ജലീലിന്റെ രാജി അനിവാര്യം
ഇസ്ലാമിക മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വക്താവായിരുന്ന ജലീല്‍ ഇടതുപക്ഷത്ത് ചേക്കേറിയ കാലം മുതല്‍ പിണറായിയുടെ ഇഷ്ടക്കാരനാണ്. ഇതിനു പിന്നില്‍ ഇനിയും പുറംലോകം അറിയാത്ത നിരവധി കഥകളുണ്ട്. ജലീലിനെതിരെ ചെറുവിരലനക്കാന്‍...





































