Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിസാര്‍ അലിയാറുടെ ബന്ധങ്ങള്‍ തേടി എന്‍ഐഎ; മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍

ഇയാളെ പിടികൂടിയെങ്കിലും സംഘത്തിലുള്ളവര്‍ ഇപ്പോഴും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. ഇത് കേരളത്തില്‍ ആര്‍ക്ക് നല്‍കുന്നു, ഇതില്‍ നിന്ന് ലഭിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്നത് അടക്കമുള്ള കാര്യങ്ങളിലെ തുമ്പ് തേടിയാണ് എന്‍ഐഎയുടെ അന്വേഷണം.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Jul 26, 2020, 01:30 pm IST
inKerala

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ 2019ല്‍ മുംബൈയില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറിന്റെ കേരളത്തിലെ വേരുകള്‍ തേടി എന്‍ഐഎ. ഇയാള്‍ക്ക് ബന്ധമുള്ള പെരുമ്പാവൂരിലെ മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.  

ഇയാളെ പിടികൂടിയെങ്കിലും സംഘത്തിലുള്ളവര്‍ ഇപ്പോഴും സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. ഇത് കേരളത്തില്‍ ആര്‍ക്ക് നല്‍കുന്നു, ഇതില്‍ നിന്ന് ലഭിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്നത് അടക്കമുള്ള കാര്യങ്ങളിലെ തുമ്പ് തേടിയാണ് എന്‍ഐഎയുടെ അന്വേഷണം.

നിസാറിനൊപ്പമുള്ള സംഘം നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായാണ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നിസാര്‍ ബന്ധപ്പെട്ടിരുന്ന മൂന്ന് പേര്‍ എന്‍ഐഎയുടെ നിരീക്ഷണ വലയത്തിലെത്തിയത്.  

സ്വര്‍ണക്കടത്തിന് പിന്നില്‍ ഭീകരബന്ധം സംശയിക്കുന്ന അന്വേഷണ ഏജന്‍സി കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് നിസാര്‍ അലിയാറിനെ പിടികൂടിയത്. 2018-19 കാലയളവില്‍ 1000 കോടി മൂല്യമുള്ള 3,300 കിലോഗ്രാം സ്വര്‍ണമാണ് ഇയാള്‍ ഇന്ത്യയിലേക്ക് കടത്തിയത്. ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരിലായിരുന്നു കടത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്ന് ഡിആര്‍ഐ അറിയിച്ചിരുന്നു.  

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം 2019ല്‍ കസ്റ്റംസ് പിടികൂടിയത് സ്വര്‍ണമടക്കം 67.35 കോടി രൂപയുടെ വസ്തുക്കള്‍. ഈ കേസുകളില്‍ 68 പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. 2019ല്‍ പിടികൂടിയതില്‍ 67 ശതമാനവും സ്വര്‍ണമാണ്.  

പന്ത്രണ്ട് മാസത്തിനിടെ 131 കിലോ സ്വര്‍ണമാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ഈ സംഭവങ്ങളിലെ സമഗ്ര വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് എന്‍ഐഎ ശേഖരിച്ചിരുന്നു. ഇതിന് പിന്നിലുള്ള അന്താരാഷ്‌ട്ര ബന്ധങ്ങളും ഇവയുടെ പിന്നിലുള്ള ഭീകരബന്ധവുമാണ് അന്വേഷിക്കുന്നത്.

Tags: എൻ‌ഐ‌എസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

Kerala

പിഎഫ്‌ഐ നീക്കങ്ങളെല്ലാം ഇസ്ലാമിക രാഷ്‌ട്രം ലക്ഷ്യമിട്ട്; പിഎഫ്‌ഐ ക്രൂരതകള്‍ എന്‍ഐഎ റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.