Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലും അഹിന്ദ സഖ്യത്തിന് കോണ്‍ഗ്രസ്

2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്‌മഎന്നാണ് പറഞ്ഞതെങ്കിലും അവസാനം തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്‌മയായി അഹിന്ദ മാറി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 24, 2020, 02:12 pm IST
inKerala

ബെംഗളൂരു: തെരഞ്ഞെടുപ്പു നേട്ടത്തിനായി കര്‍ണാടകത്തില്‍ ആസൂത്രണം ചെയ്ത അഹിന്ദ സഖ്യം കേരളത്തിലും നടപ്പാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് പ്രത്യക്ഷമായും പരോക്ഷമായും മുസ്ലിം മുന്നണിയെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ നേരിട്ട് ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്.  

2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എതിരാകുമെന്നു കണ്ടാണ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ വോട്ടുനേടാന്‍ അഹിന്ദ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കിയത്. ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ കൂട്ടായ്‌മഎന്നാണ് പറഞ്ഞതെങ്കിലും  അവസാനം തീവ്ര മുസ്ലീം സംഘടനകളുടെ കൂട്ടായ്‌മയായി അഹിന്ദ മാറി.

മുസഌം വോട്ടുകള്‍ നിര്‍ണായകമായ തീരദേശ, ഓള്‍ഡ് മൈസൂരു മേഖലയില്‍ നേട്ടമുണ്ടാക്കുകയായിരുന്നു സിദ്ധരാമയ്യയുടെ ലക്ഷ്യം. ഇതിനായി എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് സിദ്ധരാമയ്യ വഴിവിട്ട നിരവധി സഹായങ്ങള്‍ നല്‍കി.

സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ പേരില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നിരവധി കേസുകള്‍ പിന്‍വലിച്ചു. സംഘടനകളുടെ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നല്‍കി.

കര്‍ണാടകത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ച പല കേസുകളും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പുനരന്വേഷണം നടന്നുവരികയാണ്.

2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 23 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. 3.2ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ച വോട്ട്. ഈ വോട്ട് ലക്ഷ്യമിട്ടാണ് അഹിന്ദയിലൂടെ കോണ്‍ഗ്രസ് എസ്ഡിപിഐയുമായി കൈകോര്‍ത്തത്.

2018-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മൂന്നെണ്ണത്തില്‍ മാത്രമാണ് അവസാനം മത്സരിച്ചത്. ബാക്കി 22 സീറ്റുകളിലും എസ്ഡിപിഐ, കോണ്‍ഗ്രസിന് പിന്തുണ നല്‍കി. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയെങ്കിലും സംവരണ വാര്‍ഡുകളില്‍ ഭൂരിപക്ഷത്തിലും ബിജെപി വിജയിച്ചിരുന്നു.

ഇതാവര്‍ത്തിച്ചാല്‍ 2018-ല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ മത കാര്‍ഡിറക്കിയുള്ള കളി. എന്നാല്‍ സിദ്ധരാമയ്യയുടെ ഗൂഢനീക്കം മനസ്സിലാക്കിയ പിന്നാക്ക-ദളിത് വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം സംഘടനകളും അഹിന്ദയില്‍ നിന്നു വിട്ടുനിന്നു. ഇത് തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.

നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഹിന്ദ തിരിച്ചടിയായെങ്കിലും കോണ്‍ഗ്രസ് തീവ്ര മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കുന്നത് തുടരുകയാണ്.

പ്രവാചകനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ബന്ധു ഷെയര്‍ ചെയ്തതിന്റെ പേരില്‍ ബെംഗളൂരു പുലികേശിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ദളിത് വിഭാഗത്തില്‍ നിന്നുള്ള അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയൂടെ വീട് എസ്ഡിപിഐക്കാര്‍ ആക്രമിച്ച് തീവച്ചിട്ടും എസ്ഡിപിഐയെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞില്ല.

പി.എന്‍ സതീഷ്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.