രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍
ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍...






































