അഗ്നിപഥ് കാലഘട്ടത്തിന്റെ ആവശ്യം
സൈനിക സേവനം ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും സംശയവും ഉണ്ടാകരുത്. പരിശീലന രീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ...
സൈനിക സേവനം ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും സംശയവും ഉണ്ടാകരുത്. പരിശീലന രീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ...
യോഗയിന്ന് ആരോഗ്യം, സാന്ത്വന ചികിത്സാ,വിദ്യാഭ്യാസം, കായികരംഗം, നൈപുണ്യ വികസനം, കല, തൊഴില്‍, സാമ്പത്തികം, കുടുംബ ബന്ധങ്ങള്‍, തുടങ്ങിയ കാര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത വിധം പ്രാധാന്യമേറിയതാണ്.
പാര്‍ട്ടി നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കാനും, കള്ളപ്പണം വെളുപ്പിക്കാനുമുള്ള സുരക്ഷിത ഇടമായും സഹകരണ ബാങ്കുകളെ കൊണ്ടുനടക്കുന്നു. പണം തട്ടിപ്പിന് സഹായമാവുന്ന വിധത്തില്‍ ഒരേ ഭരണസമിതിയെ തന്നെ നിലനിര്‍ത്തുന്നു. റിസര്‍വ്...
അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനു മുന്‍പാണ് പതിനെട്ട് മാസത്തിനകം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ജീവിതത്തില്‍ അത്യന്തം ആഹഌദം...
സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനു ജൂണ്‍ 30 വരെ സമയം അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
കള്ളപ്പണക്കേസില്‍ രാജ്യത്തെ പല വമ്പന്മാരെയും ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ ജയിലിലുമാണ്. ഈ ഭയം മുഖ്യമന്ത്രിയെയും കൂട്ടാളികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേസില്‍ കുടുങ്ങാനിടയുള്ള...
'പ്രവാച'കനെ ആരു നിന്ദിച്ചു, ആ നിന്ദ എന്തായിരുന്നു എന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. പരാമര്‍ശിത നേതാവ് പ്രസ്താവന ഇറക്കിയതാണോ, പൊതുവേദിയില്‍ പ്രസംഗിച്ചതാണോ, വിഷയം സംബന്ധിച്ച് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചതാണോ എന്നൊന്നും...
ഇന്ത്യ പെട്രോളില്‍ എഥനോള്‍ 10 ശതമാനം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ലക്ഷ്യം അഞ്ചുമാസം മുന്‍പേ കൈവരിച്ചു. ഇതിലൂടെ ഇന്ത്യക്ക് നേരിട്ടുള്ള മൂന്ന് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. ഒന്ന്, ഏകദേശം 27...
പിണറായിയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഇതിന് യാതൊരു തടസ്സവുമില്ല. അതിനു കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ് പിണറായി വിജയന്‍...
തന്റെ അനുപമമായ ബുദ്ധിവൈഭവം കൊണ്ടും അചഞ്ചലമായ ഇച്ഛാശക്തികൊണ്ടും അനായാസം അതിലംഘിച്ച് സഹപ്രവര്‍ത്തകരുടെയും സമുദായാംഗങ്ങളുടെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തെളിഞ്ഞ ചിന്ത, ആജ്ഞാസ്വഭാവമുള്ള ആശയാവിഷ്‌കാരം, അകൃത്രിമമായ വിനയം,...
രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ തടസമായും ഭാരമായും നിലകൊള്ളുന്ന എല്ലാ നിയമങ്ങളും പ്രക്രിയകളും നീക്കം ചെയ്യണം. അതിനാല്‍, ബിസിനസുകളുടെയും ഇതിനായി പ്രവര്‍ത്തിക്കുന്നവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പുതിയ...
ഒരു ചാനല്‍ ചര്‍ച്ചയുടെ പേരില്‍ ഇത്ര പ്രകോപനമുണ്ടായത് സ്വാഭാവികമല്ല. വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടവരുത്തിയ സന്ദര്‍ഭം ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ദേശവിരുദ്ധ താത്പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ചിലര്‍ നടത്തിയ തെറ്റായതും പ്രകോപനപരവുമായ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ആഗോള പ്രതിസന്ധിയെ വിജയകരമായി കൈകാര്യം ചെയ്യുക മാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതികള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്തു. കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തെളിയിച്ചതുപോലെ, പുതിയ...
നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനെന്ന പേരില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ കാണിച്ചതിന്റെ നൂറിലൊരംശം താത്പര്യം പൊതുവിദ്യാഭ്യാസത്തിന്റെയും മറ്റും കാര്യത്തില്‍ ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുമെങ്കില്‍ പിഞ്ചുകുട്ടികളെ മരണത്തിന് വിട്ടുകൊടുക്കുന്ന ഭക്ഷ്യവിഷബാധപോലുള്ള പ്രശ്‌നങ്ങള്‍...
കുട്ടിക്കാലം തൊട്ടേ ഗുരുവായൂരപ്പഭക്തയായ ഇവര്‍ അധ്യാപന ജീവിതം അവസാനിച്ചതോടെയാണ് വേറിട്ട വരകളിലേക്ക് തിരിഞ്ഞത്. ഒരു നേരമ്പോക്കിന് തുടങ്ങിയതാണെങ്കിലും ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചതോടെ ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ണന്റെ ഓരോ രൂപങ്ങള്‍...
നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന്റെ പൊതുപരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ ബൗദ്ധിക്കിന്റെ പ്രസക്തഭാഗങ്ങള്‍
കേരളത്തെ നശിപ്പിക്കുന്ന കെ റെയില്‍ പദ്ധതിയെ വികസനത്തിന്റെ അവസാനവാക്കായി അവതരിപ്പിച്ച് ജനപിന്തുണ നേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ധാര്‍ഷ്ട്യത്തെ ജനം കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു. അന്തസ്സിന്റെ കണികയെങ്കിലും...
ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ എട്ടു വര്‍ഷം നിര്‍ണായക ഘട്ടമായിരുന്നു. നയവും ദീര്‍ഘ വീക്ഷണവും അര്‍പ്പണബോധവുമുള്ള നേതാവുണ്ടെങ്കില്‍ ഏതു വെല്ലുവിളിയേയും അഭിമുഖീകരിക്കാം എന്ന് ഇന്ത്യ തെളിയിച്ച എട്ടു വര്‍ഷം....
സ്വച്ഛഭാരത് പദ്ധതിയിലൂടെ രാജ്യമെമ്പാടും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കിയത് ഗാന്ധിയന്‍ മാതൃകയുടെ മഹാസാഫല്യമായിരുന്നു. കുടുംബാധിപത്യ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വന്‍തോതില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് മോദിയുടെ നേതൃത്വത്തില്‍...
ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്
ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്‌കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി
ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍...
സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യുവതലമുറ സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയാറാകുന്നില്ല എന്നത് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള യുവാക്കളുടേയും,...
വളരെ വ്യക്തമായ പാറ്റേണില്‍, കൃത്യമായ താളത്തോടെ മുദ്രാവാക്യം വരിവരിയായി ചൊല്ലിക്കൊടുക്കുന്നത് സ്വയമേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചല്ലെന്ന് ഏവര്‍ക്കും മനസിലാകും. മറിച്ച് ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഇപ്രകാരം മുദ്രാവാക്യം തയ്യാറാക്കി,...
പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് ഭര്‍ത്താവായാലും അയാളുടെ മാതാപിതാക്കളായാലും ബന്ധുക്കളായാലും കേസില്‍ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും വേണം. ഇത് ഉറപ്പാക്കിയാല്‍ സ്ത്രീധന പീഡനങ്ങളും മരണങ്ങളും വലിയൊരളവുവരെ കുറയുമെന്ന കാര്യം...
രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ബിജെപി ദേശീയ ഭാരവാഹി യോഗം അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം
ഈ വര്‍ഷത്തെ വിലക്കയറ്റത്തില്‍ വിലനിലവാരം കൂടിയപ്പോള്‍ ശതമാനക്കണക്ക് കൂടിയെങ്കിലും യഥാര്‍ത്ഥ വില മറ്റിടങ്ങളില്‍ കേരളത്തിന്റേതില്‍ നിന്നു വളരെ കുറവുതന്നെയാണ്. സംയോജിപ്പിച്ചുള്ള കണക്കില്‍ കേരളം 175.8 എന്ന സൂചികയില്‍...
ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍...
സമീപ വര്‍ഷങ്ങളില്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിംഗര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഫിന്‍ലാന്‍ഡ് മോഡല്‍ അല്ലെങ്കില്‍ 'ഫിന്‍ലാന്‍ഡൈസേഷ' നായി വാദിച്ചിരുന്നു. 1929 ല്‍ സഖ്യത്തിന് 12...
കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