എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

രക്ഷാ പ്രവര്‍ത്തനം വൈകി; അതീവ ദുഷ്‌കരം

രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും രക്ഷിച്ചവരെ പുറത്തെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. മരങ്ങളും മറ്റും മുറിച്ചു നീക്കിയാണ് വഴിയൊരുക്കിയത്. മണിക്കൂറുകളാണ് ഇതിനു വേണ്ടിവന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. മണ്ണും...

മല സമതലമായി; രക്ഷപെട്ടവരുടെ വിലാപം

രക്ഷാപ്രവര്‍ത്തകര്‍ കല്ലും മണ്ണും വകഞ്ഞു മാറ്റുമ്പോള്‍ ലയങ്ങളില്‍ പെട്ടവരുടെ ബന്ധുക്കള്‍ അലമുറയിടുന്നതും നെഞ്ചത്തടിച്ച് വിലപിക്കുന്നതും കണ്ണീരണിഞ്ഞ കാഴ്ചകളായിരുന്നു. നാലു മണിവരെയായി 14 മൃതദേഹങ്ങള്‍ പുറത്തെടുക്കാനേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നുള്ളു....

പാതിരാത്രിയില്‍ ഇരച്ചെത്തിയ മരണം; ഉറക്കത്തില്‍ ജീവനെടുത്തു

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടുകളും ഇങ്ങനെയായിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. രാവിലെ ഏഴരയോടെ അവിടെ നിന്ന് ചില നാട്ടുകാര്‍ രാജമല...

മരണദൂതുമായി വീണ്ടും ഒരു ദുരന്തകാലം

കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പുതന്നെ കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയതാണ്. വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കേന്ദ്ര ജല കമ്മീഷനും അറിയിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാനുള്ള സാവകാശം...

സെവിയ, വോള്‍വര്‍ഹാംപ്ടണ്‍ ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ തകര്‍ത്താണ് സെവിയയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയയുടെ വിജയം. 21-ാം മിനിറ്റില്‍ സെര്‍ജി റെഗ്വിലോണും, 44-ാം മിനിറ്റില്‍ യുസഫ്...

ഉറ്റവരെ തിരക്കി ബന്ധുക്കള്‍; ദുരന്തമുഖത്ത് ആദ്യം എത്തിയത് വനം വകുപ്പ്

തമിഴ്‌നാട്ടിലുള്ളവരുടെ ബന്ധുക്കളും ദുരന്തം വിതച്ച ലയങ്ങളില്‍ താമസമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടനേ തന്നെ നടന്നും ഓടിയും കിട്ടിയ വണ്ടികളില്‍ക്കയറിയും അവര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞു.

താമസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നൂറ് കണക്കിന് ലയങ്ങള്‍

രാവിലെ തേയിലത്തോട്ടത്തില്‍ ജോലിക്ക് പോയ ശേഷം സന്ധ്യമയങ്ങുമ്പോള്‍ തിരികെയെത്തുകയാണ് ഇവരുടെ പതിവ്. പ്രായമായവരും കൊച്ചുകുട്ടികളുമാണ് വീടുകളില്‍ കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ദിവസങ്ങളായി പലരും ലയങ്ങളിലെ കൊച്ചുമുറികളില്‍...

ആയുര്‍വേദത്തിന്റെ പ്രകാശ ഗോപുരം

കായ ചികിത്സ, ബാല, ഗ്രാഹ, ഊര്‍ധ്വാംഗ, ശല്യ, ദംഷ്ട്ര (വിഷ),ജര, വൃഷ എന്നിവയാണ് അഷ്ടാംഗ ചികിത്സാ മാര്‍ഗത്തിലെ എട്ട് ചികിത്സാ രീതികള്‍. മധ്യ കേരളത്തിലാണ് ഈ ചികിത്സാ...

പൂര്‍ത്തിയാക്കിയ വാക്ക്

ഗ്രന്ഥകാരനും കേസരി വാരിക മുന്‍ പത്രാധിപരും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്ന പി.കെ. സുകുമാരനെ അനുസ്മരിക്കുന്നു

കശ്മീര്‍ മാറുകയാണ്, വികസനപാതയിലൂടെ

ജമ്മു-കശ്മീര്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ ശാന്തമാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന ഭീകരാക്രമണങ്ങള്‍ കൊണ്ട് സമാധാനം നഷ്ടപ്പെട്ടിരുന്ന അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു. ഭീകരാക്രമണങ്ങളുടെ കാര്യത്തില്‍ 36 ശതമാനം കുറവുണ്ടായി...

