Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

പ്രധാനമന്ത്രി മോദി പാലക്കാട് സന്ദര്‍ശനവേളയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് നല്‍കിയ വിമര്‍ശനത്തിന് മോദിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് ഇക്കുറി ഊക്ക് കിട്ടിയത് അശ്വന്ത് കോക് എന്ന സിനിമാ വിമര്‍ശകനില്‍ നിന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 12:48 am IST
inKerala

തിരുവനന്തപുരം: പ്രധാനമന്ത്രി മോദി പാലക്കാട് സന്ദര്‍ശനവേളയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് നല്‍കിയ വിമര്‍ശനത്തിന് മോദിയെ കടന്നാക്രമിക്കാന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് ഇക്കുറി ഊക്ക് കിട്ടിയത് അശ്വന്ത് കോക് എന്ന സിനിമാ വിമര്‍ശകനില്‍ നിന്നാണ്.

പാലക്കാട്ടെ ബിജെപി പ്രചാരണത്തിനിടെ സ്ത്രീ സുരക്ഷയെപ്പറ്റി സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ഉയർത്തിയ ലൈംഗികാതിക്രമ പരാതികളില്‍ കുറ്റാരോപിതനായ ബ്രിജ് ഭൂഷനെ സംരക്ഷിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും കർണാടകയിലെ ബി എസ് യദിയൂരപ്പയ്‌ക്കെതിരായ ആരോപണങ്ങളിലും മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു..

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഈ വാചാടോപത്തിന് അശ്വന്ത് കോക്ക് നല്‍കിയ മറുപടിയാണ് രസകരം. വളച്ചുകെട്ടില്ലാത്ത സിനിമാവിമര്‍ശനത്തിലൂടെ ജെന്‍സീയ്‌ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് യൂട്യൂബര്‍ അശ്വന്ത് കോക്ക്. എന്ത് പോക്കിരിത്തരമാണ് ഈ പറയുന്നത് എന്ന അര്‍ത്ഥത്തില്‍ ഡബ്ല്യു ടി എഫ് (WTF? = What the fuck?) എന്ന് ഇംഗ്ലീഷില്‍ ഒരു ചോദ്യമാണ് അശ്വന്ത് കോക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനോട് തന്റെ സമൂഹമാധ്യമപോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്.  ഈ പെണ്ണുപിടിയനായ മനോരോഗി (Predator psycopath) ഇനിയും സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിക്കുന്നോ എന്നായിരുന്നു അശ്വന്ത് കോക്കിന്റെ രണ്ടാമത്തെ  ചോദ്യം. നിരവധി പേരാണ് അശ്വന്ത് കോക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ കമന്‍റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍ ചിരിച്ചു ചത്തു എന്ന അര്‍ത്ഥത്തില്‍ ഇന്‍റര്‍നെറ്റ് ചുരുക്കഭാഷയായി എല്‍എംഒഎ (LMOA- Laughing My Ass Off) എന്ന് കുറിച്ചാണ് അശ്വന്ത് കോക്ക് തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Tags: rahul mankoottathilAshwant KokLatest newsKerala assembly election 2026election 2026Modi in Palakkad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.