ഡികോക്കിന്റെ കരുത്തില്‍…; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്
മുംബൈക്കായി ഡിക്കോക്ക് നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. മുന്‍നിര താരങ്ങളുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി...







































