Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസ് കെ. മാണി തലവേദനയാകുന്നു; സിപിഎമ്മില്‍ കലഹം

ജോസിനെ ചൊല്ലി സിപിഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന കലാപം ശമിപ്പിക്കാന്‍ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ടിട്ടും ഫലമില്ല. വി.എന്‍. വാസവന്‍ പാര്‍ട്ടിയില്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വിമത വിഭാഗം ആരോപിക്കുന്നു. ജോസ് വിഭാഗത്തിന്റെ വിലപേശല്‍ കൂടി ആയതോടെ ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ എതിര്‍പ്പുള്ളവരെല്ലാം ഒന്നിച്ച് ചേര്‍ന്നാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Nov 16, 2020, 10:11 pm IST
inKerala

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ചൊല്ലി സിപിഎം-സിപിഐ പോരിന് പിന്നാലെ സിപിഎമ്മിലും കലഹം. സീറ്റിന് വേണ്ടി സിപിഎമ്മിനോട് വിലപേശുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. അനാവശ്യ അധികാരങ്ങള്‍ നല്‍കിയത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണെന്നും വിമത വിഭാഗം ആരോപിക്കുന്നു.  

ജോസിനെ ചൊല്ലി സിപിഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന കലാപം ശമിപ്പിക്കാന്‍ പാര്‍ട്ടി ഉന്നത നേതൃത്വം ഇടപെട്ടിട്ടും ഫലമില്ല. വി.എന്‍. വാസവന്‍ പാര്‍ട്ടിയില്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വിമത വിഭാഗം ആരോപിക്കുന്നു. ജോസ് വിഭാഗത്തിന്റെ വിലപേശല്‍ കൂടി ആയതോടെ ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ എതിര്‍പ്പുള്ളവരെല്ലാം ഒന്നിച്ച് ചേര്‍ന്നാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.  

ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിനോടും ഇവര്‍ എതിര്‍ നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റുമാനൂര്‍ സീറ്റ് ലക്ഷ്യം വച്ചാണ് ജില്ലാ സെക്രട്ടറി ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ എത്തിച്ചതെന്നാണ് വിമത വിഭാഗത്തിന്റെ ആക്ഷേപം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ എംഎല്‍എ ആയ കെ. സുരേഷ് കുറുപ്പിനെ ഒഴിവാക്കി വാസവന്‍ മത്സരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  

കേരള കോണ്‍ഗ്രസിന്റെ പിന്തുണ കൂടിചേരുമ്പോള്‍ വിജയിക്കാമെന്നാണ് വാസവന്‍ കണക്കുകൂട്ടുന്നത്. ഈ ലക്ഷ്യം മനസില്‍ വച്ചാണ് ജോസിനെ മുന്നണിയിലെടുക്കാന്‍ വേണ്ട നീക്കങ്ങള്‍ വാസവന്‍ നടത്തിയതെന്നാണ് വാസവനെ എതിര്‍ക്കുന്നവരുടെ പ്രധാന ആരോപണം.  

അതേസമയം, എല്‍ഡിഎഫിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരുകയാണ്. ജില്ലാ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ അഭിമാനം പണയം വച്ചിട്ടൊരു നീക്കത്തിന് സിപിഐ തയാറാവില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിട്ടുണ്ട്. സിപിഐ-ജോസ് പോര് തുടരുമ്പോള്‍ സിപിഎമ്മിനുള്ളില്‍ ഉണ്ടായിരിക്കുന്ന ചേരിപ്പോര് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.