Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിളരുന്തോറും കൂടും, സീറ്റുകളും

'വളരും തോറും പിളരുകയും, പിളരും തോറും വളരുകയും' ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്‌ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍.

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Mar 20, 2021, 03:14 pm IST
inKerala

കോട്ടയം: തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ കാലത്തും നേട്ടമുണ്ടാക്കുന്ന രണ്ട് പാര്‍ട്ടികളാണ് കേരളാ കോണ്‍ഗ്രസും, മുസ്ലിം ലീഗും. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വരുതിയിലാക്കി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസുകള്‍ പിളര്‍ന്നാണ് കൂടുതല്‍ സീറ്റുകള്‍ കൈക്കലാക്കുന്നത്. കേരളാ കോണ്‍ഗ്രസുകളുടെ ചരിത്രം നോക്കിയാലും ഇത് ശരിയാണെന്ന് ബോധ്യമാകും.

‘വളരും തോറും പിളരുകയും, പിളരും തോറും വളരുകയും’ ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന അവരുടെ തന്നെ സിദ്ധാന്തം ശരിവയ്‌ക്കുന്നതാണ് ഓരോ കാലത്തെയും നയങ്ങള്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഏതെങ്കിലുമൊരു കേരളാ കോണ്‍ഗ്രസ് ഭരണത്തിന്റെ സുഖം അനുഭവിച്ചറിഞ്ഞ് ഒപ്പമുണ്ടാകും. ഇത് മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിക്കും ലഭിക്കാറുമില്ല.

അടുത്തിടെ പിളര്‍ന്നത് കേരളാ കോണ്‍ഗ്രസ്(എം) ആയിരുന്നു. കെ.എം. മാണിയുടെ മരണത്തോടെ തുടങ്ങിയ മുറുമുറുപ്പ് ജോസ് കെ. മാണി – ജോസഫ് ഭിന്നിപ്പിലാണ് അവസാനിച്ചത്. ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയപ്പോള്‍ ജോസഫ് യുഡിഎഫില്‍ തന്നെ നിലയുറപ്പിച്ചു. ഇവിടെയാണ് നേട്ടങ്ങളുടെ കഥ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  മാണിയും ജോസഫും ഒന്നിച്ച് കേരളാ കോണ്‍ഗ്രസ്(എം) ആയി നിന്നപ്പോള്‍ ലഭിച്ചത് 15 സീറ്റുകള്‍ മാത്രമായിരുന്നു. ജയിച്ചത് ആറും. ഇവര്‍ പിളര്‍ന്ന് രണ്ടുപക്ഷത്തായി നിലയുറപ്പിച്ചപ്പോള്‍ ലഭിച്ചതോ 22 സീറ്റുകള്‍. ഏഴ് സീറ്റുകള്‍ അധികം. ഇതാണ് പിളര്‍പ്പ് ഒരു നഷ്ടമല്ല, ലാഭമാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കാരണം. ഏത് സമയവും ഒന്നിക്കുകയും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയായതുകൊണ്ട് നാളെ ഇവര്‍ ഒന്നിച്ചുകൂടായ്‌കയുമില്ല.  

ഇടതുമുന്നണിയില്‍ നാല് കേരളാ കോണ്‍ഗ്രസുകളാണ് നിലവിലുള്ളത്. ഇവര്‍ക്കെല്ലാം കൂടി 15സീറ്റുകള്‍. യുഡിഎഫിലെ രണ്ട് കേരളാ കോണ്‍ഗ്രസുകള്‍ക്കും കൂടി 11 സീറ്റുകള്‍. മുന്നണികളെ നിയന്ത്രിക്കുന്ന സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ കഴിഞ്ഞാല്‍ മുസ്ലിം ലീഗാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. പിന്നെ സിപിഐ, കേരളാ കോണ്‍ഗ്രസുകള്‍.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021കേരള കോണ്‍ഗ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഉദരനിമിത്തം ബഹുകൃത വേഷം

Article

കൈതോലപ്പായയും പഴമുറവും

Kerala

ക്രൈസ്തവ വോട്ട് ചോര്‍ച്ചയില്‍ ഭയം; കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ

Kerala

യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണി; കേരള കോണ്‍ഗ്രസ്(ജെ) മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ബിജെപിയില്‍

Kerala

കേരള കോണ്‍ഗ്രസ്സില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; മാത്യൂ സ്റ്റീഫനും രാജിവെച്ചു; തീരുമാനം വ്യക്തിപരമെന്ന് വിശദീകരണം

പുതിയ വാര്‍ത്തകള്‍

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.