മാധ്യമപ്രവര്‍ത്തകര്‍ക്കായി പിഎഫ്‌ഐ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍; പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനു മേല്‍ വര്‍ഷങ്ങളായി എന്‍ഐഎ നീരീക്ഷണം
ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്.