ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം; പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടാന്‍ സാധ്യത
കേരളത്തിലെത്തിയ ഗവര്‍ണറുമായി നിരവധി സഭാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങളും സഭാധ്യക്ഷന്മാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ദല്‍ഹിയിലെത്തിയ മിസോറാം ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...






































