വിലപേശലിന് ശേഷി നഷ്ടപ്പെട്ട് കേരളാ കോണ്‍ഗ്രസ്; രാജ്യസഭാ സീറ്റില്ല, വാഗ്ദാനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടായ തോല്‍വി ജോസ് കെ. മാണിക്കും, കേരളാ കോണ്‍ഗ്രസ് എമ്മിനും ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും നേതൃത്വം ഇനിയും മോചിതമായിട്ടില്ല. പൊതുതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍...






































