Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രോഗമുള്ള കന്നുകാലികള്‍ കേരളത്തിലേയ്‌ക്ക് ഒഴുകുന്നു; കണ്ണടച്ച് അധികൃതര്‍

ക്ഷീരകര്‍ഷകര്‍ക്കുള്ള എംഎസ്ഡിപിപദ്ധതി, ആട് കര്‍ഷകര്‍ക്കുള്ള ആട് സാറ്റ്‌ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് ഇത്തരം വില്‍പ്പന ശക്തമായത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പശുകളെ വാങ്ങിയാല്‍ മാത്രമേ സാധിക്കു.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jun 20, 2021, 01:06 pm IST
in Kerala

കോഴിക്കോട്: കുളമ്പ് രോഗം കന്നുകാലി വളര്‍ത്തുമേഖലയെ പിടിച്ച് കുലുക്കുമ്പോഴും കൂസലില്ലാതെ ഏജന്റുമാര്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മാരക രോഗങ്ങളുള്ള കന്നുകാലികളേയും ആടുകളേയും എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവം. ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതി മുതലെടുത്താണ് ഇടനിലക്കാരുടെ ചൂഷണം.  

ക്ഷീരകര്‍ഷകര്‍ക്കുള്ള എംഎസ്ഡിപിപദ്ധതി, ആട് കര്‍ഷകര്‍ക്കുള്ള ആട് സാറ്റ്‌ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് ഇത്തരം വില്‍പ്പന ശക്തമായത്.  എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പശുകളെ വാങ്ങിയാല്‍ മാത്രമേ സാധിക്കു. ആടുകൃഷി പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന ഗോട്ട് സാറ്റ്‌ലൈറ്റ് പദ്ധതി വഴി  അഞ്ച് പെണ്ണാടിനെ വാങ്ങാന്‍  25,000 രൂപ സര്‍ക്കാര്‍ തിരിച്ചടവില്ലാതെ കര്‍ഷകന് നല്‍കുന്നു. ഈ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്ത പശുക്കളെയും ആടുകളെയും ഇറക്കുന്ന ലോബി സജീവമായിരിക്കുന്നു. പശുക്കള്‍ തമിഴ്നാട്ടില്‍നിന്നാണ് എത്തുക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നാണ് ആടുകളെ സംസ്ഥാനത്തേക്ക് വ്യാപകമായി ഇറക്കുന്നത്.  

കേരളത്തില്‍ 10,000 രൂപയില്‍ കുറഞ്ഞ മലബാറി ആടിനെ കിട്ടാനില്ല. ആടുകൃഷിക്ക് സഹായകമായി സര്‍ക്കാര്‍ 25,000 രൂപ നല്‍കുമെങ്കിലും ഈ തുക മതിയാകാത്ത സാഹചര്യമാണ്.   ഇതോടെ കുറഞ്ഞവിലയില്‍ ആടുകളെ വാങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നു. ഉത്തരേന്ത്യയില്‍നിന്ന് തൃശൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തിക്കുന്ന ആടുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്തിക്കുന്ന ആടുകള്‍ക്ക് ഒന്നിന്  4000 രൂപയ്‌ക്ക് വരെ കര്‍ഷകന് ലഭിക്കുന്നു. കുറഞ്ഞ തുകയ്‌ക്ക് ഗുണനിലവാരമില്ലാത്ത ആടുകളെ വാങ്ങാന്‍ കര്‍ഷകര്‍ തയാറാകുന്നു. അങ്ങനെ, ഈ പദ്ധതി തുക തട്ടിയെടുക്കുന്ന വലിയ ലോബി തന്നെയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മൃഗഡോക്ടര്‍മാരുടെ പരിശോധനകളില്ലാതെ വ്യാപകമായി മാടുകളെ കേരളത്തിലേക്ക് കടത്തുകയാണ്.  

ഇത്തരം ആടുകള്‍ വഴി സംസ്ഥാനത്ത് പിപിആര്‍ വൈറസും ഗോട്ട് പോക്സും  പകരുന്നതിന് കാരണമാകാം. രോഗങ്ങള്‍ ആടുകളില്‍ വ്യാപിച്ചാല്‍ ആടുകര്‍ഷകര്‍ക്ക് വില ലഭിക്കാത്ത സാഹചര്യവുമുണ്ടാകും. ഇതുമൂലം സംസ്ഥാനത്തെ തനത് പശു, ആട് ഇനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതിനെ മറികടക്കാന്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.