യുറോപ്പ ലീഗ്: യുണൈറ്റഡും ഇന്ററും ക്വാര്‍ട്ടറില്‍

രണ്ടാം പാദ മത്സരത്തിന്റെ അമ്പത്തിയഞ്ചാം മിനിറ്റില്‍ ലാസ്‌ക് ലീഡ് നേടി. ഫിലിപ്പ് വീസിങ്ങറാണ് ഗോള്‍ നേടിയത്. രണ്ട് മിനിറ്റിനു ശേഷം യുണൈറ്റഡ് ഗോള്‍ മടക്കി. ജെസി ലിന്‍ഗാര്‍ഡാണ്...

വീണ്ടും ബെയ്‌ലിനെ തഴഞ്ഞ് സിദാന്‍

രണ്ട് വര്‍ഷത്തെ കരാര്‍ കൂടി താരത്തിന് റയലില്‍ ബാക്കിയുണ്ട്. മറ്റ് ക്ലബ്ബുകളിലേക്ക് പോകാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ആരും സമീപിക്കാതിരുന്നത് തിരിച്ചടിയായി.

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന രണ്ട്

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എഫ്ബി പേജുകളിലുടെ ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, സുധികോപ്പ, കലാഭവന്‍ റഹ്മാന്‍, മാല പാര്‍വ്വതി,...

മഹേഷ് ഭട്ട് – സഞ്ജയ് ദത്ത് ചിത്രം ‘സഡക് 2’

ഡിസ്നി പ്ലസ് ഹോറസ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന 'സഡക് 2' (റോഡ് 2) ന്റെ റീലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നറിയുന്നു. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്,...

അമ്മയുടെ മഹത്വവുമായി ഉപ്പളം

ജീവിതത്തില്‍ നമ്മള്‍ എത്ര ദൂരം സഞ്ചരിച്ചാലും, എത്ര ഉയരത്തില്‍ എത്തിയാലും, തിരിച്ചു നടത്തത്തിന്റെ അവസാനം അമ്മതന്നെ. പലപ്പോഴും ഈ ലോക സത്യം എല്ലാവരും മറന്നു പോകുന്നു. മറന്നു...

ഉത്സവാന്തരീക്ഷത്തില്‍ രണ്ടാം കര്‍സേവ

കേരളത്തില്‍ നിന്ന് അഞ്ഞൂറ് പേരടങ്ങുന്ന സംഘമാണ് പോയത്. സി.പി. ജനാര്‍ദ്ദനന്‍, സി.എച്ച്. രമേശ് എന്നീ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സംഘത്തിലുണ്ടായിരുന്നു. സരയുവിന്റെ തീരത്തുള്ള ഒരാശ്രമത്തിലായിരുന്നു കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് താമസ...

ഹിന്ദുവികാരം അടുത്തറിഞ്ഞ അദ്വാനിയുടെ രഥയാത്ര

1984-85ല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള തീരുമാനത്തിലെത്തി. പ്രയാഗ് രാജിലെ അശോക് സിംഘാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ തീരുമാനം ഉയര്‍ന്നത്. രജ്ജു ഭയ്യ, ഡോ. മുരളി...

അയോധ്യയിലെ രാമ ഹൃദയം

അയോധ്യയും ശ്രീരാമചന്ദ്രനും കേവലം ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വത്താണെന്ന് പറയാനാവില്ല. ഒരു ജനകീയ ഭരണാധികാരി എങ്ങനെയാണ് തന്റെ പ്രജകളെ പരിപാലിച്ചു പോന്നതെന്നതിന്റെ നേര്‍ച്ചിത്രമാണ് രാമനിലൂടെ തലമുറതലമുറകളായി മനുഷ്യവംശം അറിഞ്ഞു...

