Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 06:11 am IST
inCricket

ചെന്നൈ: രാജ്യത്തെ ക്രിക്കറ്റ് ലഹരിയിലാറാടിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടെ ആരാധകര്‍ കൂടുതലായി ഉറ്റുനോക്കുന്നതും കാത്തിരിക്കുന്നതും മഞ്ഞകുപ്പായത്തില്‍ സഞ്ജു സാംസണ്‍ അരങ്ങേറുന്നത് കാണാനാണ്.

ഐപിഎല്ലില്‍ കേരളത്തില്‍ വിവിധ ഗ്രൂപ്പുകള്‍ തിരിഞ്ഞാണ് ആരാധകരുള്ളത്. പിന്തുണക്കാരുടെ എണ്ണം കൂടുതലാര്‍ക്കെന്നത് വലിയ തര്‍ക്കമേറിയ കാര്യമാണ്. ചെന്നൈയ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സുമാണ് ഈ ഫാന്‍ യുദ്ധത്തില്‍ മുന്നിലുള്ളത്. 2008ല്‍ ഐപിഎല്‍ തുടങ്ങിയ കാലം മുതല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനോടുള്ള ആരാധനയാണ് മുംബൈ ഇന്ത്യന്‍സുമായ കൂടുതല്‍ പേരെ അടുപ്പിച്ചത്. അന്ന് ഐപിഎല്‍ തുടങ്ങുന്നതിന് കുറച്ചു നാള്‍ മുമ്പാണ് പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഭാരതം എം.എസ്. ധോണിക്ക് കീഴില്‍ കിരീടം നേടിയത്. സ്വാഭാവികമായും ധോണി നയിക്കുന്ന ടീം എന്ന നിലയ്‌ക്ക് ചെന്നൈയ്‌ക്കും നല്ല രീതിയില്‍ ആരാധകരുണ്ടായിരുന്നു. ടി-20 ലോകകപ്പ് 2007ല്‍ ഭാരതത്തിനായി വിവിധ മത്സരങ്ങള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ച് ആരാധകരുടെ ഹൃദയം കവര്‍ന്ന താരം യുവരാജ് സിങ്ങ് ആയിരുന്നു. അതിനാല്‍ തുടക്ക കാലത്ത് പഞ്ചാബ് ടീമിനും വലിയ ആരാധക പിന്തുണ ഉണ്ടായിരുന്നു.

പിന്നീട് സീസണുകള്‍ ഓരോന്നും കഴിയവെ ഈ ആരാധകരില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി. അപ്പോഴും ചെന്നൈയ്‌ക്കും മുംബൈയ്‌ക്കും വേണ്ടി കൊമ്പുകോര്‍ക്കാനാണ് ആരാധകര്‍ മത്സരിച്ചിരുന്നതും വാശിയോടെ കളികാണാന്‍ കാത്തിരുന്നതുമെല്ലാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്ന പേരില്‍ തുടങ്ങി ഇപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന് പേര് മാറ്റിയിരിക്കുന്ന ടീമിനോട് ആരാധകരെ അടുപ്പിച്ചത്. വിരാട് കോഹ്‌ലിയുടെ മാസ്മരിക ബാറ്റിങ് ആണ്. പക്ഷെ അപ്രതീക്ഷിതമായാണ് രാജസ്ഥാന്‍ റോയല്‍സിന് ആരാധക പിന്തുണ ഏറിയത്. അതിന് കാരണക്കാരന്‍ സഞ്ജു സാംസണ്‍ ആണ്. 2021ല്‍ അവിചാരിതമായി സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനാകുക കൂടി ചെയ്തതോടെ റോയല്‍സിന്റെ ആരാധകര്‍ പിന്നെയും കൂടി. 2022ല്‍ ടീമിനെ ഫൈനലിലെത്തിക്കാനായപ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. പിന്നീട് സീസണുകള്‍ പലത് കഴിഞ്ഞെങ്കിലും സഞ്ജു നയിക്കുന്ന രാജസ്ഥാന്റെ കളിയെ ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ഇത്തവണ പക്ഷെ റോയല്‍സിന് അത്രയ്‌ക്ക് ആരാധകരുണ്ടാവില്ലെന്ന് വേണം കരുതാന്‍. എന്തെന്നാല്‍ സഞ്ജു കൂടുമാറിയിരിക്കുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തല ധോണിക്കൊപ്പം മഞ്ഞ കുപ്പായത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണ് സഞ്ജു. ചെന്നൈ ആരാധകര്‍ക്കും അതിനേക്കാളുപരി ധോണി ആരാധകര്‍ക്കും ഇത് ഇരട്ടി മധുരമാണ്. ഇതിനൊപ്പം സഞ്ജുവിന്റെ അക്കൗണ്ടില്‍ ചെന്നൈക്ക് കുറേ ആരാധകരെയും ഇതിനോടകം കിട്ടി കഴിഞ്ഞു. ഇനി ശേഷം ഭാഗം കളിയില്‍ കാണാം.

Tags: Sanju SamsonMS.DhoniIndian Premier League (IPL) 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.