ഫുട്‌ബോളിന്റെ മുത്ത്
വിസ്മയം തീര്‍ത്ത ഗോളുകളും പുല്‍നാമ്പുകളെപ്പോലും കോരിത്തരിപ്പിച്ച പ്രകടനങ്ങളും ഗോള്‍ മേഖലയെ കിടിലംകൊള്ളിച്ച മുന്നേറ്റങ്ങളും ഡ്രിബഌങ്ങിന്റെ ചാരുതയും ഫുട്‌ബോള്‍ മൈതാനങ്ങളും ആരാധക മനസ്സുകളും ഇനിയും ഓര്‍ത്തിരിക്കും. തലമുറകളുടെ മാറ്റത്തില്‍...








































