ആരോഗ്യകരമായ ലോകക്രമത്തിലേക്ക് ഇന്ത്യയുടെ ചുവട്
ജീവന്‍രക്ഷാ വാക്‌സിന്റെ അസമത്വം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പങ്കു ലോകമെമ്പാടും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ്-19 കാലത്ത്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ ശതകോടിക്കണക്കിനു ഡോസ് വാക്‌സിന്‍ വാങ്ങല്‍ നടപടികള്‍...








































