പോരാട്ടം അദൃശ്യ ശത്രുവിനോട്; കോവിഡ്-19 കുതിപ്പില്‍ പ്രതിരോധമന്ത്രാലയത്തിന്റെ പ്രതിരോധം
കണ്‍ന്റോണ്‍മെന്റ് ബോര്‍ഡേഴ്സ് തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ്...








