ഫസ്ലു റഹ്മാന്‍ ഗോകുലം എഫ്‌സിയില്‍

സാറ്റ് തീരൂരിനു വേണ്ടിയാണ് ഫസ്ലു കളി തുടങ്ങിയത്. രണ്ടു സീസണുകളില്‍ നിന്നായി ഒമ്പത് ഗോളുകള്‍ നേടി. ബെംഗളൂരു സൂപ്പര്‍ ഡിവിഷന്‍ ചാമ്പ്യന്‍സ് ആയ ഓസോണ്‍ എഫ്‌സിയിലും താരം...

വാണിജ്യ വായ്‌പകളെപ്പോലെ വിദ്യാഭ്യാസ വായ്‌പകളെ കാണരുതെന്ന് ഹൈക്കോടതി

അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളേജില്‍ ഉപരി പഠനത്തിനു വായ്പ അനുവദിച്ചെങ്കിലും വിസ ലഭിക്കാതെ തുക നല്‍കില്ലെന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ വിവേക് ജോയി...

തോമസ് കപ്പ്: ഇന്ത്യ ഗ്രൂപ്പ് സിയില്‍

പതിനാല് തവണ ചാമ്പ്യന്മാരായ ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് മറ്റ് ടീമുകള്‍. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ അഞ്ചാം സീഡാണ്. തോമസ് കപ്പില്‍ ഇന്ത്യോനേഷ്യയും യൂബര്‍...

ഉന്നത വിദ്യാഭ്യാസം; തൊഴിലധിഷ്ഠിതം

2040 ഓടെ നിലവിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി പകരം 3000 അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വയംഭരണാവകാശ കോളേജുകളായി മാറും. സ്വകാര്യ മേഖലയിലും പ്രത്യേകിച്ച് പൊതുമേഖലയിലും അന്താരാഷ്ട്ര...

രാജ്യത്തെ ഉണര്‍ത്തിയ ആ കര്‍സേവ

അയോധ്യ വീണ്ടും ദീപാലംകൃതയാവുമ്പോള്‍ രാജ്യത്തെ അനേകായിരം ശ്രീരാമ കര്‍സേവകര്‍ ആത്മനിര്‍വൃതിയിലാണ്. 1990ലും 92ലും ലോകം ശ്രദ്ധിച്ച കര്‍സേവകള്‍ക്ക് നേതൃത്വം നല്‍കിയവരാണവര്‍. രാമജന്മഭൂമി വിമോചനത്തിന് വേണ്ടി സമീപകാലത്ത് നടന്ന...

സാമ്പത്തിക തട്ടിപ്പിന്റെ വഞ്ചിയൂര്‍ മോഡല്‍

ധനകാര്യ സെക്രട്ടറിയുടെ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം എല്ലാമാവുന്നില്ല. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ തട്ടിപ്പ് നടന്നത് മെയ് 27നാണ്. എന്നാല്‍ ജില്ലാ ട്രഷറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് മെയ് 30നും....

ഗുസ്തി താരങ്ങള്‍ മെഡല്‍ നേടും: പൂനിയ

ഒളിമ്പിക്‌സിനെക്കാള്‍ കടുത്ത പോരാട്ടം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ മികവ് കാട്ടി. ഇന്ത്യന്‍ താരങ്ങളൊക്കെ മികച്ച ഫോമിലുമാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ മൂന്നോ നാലോ മെഡലുകള്‍...

ജോനാഥന്‍ ട്രോട്ട് ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ച്

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി മുന്‍ ബാറ്റ്‌സ്മാന്‍ ജോനാഥന്‍ ട്രോട്ടിനെ നിയമിച്ചു.

ലോകകപ്പില്‍ പ്രിയപ്പെട്ട സെഞ്ചുറി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ: രോഹിത് ശര്‍മ

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് അന്ന് സെഞ്ചുറി നേടിയത്, ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ടീമുകള്‍ 20നുശേഷം യുഎഇയിലേക്ക്

ഫ്രാഞ്ചൈസികള്‍ യുഎഇ യാത്ര ഒരാഴ്ച വൈകിപ്പിക്കണമെന്ന് ഐപിഎല്‍ ഭരണസമിതി നിര്‍ദേശിച്ചു. യുഎഇയില്‍ കൊറോണ പ്രോട്ടക്കോളുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് സമയം ആവശ്യമായാതിനാലാണിത്. ഈ മാസം ഇരുപതിന് ശേഷം...

വാനരം

വള്ളുവനാടന്‍ കഥകള്‍-3

പുതിയ വാര്‍ത്തകള്‍