ഓഹരി വിപണി രാവിലെ ഉയര്‍ന്നു; അവസാന മണിക്കൂറുകളില്‍ വീഴ്ച ;വീണു; സെന്‍സെക്സിന് 189 പോയിന്‍റിന്റെ നഷ്ടം; നിഫ്റ്റി വീണ്ടും 22600 ല്‍
തിങ്കളാഴ്ച മുന്നേറ്റം നടത്തിയ ഓഹരി വിപണി ചൊവ്വാഴ്ച ഉച്ചവരെയും നല്ല മുന്നേറ്റം നടത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. 189 പോയിന്‍റിന്‍റെ നഷ്ടത്തില്‍ സെന്‍സെക്സ് 74,482 പോയിന്‍റില്‍...








































