കേന്ദ്ര ഫണ്ട് വകമാറ്റി സംസ്ഥാന സര്‍ക്കാര്‍; അങ്കണവാടി ജീവനക്കാരുടെ ശമ്പളം മുടങ്ങി; ആയിരക്കണക്കിനുപേര്‍ ദുരിതത്തില്
സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി...








































