ഗണേഷ്‌മോഹന്‍

ഗണേഷ്‌മോഹന്‍

ഐശ്വര്യമേകും ഓടപ്പൂവുകളും കൊട്ടിയൂര്‍ വൈശാഖോത്സവവും

ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്ര വൈശാഖ മഹോത്സവത്തിനെത്തുന്നവര്‍ ഓടപ്പൂ പ്രസാദം വാങ്ങാതെ മടങ്ങി പോകാറില്ല. 28 നാള്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവുമായി...

സിപിഎമ്മിന്റെ പതിവുപണി തള്ളിപ്പറയല്‍ രാഷ്‌ട്രീയ അജണ്ട; അണിയറയില്‍ സംരക്ഷണം

അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയില്‍ പ്രതികള്‍ക്ക് എല്ലാം ചെയ്തു കൊടുക്കും; അതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും...

യുവത്വത്തിന്റെ കരുത്തുമായി

നന്നേ ചെറുപ്പത്തിലെ പൊതു പ്രവര്‍ത്തന രംഗത്തെത്തുക, പ്രവര്‍ത്തന മികവ് ഒന്നു കൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും താഴെത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഭാഗമായ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക, രാജ്യത്തെ...

ത്രികോണ മത്സരച്ചൂടില്‍ കാസര്‍കോട്

എം.എല്‍. അശ്വനി: ''തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ഭരിച്ച കാസര്‍കോടിന്റെ വികസന പിന്നാക്കവസ്ഥ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കും. പ്രത്യേകിച്ചും ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഉറപ്പു വരുത്തും. 2014ല്‍ മോദിസര്‍ക്കാര്‍...

മാമാനിക്കുന്നിലെ ‘മഹാതാണ്ഡവസാക്ഷിണി’

അത്യുത്തര കേരളത്തിലെ അതിപ്രാചീനവും പൗരാണികവുമായ കൗളമാര്‍ഗ്ഗ പൂജാസമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്ന ശാക്തേയദേവീക്ഷേത്രങ്ങളില്‍ പ്രമുഖമാണ് ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം. മുനിമാരുടെ സങ്കേതമായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം...

മുഖ്യമന്ത്രി അപമാനിച്ചത് മട്ടന്നൂരിനെ; ‘സദസ്സി’ന്റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നത

കണ്ണൂര്‍: മട്ടന്നൂരിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചത് മട്ടന്നൂരിലെ മുഴുവന്‍ പ്രവര്‍ത്തകരേയുമാണെന്ന് പാര്‍ട്ടി വിലയിരുത്തല്‍. പ്രസംഗിച്ച സ്ഥലം എംഎല്‍എ കെ.കെ. ശൈലജയെ വേദിയില്‍ത്തന്നെ വിമര്‍ശിച്ച...

ഭാരതീയ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ശ്രീ ലളിതാ മഹായാഗം; യാജമാനയെ മുൻ നിര്‍ത്തിയുളള യാഗം ചരിത്രത്തിലാദ്യം

കണ്ണൂര്‍: സനാതന സംസ്‌ക്കാരത്തിന്റെ ലിംഗ സമത്വ പാരമ്പര്യം ഓര്‍മ്മിപ്പിച്ച് ലളിതാ മഹായാഗം. യജമാനയെ(സ്ത്രീയെ) മുന്‍നിര്‍ത്തി യാഗം നടത്തിയാണ് സമകാലീന സാഹചര്യത്തില്‍ ലിംഗസമത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെ ഇത്തരത്തില്‍...

