ബജറ്റ് വെള്ളിയാഴ്ച; കെ എം മാണിയെ അന്നു തടഞ്ഞു; തോമസ് ഐസക്കിനെ തടയുമോ
പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍...







































