നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി
‘കാലരാത്രി’ എന്ന നാമത്തെ സാധാരണയായി കാലത്തിന്റെ രാത്രി, കാലസ്വരൂപമായ രാത്രി, അല്ലെങ്കിൽ കാലത്തെപ്പോലും വിഴുങ്ങുന്ന മഹാനിശ എന്നിങ്ങനെ വ്യാഖ്യാനിക്കാം. ഇവിടെ ‘കാലം’ എന്നത് ഘടികാരത്തിലെ സമയമല്ല. ജനനം...











