ഉപരാഷ്ട്രപതി നാളെ കേരളത്തില്‍
കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും. തലശ്ശേരിയിലെത്തി തന്റെ സ്‌കൂള്‍ അധ്യാപിക രത്‌ന നായരെ ആദരിക്കും....
കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും. തലശ്ശേരിയിലെത്തി തന്റെ സ്‌കൂള്‍ അധ്യാപിക രത്‌ന നായരെ ആദരിക്കും....
സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.
ഇതുവരെയുള്ള ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്നാമന്‍മാരായ ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും ഇന്ന് വെവ്വേറെ മത്സരങ്ങളില്‍ ഇറങ്ങും....
മറ്റ് പല രംഗങ്ങളിലും കേരളം എങ്ങുമെത്താതിരിക്കുകയോ പിന്നോട്ടുപോവുകയോ ചെയ്യുമ്പോള്‍ ദേശീയപാതാ വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ബഹുമതി അവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍...
രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ മേഖലയിലും സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും സൃഷ്ടിച്ച തൊഴിലവസരങ്ങളെ...
വിവിധ മേഖലകളില്‍ കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറയുന്ന പിണറായിയുടെ വാദങ്ങളെ ഖണ്ഡിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം ഒരുക്കിയാണ് പിണറായി സര്‍ക്കാര്‍ എട്ടാം...
മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി. വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...
ഇന്ന് മുതല്‍ 21 വരെയാണ് ജി ഏഴ് ഉച്ചകോടി. 1974ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഹിരോഷിമയിലെത്തുന്നത്. 1945ല്‍ അണുബോംബ്...
ചിത്രത്തിലെ നായിക ആദ ശര്‍മയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരുനൂറ് കോടിയോളം രൂപയാണ് ചിത്രം ഇതിനകം നേടിയത്.
സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്...
പശ്ചിമ ബംഗാളില്‍ രാമനവമിയോടനുബന്ധിച്ച് അരങ്ങേറിയ അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്ക്ക് വിട്ട കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ്. ബ്രൈറ്റണിനെതിരായ മത്സരത്തില്‍ 4-1ന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ലീഗില്‍ അവശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റ് കൂടി...
യൂറോപ്പിലെ രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ ലീഗ് കിരീടത്തിന്റെ കലാശപ്പോരിനര്‍ഹരായി സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും.
മുസ്ലിം മത വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ ഉസ്താദുമാരായി വാര്‍ത്തെടുക്കുന്ന അറബി കോളജുകളില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന ആരോപണവുമായി നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് പ്രസിഡന്റ് ആരിഫ് ഹുസൈന്‍ തെരുവത്ത്.
സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എസ്എഫ്‌ഐയുടെ രീതിയാണ്. അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളതും ഇതിനാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ജയിച്ചതായി പ്രഖ്യാപിക്കുന്ന ചരിത്രം സിപിഎമ്മിനുണ്ട്....
ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. 'ടേബിള്‍ ഓഫ് സിക്സ്'...
കളിമണ്ണിലെ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കുത്തകയാക്കിയ താരം റാഫേല്‍ നദാല്‍ ഇക്കുറി ടൂര്‍ണമെന്റിനില്ല. ദിവസങ്ങള്‍ക്കകം തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും...
ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായ ശേഷം പ്രതികരണവുമായി ഇതിഹാസ താരം നോവാക് ദ്യോക്കോവിച്. നീണ്ട കാത്തിരിപ്പിന് ശേഷം തലമുറ പുരുഷ ടെന്നിസില്‍...
ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ റിയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. ജൂണ്‍ പത്തിന് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനുമായി...
2023ല്‍ നടക്കുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് പര്യടനം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്ട്രേലിയയുമായും തുടര്‍ന്ന് ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ട് മത്സരങ്ങളിലും...
അതിഥിതൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് വിളിച്ചവരില്‍ ഒരാളാണ് അതിനീചമായി കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരു ദളിതനായതിനാല്‍ അവകാശങ്ങളൊന്നുമില്ലെന്ന മനോഭാവമാണ് കേരളം ഭരിക്കുന്നവരെ നയിക്കുന്നത്. അട്ടപ്പാടിയിലെ മധുവും, വയനാട്ടിലെ വിശ്വനാഥനും ആള്‍ക്കൂട്ടത്തിന്റെ...
സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍...
കര്‍ണാടകയില്‍ 2018ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിനെ താഴെയിറക്കിയതില്‍ സിദ്ധരാമയ്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് വെളിപ്പെടുത്തലുമായി മുന്‍ മന്ത്രി ഡോ. കെ. സുധാകര്‍. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത നീക്കത്തില്‍ സിദ്ധരാമയ്യയ്ക്കും...
മരുന്നുകളും ഇരു ചക്രവാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഡോ. വന്ദനദാസിന്റെ കുടുംബാംഗങ്ങളുമായി ആലോചിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം
തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുടെ ദുരൂഹത ആരോപിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിലവില്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13...
വനംവികസന കോര്‍പ്പറേഷനിലെ സൂപ്പര്‍ വൈസര്‍ രാജേന്ദ്രന്, തൊഴിലാളി സാബു എന്നിവരാണ് അറസ്റ്റിലായത്.
കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച രാപകല്‍ സമരം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍. കുവൈറ്റ്, നേപ്പാള്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇരുരാജ്യങ്ങളും.എട്ട് ടീമുകള്‍ ബംഗളൂരുവില്‍ ദക്ഷിണേഷ്യന്‍...
നാവികരുടെ വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള നിര്‍ദേശത്തിന് യുവജനകാര്യ കായിക മന്ത്രാലയം അംഗീകാരം നല്കി. ഒളിമ്പ്യന്മാരായ നേത്ര കുമനന്‍ , വിഷ്ണു ശരവണന്‍, വരുണ്‍ തക്കര്‍ , കെ.സി....