ചൂട്ടാട് പുതിയവളപ്പ് മേഖലകളില്‍ കടല്‍ കരയെടുത്ത പ്രദേശം

അടങ്ങാത്ത ദുരിതത്തിരമാലകള്‍: പദ്ധതികള്‍ കടലാസില്‍ ഉറങ്ങുന്നു; തീരത്ത് വറുതിയുടെ ദുരിതകാലം

കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ തീരദേശങ്ങള്‍ക്കും പറയാനുള്ളത് അവഗണനകളുടേയും ദുരിതങ്ങളുടേയും കദനകഥ. തീരമേഖലയിലെ കടലാക്രമണം ചെറുക്കാന്‍ ഇപ്പോഴും ശാസ്ത്രീയമായ പദ്ധതികളൊന്നും ഇരു ജില്ലകളിലുമില്ല. വര്‍ഷാവര്‍ഷം തീരമേഖലയില്‍ കടലാക്രമണം മൂലം ജനങ്ങളുടെ...

സര്‍ക്കസിനെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വം

സര്‍ക്കസിന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തലശ്ശേരിക്കടുത്ത കൊളശ്ശേരിയില്‍ ജനിച്ച് തമ്പുകളില്‍ നിന്നും തമ്പുകളിലേക്ക് സഞ്ചരിച്ച് ലോകമറിയുന്ന സര്‍ക്കസ് കലാകാരനും ഉടമയുമായി മാറുകയായിരുന്നു ജെമിനി ശങ്കരന്‍. ഒരേ സമയം മനുഷ്യസ്‌നേഹിയും...

വിവാദങ്ങളില്‍ ആടിയുലഞ്ഞ് സിപിഎമ്മും സംസ്ഥാന ഭരണകൂടവും; ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വയം പ്രതിരോധ ജാഥയാവും

ജെയ്ക്ക്, സ്വരാജ്, ജലീല്‍ തുടങ്ങിയ ഏതാനും നേതാക്കളാണ് ജാഥയിലെ മുഴുവന്‍ സമയ നേതാക്കള്‍. പിബി അംഗമായ എം.എ. ബേബി, തോമസ് ഐസക്കതുടങ്ങി പിണറായിക്കും എം.വി. ഗോവിന്ദനും അനഭിമതരായ...

സുധാകരന്‍ നുണ പറയുന്നു; നാടുവിട്ടോടിയപ്പോള്‍ രക്ഷിച്ചത് കെ.ജി. മാരാര്‍

കമ്മ്യൂണിസ്റ്റ് ഭീഷണിക്ക് മുമ്പില്‍ സ്വന്തം നാടായ എടക്കാട്ട് നില്‍ക്കാനാവാതെ നാടുവിട്ട് കണ്ണൂര്‍ നഗരത്തില്‍ ചേക്കേറിയതാണ് കെ. സുധാകരന്റെ ചരിത്രം. പിന്നീട് തിരിച്ച് നാട്ടിലെത്തി അന്തിയുറങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചത്...

വിഷ്ണുഭാരതീയന്റെ ഭൗതിക ശരീരം സംസ്‌ക്കരിച്ച മയ്യില്‍ കരിങ്കല്‍കുഴി ഭാരതീയ നഗറില്‍ സ്ഥാപിച്ച ശില്‍പ്പം

ഒരേയൊരു ‘ഭാരതീയന്‍’

കണ്ണൂര്‍ കൊളച്ചേരി നണിയൂര്‍ ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ വിഷ്ണുനമ്പീശന്‍ വിഷ്ണുഭാരതീയനായതങ്ങനെയാണ്. 1931ലാണത്. 1931ല്‍ ലണ്ടനില്‍ നിന്ന് വട്ടമേശ സമ്മേളനം കഴിഞ്ഞുവന്ന ഗാന്ധിജിയെ ബോംബെയില്‍ അറസ്റ്റ് ചെയ്തതില്‍...

കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തനിയാവര്‍ത്തനമായി

കേരളത്തില്‍ സിപിഎം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയിലടക്കം വിദേശ നിക്ഷേപം സ്വീകരിക്കാനെടുത്ത തീരുമാനങ്ങള്‍ മുന്നിലിരിക്കുന്നതിനാല്‍ പാര്‍ട്ടി കാലങ്ങളായി വിളിച്ചിരുന്ന ആഗോള, സ്വകാര്യവത്കരണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇത്തവണ ഉണ്ടായില്ല.

