‍ത്തി വര്‍ധിക്കും. മാതൃജനങ്ങളുടെ ആരോഗ്യനിലയില്‍ അലട്ടലുകളുണ്ടാകും. പല വിഷയങ്ങളിലും നിര്‍ബന്ധിത തീരുമാനം എടുക്കേണ്ടതായി വരും. മനഃസന്തോഷത്തിന് പുതിയ വഴികള്‍ തെളിഞ്ഞുകിട്ടും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

സഹപ്രവര്‍ത്തകരുമായി മത്‌സരബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടതായിവരും. വാഹനയാത്രയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഗുരുതുല്യരായ ആളുകളെ നേരില്‍ കാണാന്‍ അവസരം ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

മരാമത്തു പണികള്‍ ധൃതഗതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഞ്ചാരക്ലേശവും ധനചെലവും വര്‍ധിക്കും. തൊഴിലിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസ്ഥിതിയുണ്ടാവും. സന്താനങ്ങള്‍ ഹേതുവായി വിഷമിക്കേണ്ടതായിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.