വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാപമോക്ഷം ലഭിക്കാതെ പഴശ്ശിയിലെ ഉദ്യാനം
പഴശ്ശി പദ്ധതി സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച പൂന്തോട്ടങ്ങളായിരുന്നു ഷട്ടറിനോട് ചേര്‍ന്ന് ഡാമിന്റെ താഴെ വശത്തായി ഉണ്ടായിരുന്ന് രണ്ട് മനോഹര പൂന്തോട്ടങ്ങള്‍. എന്നാല്‍ ഇന്ന് ഇവിടെ...







































