പ്രവാസി വോട്ടിന് അനുകൂല നിലപാട് അറിയിച്ച് കേന്ദ്രം; വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഏറെക്കാലത്തെ ആവശ്യം
എന്‍ആര്‍ഐക്കാര്‍ക്ക് (നോണ്‍ റസിഡന്റ് ഇന്ത്യന്‍) അവര്‍ താമസിക്കുന്ന രാജ്യത്തുനിന്ന് ഇ പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാവുന്ന സംവിധാനമാണ് നടപ്പാവുക. വിദേശകാര്യമന്ത്രാലയം അനുകൂല നിലപാടു...








