പൈതൃക പഠനകേന്ദ്രം: രാഘവവാര്യര്‍ വേണ്ട; പകരക്കാരനു വേണ്ടി സിപിഎമ്മില്‍ ഭിന്നാഭിപ്രായം

ഡയറക്ടര്‍ സ്ഥാനത്ത് രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ വ്യാജച്ചെമ്പോലയെ ന്യായീകരിച്ചവരുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിയാടാകേണ്ടി വന്ന ഗവേഷകന് സമുന്നതസ്ഥാനം നിലനിര്‍ത്തി നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഡോ. സുനില്‍ ഇളയിടത്തെപ്പോലുള്ളവര്‍ രാഘവവാര്യര്‍ക്കുവേണ്ടി...

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ജല മണിയും മുഴങ്ങും, വിദ്യാര്‍ത്ഥികളിലെ നിര്‍ജലീകരണം തടയുക ലക്ഷ്യം

ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ ശരാശരി രണ്ട് ലിറ്റര്‍വരെ വെളളം കുടിക്കണമെന്നിരിക്കെ സ്‌ക്കൂളുകളിലെത്തിയാല്‍ വെളളം കുടിക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണെന്നും ഇതു കാരണം വായയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍,...

വൈരുധ്യാത്മക ഭൗതികവാദത്തിന് പിന്നാലെ മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രത്തേയും തളളി എം.വി. ഗോവിന്ദന്‍, മാര്‍ക്‌സ് അര്‍ഥശാസ്ത്രത്തിന്റെ അവസാന വാക്കല്ല

സമ്പത്ത് വ്യക്തിയില്‍ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്കു സാമ്പത്തിക ശാസ്ത്രത്തില്‍ പരിഹാരം കണ്ടെത്തുകയായിരുന്നു മാര്‍ക്‌സ് ചെയ്തത്. ഒട്ടേറെ തലങ്ങളെ വിശകലനം ചെയ്യാന്‍ അതുവഴി സാധിച്ചു. എന്നാല്‍ ഇന്ന്...

കേസന്വേഷണം മുന്നോട്ടു പോയാല്‍ പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും; അബ്ദുള്ളക്കുട്ടിക്കെതിരായ വിജിലന്‍സ് നീക്കം രാഷ്‌ട്രീയ പ്രതികാരം

കൊടകര കള്ളപ്പണക്കേസടക്കം പല ആരോപണങ്ങളുടേയും പേരില്‍ ബിജെപിയേയും നേതാക്കളേയും തെരഞ്ഞെടുപ്പിന് ശേഷം യാതൊരടിസ്ഥാനവുമില്ലാതെ സംസ്ഥാന ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കരിതേക്കാനും അവഹേളിക്കാനും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

അബ്ദുളളക്കുട്ടിയ്‌ക്കെതിരായ വിജിലന്‍സ് നീക്കം രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗം: പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും

എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംഭവങ്ങളുടെ അന്വേഷണം മുന്നോട്ടു പോയാല്‍ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണെന്നതാണ് വസ്തുത.

പിണറായിയുടെ പ്രീതി നേടാനുള്ള ശ്രമം പാളി: കേന്ദ്രമന്ത്രിക്കെതിരെ ജയരാജന്‍ പറഞ്ഞതെല്ലാം അബദ്ധങ്ങള്‍

1980 നവംബര്‍ 19ന് വി. മുരളീധരനെ കണ്ണൂരിലെ അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ പ്രതിഷേധിച്ച്, അന്നത്തെ എബിവിപി ദല്‍ഹി പ്രദേശ് സമിതി ഭാരവാഹിയായിരുന്ന മദന്‍ഭാട്ട്യയുടെ...

പുതിയ വാര്‍ത്തകള്‍