സൂപ്പര്‍ കപ്പ് യോഗ്യത സ്വന്തമാക്കി ശ്രീനിധി ഡെക്കാന്‍; ജയം നെറോക്ക എഫ്‌സിയെ തകര്‍ത്ത്
ഒറ്റ വിദേശ താരത്തെയും കളത്തിലിറക്കാതെയാണ് നെറോക്ക മൈതാനത്തിറങ്ങിയത്. അതേസമയം ശ്രീനിധി ഘാന താരം അവാല്‍ മുഹമ്മദ്, കോഗോ താരം അങ്കിറാ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാന്‍...








































